Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്ര മോദി അഴിമതിക്കെതിരേ ആഞ്ഞ് കൊത്തുകതന്നെ ചെയ്യും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

വ്യാജമായി നിര്‍മ്മിച്ച 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ പിന്‍വലിക്കപ്പെട്ടു. 5.2 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍വ്വീര്യമാക്കിയത്. ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് വ്യാജമായി ആനുകൂല്യങ്ങള്‍ നേടിപ്പോന്ന 7.5 ലക്ഷം പേരും പിന്നാക്ക സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്ഥിരമായി തട്ടിയെടുത്ത 13 ലക്ഷം പേരുകളും പട്ടികയില്‍ നിന്ന് പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2023, 03:16 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷ സര്‍പ്പമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അതെ, നരേന്ദ്ര മോദി പലരേയും ആഞ്ഞ് കൊത്തിയിട്ടുണ്ട്. ആ കൊത്തലില്‍ 26,600ല്‍പ്പരം വ്യാജ എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള ലൈസന്‍സും 3.4 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്‌ട്രേഷനും നഷ്ടമായിയെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

വ്യാജമായി നിര്‍മ്മിച്ച 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ പിന്‍വലിക്കപ്പെട്ടു. 5.2 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍വ്വീര്യമാക്കിയത്. ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് വ്യാജമായി ആനുകൂല്യങ്ങള്‍ നേടിപ്പോന്ന 7.5 ലക്ഷം പേരും പിന്നാക്ക സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്ഥിരമായി തട്ടിയെടുത്ത 13 ലക്ഷം പേരുകളും പട്ടികയില്‍ നിന്ന് പുറത്തായി.

അനര്‍ഹമായി സ്വായത്തമാക്കിപ്പോന്ന 7.2 ലക്ഷം സ്‌കോളര്‍ഷിപ്പുകള്‍ നരേന്ദ്ര മോദി നിര്‍ത്തലാക്കിയിട്ടുണ്ട്. 4.6 കോടി വ്യാജ ഗ്യാസ് (എല്‍പിജി) കണക് ഷനുകളും 3 കോടി വ്യാജ റേഷന്‍ കാര്‍ഡുകളും അദ്ദേഹം റദ്ദു ചെയ്തുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അര്‍ഹതയില്ലാതെ കടന്ന് കൂടി സ്ഥിരമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിപ്പോന്ന 3.2 കോടി അക്കൗണ്ടുകളും അംഗന്‍വാടി ആനുകൂല്യങ്ങള്‍ കൈക്കലാക്കിപ്പോന്ന ഒരു കോടി അനര്‍ഹരും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ നരേന്ദ്ര മോദി ഒരു സര്‍പ്പം തന്നെയാണ് അഴിമതിക്കെതിരേ ആഞ്ഞ് കൊത്തുന്ന സര്‍പ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ക്കുറിച്ചു.

കഴിഞ്ഞ ദിവസം കര്‍ണ്ണാടകത്തിലെ  തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷപ്പാമ്പ് എന്ന് പരാമര്‍ശിച്ചത്. വിവാദ പ്രസ്താവനക്കെത്തിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പരാമര്‍ശം തിരുത്തുന്നതിനുള്ള വിഫല ശ്രമവും ഖാര്‍ഗെ നടത്തി.

Tags: narendramodiRajeev Chandrasekharഅഴിമതിമല്ലികാര്‍ജുന്‍ ഖാര്‍ഗെഖാര്‍ഗെ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.