Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബജ്രംഗ് ബാലികളാല്‍ നിറഞ്ഞ മോദിയുടെ റോഡ് ഷോ; ബജ്രംഗ് ബാലിയെ വിവാദമാക്കിയ കോണ്‍ഗ്രസിന് അതേ നാണയത്തില്‍ തിരിച്ചടി

വോട്ട് ചെയ്യുമ്പോള്‍ 'ജയ് ബജ്രംഗ് ബാലി' എന്ന് ഉച്ചരിക്കാന്‍ മോദി പറഞ്ഞതിനെ കോണ്‍ഗ്രസ് വിവാദമാക്കിയപ്പോള്‍ തന്റെ റോഡ് ഷോ ബജ്രംഗ് ബാലിയെക്കൊണ്ട് നിറച്ച് പ്രധാനമന്ത്രി മോദി. മോദിയെ വരവേറ്റ് ജനങ്ങള്‍ 'ജയ് ബജ്രംഗ് ബാലി' എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ചു. കുട്ടികളും സ്ത്രീകളും മാത്രമല്ല, മുതിര്‍ന്നവരും ഈ മുദ്രാവാക്യം ഏറ്റുവിളിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2023, 11:16 pm IST
inIndia
ബജ്രംഗ് ബാലിയുടെ പ്രതിമയ്ക്ക് മുന്നില്‍ തൊഴുന്ന മോദി

ബജ്രംഗ് ബാലിയുടെ പ്രതിമയ്ക്ക് മുന്നില്‍ തൊഴുന്ന മോദി

ബെംഗളൂരു:വോട്ട് ചെയ്യുമ്പോള്‍ ‘ജയ് ബജ്രംഗ് ബാലി’ എന്ന് ഉച്ചരിക്കാന്‍ മോദി പറഞ്ഞതിനെ കോണ്‍ഗ്രസ് വിവാദമാക്കിയപ്പോള്‍ തന്റെ റോഡ് ഷോ ബജ്രംഗ് ബാലിയെക്കൊണ്ട് നിറച്ച് പ്രധാനമന്ത്രി മോദി. മോദിയെ വരവേറ്റ് ജനങ്ങള്‍ ‘ജയ് ബജ്രംഗ് ബാലി’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ വിളിച്ചു. കുട്ടികളും സ്ത്രീകളും മാത്രമല്ല, മുതിര്‍ന്നവരും ഈ മുദ്രാവാക്യം ഏറ്റുവിളിച്ചു.  

ബജ്രംഗ് ബാലി എന്നാല്‍ ഹനുമാനാണ്. റോഡ് ഷോയില്‍ പലപ്പോഴും മോദി ബജ്രംഗ് ബാലിയുടെ പ്രതിമകള്‍ക്ക് മുന്‍പില്‍ തൊഴുതു. ന്യൂനപക്ഷപ്രീണനത്തിന് എല്ലാ വഴികളും തേടുന്ന കോണ്‍ഗ്രസിനെതിരെ ബജ്രംഗ് ബാലിയിലൂടെ ദുര്‍ബലമാക്കുകയായിരുന്നു മോദിയുടെ 26 കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ.  

മോദിയുടെ ‘ബജ്രംഗ് ബാലി’ പ്രയോഗത്തെ വിവാദമാക്കാന്‍ നോക്കിയ കോണ്‍ഗ്രസിന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ശനിയാഴ്ചത്തെ റോഡ് ഷോയിലൂടെ മോദിക്ക് സാധിച്ചു. മാത്രമല്ല, ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തിന് ബജ്രംഗ് ബാലിയെ അവതരിപ്പിച്ച് തിരിച്ചടി കൊടുക്കാനും റോഡ് ഷോയിലൂടെ മോദിക്ക് കഴിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബജ്രംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനെതിരെ വീരപ്പ മൊയ്ലി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിമര്‍ശനമുയര്‍ത്തുകയാണ്. ഈയിടെ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പോയ ജഗദീഷ് ഷെട്ടാറും ഇതിനെ വിമര്‍ശിച്ചതോടെ പ്രകടനപത്രിക രൂപപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും പ്രതിരോധത്തിലായി. നിരവധി കുട്ടികളും പെണ്‍കുട്ടികളും യുവാക്കളും ബജ്രംഗ് ബാലിയുടെ മുഖം മൂടി ധരിച്ചാണ് റോഡ് ഷോയില്‍ പ്രത്യക്ഷപ്പെട്ടത് വഴി ഈ വിഷയം വീണ്ടും കര്‍ണ്ണാടകക്കാരുടെ മനസ്സിലേക്ക് പതിപ്പിക്കാന്‍ സാധിച്ചു.  

ബജ്രംഗ് ബാലിയായി വേഷം കെട്ടി നിരവധി പേര്‍ റോഡ് ഷോയ്‌ക്ക് മാറ്റ് കൂട്ടി. ഹനുമാനെ പ്രധാനമന്ത്രി ബജ്രംഗ് ദള്‍ എന്ന സംഘടനയായി ചുരുക്കിയെന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിനും റോഡ് ഷോയില്‍ നിറഞ്ഞ ആയിരക്കണക്കിന് ബജ്രംഗ് ബാലിയിലൂടെ പ്രധാനമന്ത്രി മറുപടി നല്‍കുകയായിരുന്നു.  

നേരത്തെ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ റോഡ് ഷോ ആണ് ആസൂത്രണം ചെയ്തതെങ്കില്‍ പിന്നീട് ശനിയാഴ്ചയും ഞായറാഴ്ചയുമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇനി ഞായറാഴ്ചയും പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടരും. 

Tags: പ്രധാനമന്ത്രി മോദികര്‍ണ്ണാടകബജറംഗ് ദള്‍പ്രധാനമന്ത്രിബാലികര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിപ്രധാനമന്ത്രി റോഡ് ഷോബജ്രംഗ് ബാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി; ജനക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി മോദി

പുതിയ വാര്‍ത്തകള്‍

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് ഭാസ്‌കരീയമൊരുങ്ങി

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

യാഡ് നവീകരണം; കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ വഴി തിരിച്ചുവിടും

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

ചിന്താ ജെറോമിന്റെ പ്രബന്ധം ഗവേഷണത്തോട് ചെയ്യുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

വിശ്വകര്‍മ്മ ദിനത്തിലെ മഹത്തായ നേട്ടം

വീട്ടില്‍ നിന്ന് മദ്യശേഖരം പിടികൂടിയ കേസ് : റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ ആഗസ്റ്റിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും 

മലപ്പുറത്ത് വിദ്യാർത്ഥികൾക്ക് എംഡിഎംഎ നൽകുന്ന അധ്യാപകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.