Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതീഖ് അഹമ്മദ് കൊടും ക്രിമിനല്‍; സോണിയ ഗാന്ധിയുടെ ബന്ധുവിന്റെ കണ്ണായ സ്ഥലം തട്ടിയെടുത്തു; സോണിയ ഇടപെട്ട് അത് തിരികെ വാങ്ങി

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയ്‌ക്കുപോലും യുപിയില്‍ ഈയിടെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ അതീഖ് അഹമ്മദിന്റെ ക്രൂരത നേരിട്ടറിയാം. 2007ൽ ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കുമ്പോഴാണ്' അതീഖ് അഹമ്മദ് സോണിയയുടെ അടുത്ത ബന്ധുവിന്റെ കണ്ണായ ഭൂമി തട്ടിയെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 04:18 pm IST
in India

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയ്‌ക്കുപോലും യുപിയില്‍ ഈയിടെ വെടിയേറ്റ് കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ അതീഖ് അഹമ്മദിന്റെ ക്രൂരത നേരിട്ടറിയാം. 2007ൽ ഗാന്ധി കുടുംബം ഇന്ത്യ ഭരിക്കുമ്പോഴാണ്’ അതീഖ് അഹമ്മദ് സോണിയയുടെ അടുത്ത ബന്ധുവിന്റെ കണ്ണായ ഭൂമി തട്ടിയെടുത്തത്.  

സോണിയാഗാന്ധിയുടെ ഭര്‍ത്താവിന്റെ അച്ഛനായ ഫിറോസ് ഗാന്ധിയുടെ അടുത്ത ബന്ധുവിന്റെ ഭാര്യയാണ് വീര ഗാന്ധി. അദ്ദേഹത്തിന്റെ യുപിയിലെ ഏറെ വിലയുള്ള പ്രീമിയം ഭൂസ്വത്തിലാണ് അതീഖ് അഹമ്മദിന്റെ നോട്ടം വീണത്. അന്ന് യുപി ഭരിയ്‌ക്കുന്നത് സമാജ് വാദി പാര്‍ട്ടിയാണ്. അതീഖ് അഹമ്മദാകട്ടെ സമാജ് വാദി പാര്‍ട്ടിയുടെ എംപിയും.  

തന്റെ ഗുണ്ടകലെ അയച്ച് അതീഖ് അഹമ്മദ് വീരയെ ഭീഷണിപ്പെടുത്തി. കോടികള്‍ വിലമതിക്കുന്ന ആ ഭൂമി തട്ടിയെടുത്തു..പ്രയാഗ് രാജിലെ വിലപിടിച്ച സിവില്‍ ലൈനിലുള്ള ഭൂമിയായിരുന്നു വീരഗാന്ധിയുടേത്. അതീഖ് അഹമ്മദ് ഇതിന് ചുറ്റുമുള്ള ഭൂമി എല്ലാം വാങ്ങിയെടുത്തു. ഒടുവില്‍ ചോദിക്കുക പോലും ചെയ്യാതെ വീരഗാന്ധിയുടെ ഭൂമിയും മതില്‍കെട്ടി, പൂട്ടിട്ട് സ്വന്തമാക്കി.   വീരയ്‌ക്ക് അതീഖ് അഹമ്മദിനെ നല്ലപോലെ അറിയാമായിരുന്നു. കൊലയ്‌ക്ക് മടിയില്ലാത്ത ഈ കുറ്റവാളിയോട് തന്റെ പരിമിതമായ അധികാരം കൊണ്ട് കളിക്കാന്‍ പറ്റില്ലെന്ന് വീരയ്‌ക്ക് അറിയാമായിരുന്നു.  പൊലീസിന്റെ സഹായം തേടിയതുകൊണ്ട് കാര്യമില്ലെന്ന് മനസിലാക്കിയതുകൊണ്ട് യുപിഎ അദ്ധ്യക്ഷയായിരുന്ന സോണിയയെ വീര വിവരമറിയിച്ചു. സോണിയാഗാന്ധി ഉടന്‍ അതീഖ് അഹമ്മദിന്റെ ഭീഷണി നേരിടാന്‍ യുപി കോൺഗ്രസ് അദ്ധ്യക്ഷയായ റീത്ത ബഹുഗുണ ജോഷിയെ ചട്ടം കെട്ടി. കാര്യങ്ങള്‍ നന്നായി നേരിടാനറിയുന്ന റീത്ത ബഹുഗുണ ജില്ലാഭരണകൂടത്തിൽ  സ്വാധീനം ചെലുത്തി അതീഖില്‍ നിന്നും ഭൂമി തിരിച്ചെടുക്കുകയായിരുന്നു. 

യുപിയെ വിറപ്പിച്ച ഗുണ്ടാ നേതാവ് അതിഖ് അഹമ്മദിനെയാണ് ഇപ്പോള്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വെള്ളപൂശാന്‍ ശ്രമിക്കുന്നത്.  

 കുതിരവണ്ടിക്കാരനായ പിതാവിന്റെ മകൻ കുട്ടിക്കാലത്ത് ട്രെയിനിലെ കൽക്കരി മോഷ്ടിച്ച് വിറ്റാണ്  കുറ്റകൃത്യങ്ങള്‍ തുടങ്ങിയത്. വളര്‍ന്നപ്പോള്‍ കോൺട്രാക്ടർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ തുടങ്ങി. റിയൽ എസ്റ്റേറ്റിലേക്ക് ചുവടുമാറ്റിയതോടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും പതിവായി.  

ചോരയിലും കുറ്റകൃത്യങ്ങളിലും പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ അധിപനായ അതീഖിന് ഇപ്പോള്‍ 11,​000 കോടി രൂപയുടെ ആസ്‌തിയുണ്ട്. 

Tags: upഅതിഖ് അഹമ്മദിAtiq AhammedSonia Gandhicongressഉത്തര്‍പ്രദേശ്യുപിഎ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

India

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.