Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരില്‍ അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു; നാല് പേര്‍ക്ക് പരിക്ക്; ഒരു സംഘം തീവ്രവാദികളെ വളഞ്ഞ് സുരക്ഷാ സേന

ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കേറ്റു. രജൗറി ജില്ലയിലെ കന്‍റി വനപ്രദേശത്തെ ഗ്രാമത്തിലെ കേസരി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 04:03 pm IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറിയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 ജവാന്മാര്‍ക്ക് വീരമൃത്യു. നാല് പേര്‍ക്ക് പരിക്കേറ്റു. രജൗറി ജില്ലയിലെ കന്‍റി വനപ്രദേശത്തെ ഗ്രാമത്തിലെ കേസരി പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.  

ജമ്മു കശ്മീരിലെ കന്‍റി വനമേഖലയില്‍ തീവ്രവാദികളുടെ ഒരു സംഘത്തെ സേന വളഞ്ഞിരിക്കുകയാണെന്ന് സൈന്യത്തിന്റെ പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു. തീവ്രവാദികളുടെ ഒരു സംഘത്തെ പുറത്തുചാടിക്കാന്‍ സൈന്യം  രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ശ്രമിക്കുന്നതിനിടയിലാണ് സൈന്യത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. നേരത്തെ ജമ്മു മേഖലയിലെ ഭട്ടാ ധുരിയനിലെ ടോട്ടാ ഗലി പ്രദേശത്ത് വെച്ച് സേനയുടെ ഒരു ട്രക്കിനെ പതിയിരുന്ന് ആക്രമിച്ചവരാണ് ഈ തീവ്രവാദിസംഘം.  

കാന്‍റി വനമേഖലയില്‍ ഈ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം അറിഞ്ഞ് മെയ് 3നാണ് സൈന്യം സംയുക്ത തിരച്ചില്‍ ആരംഭിച്ചത്. ഇവിടെ ഒരു ഗുഹയില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.  നിറയെ ചെടികള്‍ വളര്‍ന്നുനിര്‍ക്കുന്നതിനാലും ചെങ്കുത്തായ കയറ്റം ഉള്ളതിനാലും ഈ ഗുഹയിലേക്ക് എത്തിപ്പെടുക ദുഷ്കരമാണ്.  

ഈ ഗുഹയിലേക്ക് നീങ്ങുകയായിരുന്ന ദൗത്യസംഘത്തിനെതിരെ പൊടുന്നനെ തീവ്രവാദികള്‍ നിറയൊഴുക്കുകയായിരുന്നു. സൈന്യം തിരിച്ച് വെടിവെച്ചു. പരിക്കേറ്റവരെ ഉദംപൂരിലെ കമാന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും സൈന്യം ഗുഹയില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ വധിക്കാനുള്ള ശ്രമം തുടരുകയാണ്.  

തുടര്‍ച്ചയായി തീവ്രവാദികള്‍ വന്നുപോകുന്ന ഇടമാണ് കന്‍റി വനപ്രദേശത്തെ ഗുഹകള്‍. 2022 ആഗസ്തില്‍ ഇവിടെ ബുധല്‍ പ്രദേശത്ത് പര്‍ഗലില്‍ സേനാക്യമ്പിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് സൈന്യം രണ്ട് തീവ്രവാദികളെ പിടികൂടാന്‍ വേണ്ട വിവരങ്ങള്‍ ശേഖരിച്ചെങ്കിലും അവര്‍ ഇടതൂര്‍ന്ന കാടിന്റെ മറപിടിച്ച് രക്ഷപ്പെടുകയായിരുന്നു.  

Tags: വീരമൃത്യുജമ്മു കശ്മീര്‍ജമ്മുterroristsകുടുങ്ങിരക്തസാക്ഷിരജൗറിസുരക്ഷാസേനArmed security forces
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

പുതിയ വാര്‍ത്തകള്‍

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

ജ്വല്ലറിയിലെത്തിയ യുവതിക്ക് വെള്ളത്തിന് പകരം നൽകിയത് ആസിഡ്, 23കാരി അതീവ ഗുരുതരാവസ്ഥയിൽ

കൊടുമണ്ണില്‍ വിമാനത്താവളം: തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം

നാളുകളായി അലട്ടിയിരുന്ന മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് മോചനം,യാത്രകളും വൈകാരിക നിയന്ത്രണവും: സമ്പൂർണ്ണ രാശിഫലം (13 ജൂലൈ 2026) – AI ജ്യോതിഷം

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

അശ്ലീലദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച തൊപ്പി എന്ന മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തു

ഫിഫ ലോകകപ്പ് 2026: പണി വരുന്നുണ്ട് റഫറിയെ….

മെസി കലിപ്പില്‍; എന്നോട് കുറച്ചു റസ്പക്ട് ഒക്കെയാവാം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വിജയഗോള്‍ നേടിയ അല്‍വാരസുമൊത്ത് അര്‍ജന്റീന താരങ്ങള്‍

ഫിഫ ലോകകപ്പ് 2026: സ്വിറ്റ്സര്‍ലന്‍ഡിനെ 3-1ന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയില്‍

ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഗൾഫിൽ നിന്ന് മടങ്ങിയ; യുവാവ് ബെംഗളൂരുവിൽ മരിച്ച നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.