Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലണ്ടനിലെ ഇന്ത്യാവിരുദ്ധ പ്രകടനത്തിന് മാപ്പ് ചോദിച്ച് ഭീംസിങ്ങിന്റെ മകന്‍

'ഇനി എന്റെ രാജ്യത്തിനെതിരെ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്കുന്നു, രാജ്യത്തെ ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു,' ഇന്ത്യന്‍ ഹൈക്കമ്മിഷനെതിരെ കല്ലെറിഞ്ഞതിന്റെ പേരില്‍ വിസ വിലക്ക് നേരിടുന്ന അങ്കിത് ലവ് രാജ്യത്തോട് മാപ്പു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2023, 11:31 pm IST
in India

ന്യൂദല്‍ഹി: ‘ഇനി എന്റെ രാജ്യത്തിനെതിരെ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്കുന്നു, രാജ്യത്തെ ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു,’ ഇന്ത്യന്‍ ഹൈക്കമ്മിഷനെതിരെ കല്ലെറിഞ്ഞതിന്റെ പേരില്‍ വിസ വിലക്ക് നേരിടുന്ന അങ്കിത് ലവ് രാജ്യത്തോട് മാപ്പു പറഞ്ഞു. അമ്മ ജയമാലയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടിലെത്തുന്നതിന് അനുമതി തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള അങ്കിതിന്റെ മാപ്പപേക്ഷ. ജമ്മുകശ്മീര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി സ്ഥാപകന്‍ അന്തരിച്ച  ഭീം സിങ്ങിന്റെ മകനാണ് അങ്കിത്.  

2022 ഫെബ്രുവരിയില്‍ ലണ്ടനില്‍ നടന്ന ഇന്ത്യാവിരുദ്ധ റാലിക്കിടെയാണ്  അങ്കിത് ലവ് ഇന്ത്യന്‍ ഹൈക്കമ്മിഷനിലേക്ക് മുട്ടയും കല്ലുമെറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഇയാളെ ഹൈക്കമ്മിഷന്‍ കരിമ്പട്ടികയില്‍ പെടുത്തുകയായിരുന്നു. ഏപ്രില്‍ 26നാണ് അങ്കിതിന്റെ അമ്മ സുപ്രീംകോടതി അഭിഭാഷകയായ ജയ്‌മാല(64) അന്തരിച്ചത്. അമ്മയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ നിന്ന് മടങ്ങാന്‍ വിസയുടെ അനുമതിക്കായി കാത്തിരിക്കുന്നതിനിടെയാണ് രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചതില്‍ അങ്കിത് മാപ്പപേക്ഷ നടത്തിയത്.

ജയ്‌മാലയുടെ ഭൗതികദേഹം ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിക്കണമെന്ന് ലവ് ആവശ്യപ്പെട്ടു. 2022 മെയ് 31ന് ഭീം സിങ് അന്തരിച്ചതുമുതല്‍ പാന്തേഴ്സ് പാര്‍ട്ടിയെ ആരു നയിക്കുമെന്നതിനെച്ചൊല്ലി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെയാണ് ഇത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് പുറത്ത് നടന്ന പ്രകടനത്തെ തുടര്‍ന്ന് അങ്കിത് തടങ്കലിലായിരുന്നു. പ്രധാനമന്ത്രിക്കയച്ച കത്തില്‍, അങ്കിത് ചെയ്ത തെറ്റിന് പശ്ചാത്താപവും ക്ഷമാപണവും പ്രകടിപ്പിച്ചു.

ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചതാണ് തെറ്റിന് കാരണമായതെന്നും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അങ്കിത് എഴുതി.

Tags: indiaകലാപംലണ്ടന്‍:
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.