Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരുമിക്കാന്‍ സാധ്യത ഒട്ടുമില്ലെങ്കില്‍ വിവാഹമോചനത്തിന് സുപ്രീം കോടതിക്ക് അനുവാദം നല്‍കാം

അനുച്ഛേദം 142 പ്രകാരം സുപ്രീം കോടതിക്ക് മുമ്പാകെയുളള ഏത് വിഷയത്തിലും സമ്പൂര്‍ണ നീതി ഉറപ്പാക്കാന്‍ ആവശ്യമായ ഉത്തരവുകള്‍ പാസാക്കാന്‍ പരമോന്നത കോടതിക്ക് കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2023, 06:31 pm IST
inIndia

 ന്യൂദല്‍ഹി:  വീണ്ടും ഒരുമിക്കാന്‍ സാധ്യത ഒട്ടുമില്ലെങ്കില്‍ വിവാഹമോചനത്തിന് അനുവാദം നല്‍കാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ടെന്ന് പരമോന്നത കോടതി.

ഭരണഘടനയുടെ  അനുച്ഛേദം 142 പ്രകാരമുള്ള  അധികാരം ഈ സാഹചര്യത്തില്‍ വിനിയോഗിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

ഹിന്ദു വിവാഹ നിയമപ്രകാരം നിര്‍ദേശിച്ചിരിക്കുന്ന ആറുമാസത്തെ കാലാവധി ഒഴിവാക്കാമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13ബി പ്രകാരം നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍ബന്ധിത കാലയളവിനായി കാത്തിരിക്കാതെയും കുടുംബ കോടതികളിലേക്ക്  നിര്‍ദ്ദേശിക്കാതെയും കക്ഷികള്‍ക്ക്  ഇരുവര്‍ക്കം സമ്മതമാണെങ്കില്‍ വിവാഹംബന്ധം  വേര്‍പെടുത്താന്‍ അനുവദിക്കണമെന്ന ഒരു കൂട്ടം ഹരജികളിലാണ് വിധി.

അനുച്ഛേദം 142 പ്രകാരം  സുപ്രീം കോടതിക്ക് മുമ്പാകെയുളള ഏത് വിഷയത്തിലും സമ്പൂര്‍ണ നീതി  ഉറപ്പാക്കാന്‍ ആവശ്യമായ  ഉത്തരവുകള്‍  പാസാക്കാന്‍ പരമോന്നത കോടതിക്ക് കഴിയും. അഞ്ച് വര്‍ഷം മുമ്പ് 2016 ജൂണ്‍ 29 ന് ജസ്റ്റിസുമാരായ ശിവകീര്‍ത്തി സിംഗ്, ആര്‍ ഭാനുമതി (ഇരുവരും വിരമിച്ചവര്‍) എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ്  കേസ് അഞ്ചംഗ ഭരണഘടനാ  ബെഞ്ചിന് റഫര്‍ ചെയ്തത്.

 വാദം കേട്ട ശേഷം 2022 സെപതംബര്‍ 29ന് ഭരണഘടനാ ബെഞ്ച് വിധി പറയാന്‍ മാറ്റി.

Tags: supremecourtവിവാഹംജഡ്ജ്‌വിവാഹ മോചനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.