Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകയിലെ നേര്‍ക്കുനേര്‍ പോരാട്ടത്തിലുള്ള മുന്‍തൂക്കം ബിജെപിയ്‌ക്ക് അനുകൂലമാവുമെന്ന് ഹിന്ദു ദിനപത്രത്തിന്റെ വിശകലനം

കര്‍ണ്ണാടകയില്‍ 2023ല്‍ കുടുതലായി നടക്കുന്നത് കോണ്‍ഗസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ( തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടമാണ് നേര്‍ക്ക് നേര്‍ മത്സരം). ഇങ്ങിനെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബിജെപിയുടെ വിജയസാധ്യത കൂടുതലാണെന്ന് കര്‍ണ്ണാടകയിലെ തെര‍ഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ച് ഹിന്ദു പത്രത്തിന്റെ ഗവേഷണ ടീം വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 08:16 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയില്‍ 2023ല്‍ കുടുതലായി നടക്കുന്നത് കോണ്‍ഗസും ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ( തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടമാണ് നേര്‍ക്ക് നേര്‍ മത്സരം). ഇങ്ങിനെയുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബിജെപിയുടെ വിജയസാധ്യത കൂടുതലാണെന്ന് കര്‍ണ്ണാടകയിലെ തെര‍ഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ച് ഹിന്ദു പത്രത്തിന്റെ ഗവേഷണ ടീം വിലയിരുത്തുന്നു.  

അങ്ങിനെയെങ്കില്‍ നേര്‍ക്കുനേര്‍ പോരാട്ടം കൂടുതലായി നടക്കുന്ന 2023ലെ തെരഞ്ഞെടുപ്പിലും ബിജെപിയ്‌ക്കാവും മുന്‍തൂക്കം. 2018ലെ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയില്‍ 77 ശതമാനം സീറ്റുകളിലും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. 2018ലെ തെരഞ്ഞെടുപ്പില്‍ 104 സീറ്റുകളില്‍ വിജയിച്ച് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2018ല്‍ ത്രികോണമത്സരങ്ങളും ചതുഷ്കോണ മത്സരങ്ങളും കുറവായിരുന്നു.  

എന്നാല്‍ 2013ല്‍ വെറും 50 ശതമാനം സീറ്റുകളില്‍ മാത്രമേ നേര്‍ക്കുനേര്‍ പോരാട്ടം നടന്നുള്ളൂ. അതിനാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞു.  

നേര്‍ക്ക് നേര്‍ പോരാട്ടത്തിലെ ബിജെപിയുടെ വിജയസാധ്യത വ്യത്യസ്തമാണ്. 2008ല്‍ ബിജെപിയുടെ വിജയസാധ്യത 55ശതമാനം ആയിരുന്നു(എന്നാല്‍ കോണ്‍ഗ്രസിന്‍റേത് ഇത് 45 ശതമാനം മാത്രം). 2018ല്‍ നേര്‍ക്കുനേര്‍ പോരാട്ടം നടന്ന മണ്ഡലങ്ങളിലെ ബിജെപിയുടെ വിജയസാധ്യത 49 ശതമാനം ആണ് (കോണ്‍ഗ്രസിന്‍റേത് ഇത് 38 ശതമാനം മാത്രം). ഇതില്‍ കോണ്‍ഗ്രസ് ജയിച്ച 2013 ലെ തെരഞ്ഞെടുപ്പ് ഒരു അപവാദമായി നിലകൊള്ളുന്നു.  

2023ല്‍ ത്രികോണ മത്സരം വളരെ ചുരുക്കം മണ്ഡലങ്ങളില്‍ മാത്രമേ നടക്കുന്നുള്ളൂ. നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ ബിജെപിയുടെ വിജയസാധ്യത കൂടുതലാണെന്നതിന് കര്‍ണ്ണാടക മാത്രമല്ല, യുപിയും ഉദാഹരണമാണ്. 2012ല്‍ വെറും 8 ശതമാനം സീറ്റുകളില്‍ മാത്രമാണ് യുപിയില്‍ നേര്‍ക്ക് നേര്‍ പോരാട്ടം നടന്നത്. എന്നാല്‍ യോഗി ആദിത്യനാഥിന് തുടര്‍ഭരണം കിട്ടിയ 2022ല്‍ നേര്‍ക്കു നേര്‍ പോരാട്ടം നടന്നത് 71 ശതമാനം സീറ്റുകളിലാണ്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി.  

Tags: bjpസാക്ഷിഅസംബ്ലി ഇലക്ഷന്‍ഹിന്ദു ദിനപത്രംകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനേര്‍ക്കുനേര്‍ പോരാട്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.