Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ടൗണ്‍ ഹാളിലേക്ക് ഒഴുകിയെത്തി

കോഴിക്കോട്ടുക്കാരുടെ പ്രിയ നടന്‍ മമ്മുക്കോയയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യവും ഉരുളയ്‌ക്കുപ്പേരി പോലുള്ള മറുപടികളും കൊണ്ട് നാല് പതിറ്റാണ്ട് മലയാള സിനിമാ ലോകത്തെ ത്രസിപ്പിച്ച അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ ഒരിറ്റ് കണ്ണീരുവീഴാതെ പിടിച്ചുനില്‍ക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞില്ല

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 26, 2023, 11:42 pm IST
inKerala

കോഴിക്കോട്: കോഴിക്കോട്ടുക്കാരുടെ പ്രിയ നടന്‍ മമ്മുക്കോയയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും ടൗണ്‍ഹാളിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ സൗന്ദര്യവും ഉരുളയ്‌ക്കുപ്പേരി പോലുള്ള മറുപടികളും കൊണ്ട് നാല് പതിറ്റാണ്ട് മലയാള സിനിമാ ലോകത്തെ ത്രസിപ്പിച്ച അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ ഒരിറ്റ് കണ്ണീരുവീഴാതെ പിടിച്ചുനില്‍ക്കാന്‍ ആരാധകര്‍ക്ക് കഴിഞ്ഞില്ല.  

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ചലച്ചിത്ര, രാഷ്‌ട്രീയ രംഗത്തെ നിരവധി പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ഇല്ലിക്കെട്ട് നമ്പൂതിരി, അബു സലിം, അപ്പുണ്ണി ശശി, സാവിത്രി ശ്രീധരന്‍, എ. നാസര്‍, എ. രത്‌നാകരന്‍, അനീസ് ബഷീര്‍, എം.പി. സൂര്യനാരായണന്‍, കെ. ബൈജുനാഥ്, ഖദീജ മുംതാസ്, എന്‍.കെ. അബ്ദുറഹിമാന്‍, പി.വി. ചന്ദ്രന്‍, പി.വി. ഗംഗാധരന്‍, പി.എം. നിയാസ്, ബാബു പറശേരി, കെ. ഗോപാലന്‍കുട്ടി, അഡ്വ രാജന്‍, വില്‍സണ്‍ സാമുവല്‍, നിര്‍മല്‍ പാലാഴി, പുരുഷന്‍ കടലുണ്ടി, പി.ടി.എ. റഹിം, എം.കെ. രാഘവന്‍ എംപി, എം.വി. ശ്രേയാംസ് കുമാര്‍ എംപി, തോട്ടത്തില്‍ രവീന്ദ്രന്‍, വി.എം. വിനു, കെ. ജയന്ത്. കെ.പി. അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, പി. മോഹനന്‍, കെ.സി. അബു, കെ. പ്രവീണ്‍ കുമാര്‍, ബി.കെ. പ്രേമന്‍, ദിനേശ് പെരുമണ്ണ, ബാബുസാമി, കെ.എം. അഭിജിത്ത്, കാമറാമാന്‍ വേണുഗോപാല്‍, ജോയ് മാത്യു, എസ്.കെ. അബൂബക്കര്‍, പോള്‍ കല്ലാനോട്, ഒ. രാജഗോപാല്‍, ടി.വി. ഉണ്ണികൃഷ്ണന്‍, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവരും ആദരാഞ്ജലിയര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തി. തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത്, ജില്ലാ അദ്ധ്യക്ഷന്‍  വത്സന്‍ നെല്ലിക്കോട്, ജില്ല ജനറല്‍ സെക്രട്ടറി അനില്‍ പൂനൂര്‍, ജില്ലാ സെക്രട്ടറി മുരളി കാട്ടിശ്ശേരി എന്നിവര്‍  ആദരാഞ്ജലി അര്‍പ്പിച്ചു.

Tags: മോളീവുഡ്kozhikodecondolencesmamukoya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.