Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും പുരോഗതിക്കും ഏറ്റവും ഫലപ്രദമായ ഉപകരണമാണ് വിദ്യാഭ്യാസം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍

മത്സരത്തെ മികച്ച ഗുരുവായും ഭയത്തെ ഏറ്റവും വലിയ ശത്രുവായും വിശേഷിപ്പിച്ച ധന്‍ഖര്‍, വലിയ സ്വപ്‌നങ്ങള്‍ കാണാനും ഒരിക്കലും സമ്മര്‍ദ്ദത്തില്‍ പെടാതിരിക്കാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2023, 05:12 pm IST
inIndia

ന്യൂദല്‍ഹി: സമൂഹത്തില്‍ സമത്വവും പുരോഗതിയും കൈവരുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും പരിവര്‍ത്തനാത്മകവുമായ സംവിധാനമാണ് വിദ്യാഭ്യാസമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ഇന്ന് അസമിലെ ദിബ്രുഗഡ് സര്‍വകലാശാലയുടെ 21ാമത് ബിരുദദാന ചടങ്ങിനെ  അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്‌ട്രപതി വിദ്യാര്‍ത്ഥികളോട് ‘മാറ്റത്തിന്റെ ഏജന്റുമാരാകാനും’ സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കാനും അഭ്യര്‍ത്ഥിച്ചു. മത്സരത്തെ മികച്ച ഗുരുവായും ഭയത്തെ ഏറ്റവും വലിയ ശത്രുവായും വിശേഷിപ്പിച്ച ധന്‍ഖര്‍, വലിയ സ്വപ്‌നങ്ങള്‍ കാണാനും ഒരിക്കലും സമ്മര്‍ദ്ദത്തില്‍ പെടാതിരിക്കാനും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ‘അഷ്ട ലക്ഷ്മികള്‍’ എന്ന് വിശേഷിപ്പിച്ച ഉപരാഷ്‌ട്രപതി, അവയുടെ വളര്‍ച്ചയും സംഭാവനയും ഇല്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ച അപൂര്‍ണ്ണമായി തുടരുമെന്ന് അഭിപ്രായപ്പെട്ടു. പ്രദേശത്തിന്റെ ഭാഷാ വൈവിധ്യവും സാഹിത്യ പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ദിബ്രുഗഡ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

അമൃത് കാലിലെ ഇന്ത്യയുടെ മുഖ്യധാരാ വിവരണത്തില്‍ വടക്ക് കിഴക്കന്‍ മേഖലയെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്‌ട്രപതി, നമ്മുടെ ചരിത്രത്തിലും സ്വാതന്ത്ര്യസമരത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അറിയപ്പെടാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ എടുത്തുകാട്ടിയതിന് എന്‍സിഇആര്‍ടിയെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിനെയും പ്രശംസിച്ചു.

മേഖലയിലെ ഭൗതികസാമൂഹികഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ശ്രദ്ധയെ അഭിനന്ദിച്ച ധന്‍ഖര്‍, വടക്കുകിഴക്കന്‍ മേഖല അവസരങ്ങളുടെ നാടായി മാറുകയാണെന്ന് പറഞ്ഞു. 375 റോഡ് പദ്ധതികള്‍, എയര്‍പോര്‍ട്ട് ശൃംഖല ഒമ്പതില്‍ നിന്ന് 17ലേക്ക് ഉയര്‍ത്തല്‍, വടക്ക് കിഴക്കന്‍ മേഖലയില്‍ 190 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍ എന്നിങ്ങനെ വിവിധ പദ്ധതികളെ പരാമര്‍ശിച്ച ഉപരാഷ്‌ട്രപതി, യുവാക്കള്‍ക്ക് അവരുടെ ഊര്‍ജം പകരാന്‍ പുതിയ വഴികളും അവസരങ്ങളും ഇപ്പോള്‍ ലഭ്യമാണെന്ന് പറഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ ‘തടയാന്‍ പറ്റാത്തത്’ എന്ന് വിശേഷിപ്പിച്ച ഉപരാഷ്‌ട്രപതി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 99.9% ഇന്ത്യക്കാര്‍ക്ക് ഡിജിറ്റല്‍ ഐഡി (ആധാര്‍) നല്‍കല്‍, ജാം ട്രിനിറ്റി, മുദ്ര, പിഎം കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ നിരവധി നേട്ടങ്ങളെ അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തെ പ്രശംസിക്കുകയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുന്ന മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ഐഎംഎഫ് പോലും അഭിപ്രായപ്പെടുകയും ചെയ്തു എന്ന ഉപരാഷ്‌ട്രപതി പറഞ്ഞു.

Tags: indiaeducationഉപരാഷ്ട്രപതിdevelopmentജഗ്ദീപ് ധന്‍കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

താഷ്‌കന്റിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി : പ്രവാസി സമൂഹത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.