Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യക്കെതിരെ നുണപ്രചാരണം: ന്യൂയോര്‍ക്ക് ടൈംസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂര്‍

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു. തെറ്റ് ചെയ്യുന്നവരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യും. നിയമത്തിന് അതിന്റെ വഴിയുണ്ട്. മാധ്യമസ്ഥാപനമാണെന്ന പേരില്‍ ആര്‍ക്കും അതില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 5, 2023, 09:13 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ അപകീര്‍ത്തിപ്പെടുത്തിയ ന്യൂയോര്‍ക്ക് ടൈംസ് ചെയര്‍മാന്‍ എ.ജി. സുള്‍സ്‌ബെര്‍ഗര്‍ക്ക് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മറുപടി. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു.  

തെറ്റ് ചെയ്യുന്നവരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യും. നിയമത്തിന് അതിന്റെ വഴിയുണ്ട്. മാധ്യമസ്ഥാപനമാണെന്ന പേരില്‍ ആര്‍ക്കും അതില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മെയ് 3 ന് ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ യുനെസ്‌കോയുടെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്, ഇന്ത്യയില്‍ ന്യൂസ് റൂമുകള്‍ റെയ്ഡ് ചെയ്യുകയും മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളായി കണക്കാക്കുകയും ചെയ്യുന്നുവെന്ന് സുല്‍സ്ബെര്‍ഗര്‍ ആരോപിച്ചത്.

ന്യൂസ് റൂമിന്റെ പദവി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാനുള്ള അവകാശമല്ലെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇന്ത്യ ലോകശക്തിയായി ഉയരുന്നത് ദഹിക്കാത്ത ചില പഴയ ലോക മാധ്യമ സ്ഥാപനങ്ങള്‍ ആസൂത്രിതമായ അപവാദ പ്രചരണം നടത്തുകയാണ്. ഒരു തെളിവുമില്ലാതെ, അന്വേഷണം നടത്താതെ വായില്‍ തോന്നുന്നത് പറയുന്നത് വിവേകമാണോ? ഏത് അന്വേഷണവും മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാകുന്നത് എങ്ങനെയാണെന്ന് ഇവര്‍ വ്യക്തമാക്കണം. വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമായ ഇന്ത്യാ വിരുദ്ധ കഥകള്‍ എഴുതുന്നതിന് കുപ്രസിദ്ധമായ ന്യൂയോര്‍ക്ക് ടൈംസ് നുണ പറയാന്‍ യുനെസ്‌കോയുടെ വേദി ദുരുപയോഗം ചെയ്തു. പത്രം ന്യൂയോര്‍ക്ക് ടൈംസ് ആണോ ന്യൂ ഡിസ്റ്റോര്‍ട്ട് ടൈംസ് ആണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്,  മന്ത്രി പറഞ്ഞു.

Tags: indiaAnuragന്യൂയോര്‍ക്ക് ടൈംസ്Propaganda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.