Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേഭാരതിനെ കന്നി ഓട്ടത്തില്‍ തന്നെ ലോക്കലാക്കി കോണ്‍ഗ്രസ്; വന്ദേഭാരതില്‍ മുഴുവന്‍ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ച് വികൃതമാക്കി

അന്താരാഷ്‌ട്ര നിലവാരമുള്ള വന്ദേഭാരതിനെ കന്നി ഓട്ടത്തില്‍ തന്നെ ലോക്കലാക്കി കോണ്‍ഗ്രസുകാര്‍. വന്ദേഭാരതില്‍ പലയിടത്തും കോണ്‍ഗ്രസ് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 06:46 pm IST
inKerala

തിരുവനന്തപുരം: അന്താരാഷ്‌ട്ര നിലവാരമുള്ള വന്ദേഭാരതിനെ കന്നി ഓട്ടത്തില്‍ തന്നെ ലോക്കലാക്കി കോണ്‍ഗ്രസുകാര്‍. വന്ദേഭാരതില്‍ പലയിടത്തും കോണ്‍ഗ്രസ് പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ച് വൃത്തികേടാക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.   ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ  ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനല്‍ ചില്ലില്‍ ഒട്ടിച്ചത്. ഒട്ടേറെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.റെയിൽവേ പൊലീസ് സംഘമെത്തി പിന്നീട് പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു. 

ആരും കാണാതെ രഹസ്യമായാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിന്റെ ചില്ലുകളിലും നിറയെ പോസ്റ്റുകള്‍ പതിച്ചിരിക്കുകയാണ്. ഇത് കീറിക്കളഞ്ഞാലും ചില്ലിന്റെ പഴയ ഫ്രെഷ്നസ് നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. ഇതിന് പിന്നിലുള്ളവരെ കണ്ട് പിടിച്ച് ശിക്ഷിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.  വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനാണ് ശ്രീകണ്ഠനെ അഭിനന്ദിച്ചുള്ള പോസ്റ്റര്‍. 

42 വിദ്യാര്‍ത്ഥികളുമായി മോദി വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി സംവദിച്ചിരുന്നു. അതില്‍ പല കുട്ടികളും ഏറെ വൈകാരികതയോടെയാണ് വന്ദേ ഭാരത് എന്ന അത്യാധുനിക എക്സ്പ്രസ് ട്രെയിനിനെ കണ്ടത്. പലരും വന്ദേഭാരതിന്റെ ചിത്രങ്ങള്‍ വരച്ചത് മോദി നോക്കിക്കണ്ടിരുന്നു. ആ നിര്‍മ്മലമായ ശിശുഭാവനകളാണ് വകതിരിവില്ലാത്ത കോണ്‍ഗ്രസുകാരുടെ നെറികേടില്‍ വികൃതമായത്. 

കേരളത്തിന്റെ പുതിയ മുഖത്തിന്റെ പ്രതീകമായാണ് വന്ദേഭാരത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം കേരളത്തില്‍ എത്തിച്ചത്. പക്ഷെ അതിന് ഒരു വിലയും കല്‍പിക്കാതെ, വികൃതമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഈ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ക്കുള്ളത്. പൗരധര്‍മ്മം പോലും അറിയാത്ത കോണ്‍ഗ്രസുകാരുടെ ഈ തറവേലത്തരത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. 

“ഇത് റെയിൽവേ പോലീസ് നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നോ? ഇത് ഒട്ടിക്കുവാൻ വന്നവരെ ഉടനെ അറസ്റ്റ് ചെയ്തു മാറ്റേണ്ടതായിരുന്നു. അതിനുള്ള സ്വാതന്ത്ര്യവും അനുവാദം ഒന്നും കൊടുക്കാതെ എങ്ങനെയാ പോസ്റ്റർ ഒട്ടിക്കുന്നത്? ഈ രീതിയിൽ പോവുകയാണെങ്കിൽ ട്രെയിനുകൾ എല്ലാം മുഴുവനും ഫ്ലക്സും, പോസ്റ്റർ ഒട്ടിച്ച് നശിപ്പിച്ചു കളയും. ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത അക്ഷന്തവ്യമായ തെറ്റാണ്. ഇത് ഒട്ടിക്കാൻ അനുവാദം കൊടുത്ത റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും, പ്രൊട്ടക്ഷൻ ഫോഴ്സിലെ പോലീസ് കാർക്കും എതിരെ ഉടൻതന്നെ നടപടി എടുക്കേണ്ടതാണ്.”- ഇതുപോലുള്ള നൂറുകണക്കിന് കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണമായി വരുന്നത്. 

Tags: വി.കെ. ശ്രീരാമന്‍കേരളത്തില്‍ മോദിkeralaപ്രധാനമന്ത്രി മോദിcongressMPവന്ദേ ഭാരത് ട്രെയിന്‍ഭാരത്vande bharat express
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.