Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം ഇല്ലാതാകുന്നു; അതിന് മോദിയോട് കടപ്പെട്ടിരിക്കുന്നു; മോദി മന്ത്രിസഭയില്‍ 70ശതമാനം ഒബിസി,എസ് സിഎസ് ടി: എം.കുഞ്ഞാമന്‍

ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം രാജ്യത്ത് ഇല്ലാതായിരിക്കുന്നുവെന്നും ഇന്ന് എല്ലാ സമുദായങ്ങള്‍ക്കും അധികാരത്തില്‍ പങ്കു നല്‍കിയതിന് നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും പ്രൊഫ. എം. കുഞ്ഞാമന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വേദിയില്‍ സംസാരിക്കവേയാണ് ദളിത് ചിന്തകനായ പ്രൊഫ. എം. കുഞ്ഞാമന്‍ മോദിക്ക് അനുകൂലമായ പ്രസ്താവനകള്‍ നടത്തിയത്. മോദിയുടെ കേരളസന്ദര്‍ശന വേളയില്‍ തന്നെ ദളിത് ചിന്തകനായ പ്രൊഫ. എം. കുഞ്ഞാമന്‍ നടത്തിയ മോദി അനുകൂല പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2023, 09:45 pm IST
inKerala

തിരുവനന്തപുരം: ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം രാജ്യത്ത് ഇല്ലാതായിരിക്കുന്നുവെന്നും ഇന്ന് എല്ലാ സമുദായങ്ങള്‍ക്കും അധികാരത്തില്‍ പങ്കു നല്‍കിയതിന് നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും പ്രൊഫ. എം. കുഞ്ഞാമന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് വേദിയില്‍ സംസാരിക്കവേയാണ് ദളിത് ചിന്തകനായ പ്രൊഫ. എം. കുഞ്ഞാമന്‍ മോദിക്ക് അനുകൂലമായ പ്രസ്താവനകള്‍ നടത്തിയത്. മോദിയുടെ കേരളസന്ദര്‍ശന വേളയില്‍ ത. കുഞ്ഞാമന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.  

 മന്ത്രിസഭയില്‍ 70 ശതമാനവും എസ് സി, എസ് ടി, ഒബിസി വിഭാഗക്കാര്‍

ഒബിസി കുടുംബത്തിൽ ജനിച്ച മോദിജി ഇന്ത്യയുടെ പ്രസിഡന്‍റ് ആയി രണ്ടു പ്രാവശ്യവും കണ്ടെത്തിയത് ദളിത്‌, ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരെയാണ്. മോദിയുടെ മന്ത്രി സഭയിൽ 70% വും എസ് സി, എസ് ടി, ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍.

രാജ്യത്തിന്റെ വിഭവങ്ങൾ എല്ലാം ഇന്ന് പിന്നോക്കാകാർക്ക് നേരിട്ട് അവരുടെ അക്കൗണ്ടിൽ കിട്ടുന്ന സ്ഥിതിവിശേഷമുണ്ടെന്നും മോദിയെ പുക ഴ്‌ത്തി കുഞ്ഞാമന്‍ പറഞ്ഞു

ആര്‍എസ്എസ്  സാംസ്കാരിക സംഘടന

ആർഎസ്എസിനെ കുറിച്ചോ അതിന്റെ ഘടനയെക്കുറിച്ചോ താന്‍ പഠിച്ചിട്ടില്ല. പക്ഷെ അതൊരു  സാംസ്‌കാരിക സംഘടനയാണ്. ജാതി വ്യവ്യസ്ഥയുടെ യാഥാർഥ്യങ്ങൾ മനസിലാക്കുന്നതിൽ കമ്യൂണിസ്റ്റുകാർ പരാജയപ്പെട്ടു. അംബേദ്കര്‍ ഭൂമി വിതരണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭൂപരിഷ്കരണത്തെക്കുറിച്ചാണ് പറഞ്ഞത്. ഇഎംഎസിന് അത് മനസ്സിലാകാത്തതുകൊണ്ടല്ല, മുതലാളി-തൊഴിലാളി വര‍്ഗ്ഗ ചിന്ത എന്ന സങ്കല്‍പ്പത്തിനപ്പുറം പോകാന്‍ കഴിയാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.  

ദ്രൗപദി മുര്‍മുവിനെതിരെ വോട്ട് ചെയ്തത് കോണ്‍ഗ്രസ് ചെയ്ത വലിയ തെറ്റ്

അംബേദ്കര്‍ പോലെയുള്ള ഒരു വ്യക്തിയെ സഹിക്കാന്‍ കോണ്‍ഗ്രസിനായില്ല. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ അവര്‍ ദ്രൗപതി മുര്‍മുവിനെതിരെ വോട്ട് ചെയ്തു. മുര്‍മുവിനെ കോണ്‍ഗ്രസ് എതിര്‍ത്തത് അവരുടെ രാഷ്‌ട്രീയ ഉള്‍ക്കാഴ്ചയില്ലായ്‌മയാണ് കാണിച്ചത്. കോണ്‍ഗ്രസ് വോട്ട് ചെയ്ത രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി (യശ്വന്ത് സിന്‍ഹ) മുന്‍പ് ബിജെപി മന്ത്രിയായിരുന്ന വ്യക്തിയായിരുന്നെന്നും കുഞ്ഞാമന്‍ പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ മതേതരരായിരുന്നു. എന്നാല്‍ അത്തരം നേതാക്കള്‍ ഇല്ല. ദേശീയ വീക്ഷണമുള്ല നേതാക്കള്‍ കോണ്‍ഗ്രസില്‍ കുറഞ്ഞുവരികയാണ്.  

മുര്‍മുവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എതിര്‍ത്തു. യെച്ചൂരിയും രാജയും രാഹുല്‍ ഗാന്ധിയും ഇരുന്ന് ചര്‍ച്ച ചെയ്തതുകൊണ്ടായില്ല. അവര്‍ ജനങ്ങളോടാണ് ചോദിക്കേണ്ടത്. ഇവര്‍ ജനങ്ങളില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. 

ജാതിയില്ലാത്ത ഇന്ത്യ വരും

ജാതിയില്ലാത്ത ഒരു ഇന്ത്യ ഭാവിയില്‍ ഉണ്ടാകുമെന്നും അതിലേക്കാണ് നമ്മള്‍ പോകുന്നതെന്നും പക്ഷെ അതിന് സമ്പത്ത് പുനര്‍വിതരണം ചെയ്യേണ്ടി വരുമെന്നും കുഞ്ഞാമന്‍ പറഞ്ഞു. ജാതിക്കതീതമായി ചിന്തിക്കുന്ന ധാരാളം പേര്‍ ഇന്ത്യയിലുണ്ട്. അവരുടെ എണ്ണം കൂടിവരികയാണ്. 

Tags: പ്രൊഫ. എം. കുഞ്ഞാമന്‍ബ്രാഹ്മണിക്കല്‍ ഹിന്ദുത്വംമോദി മന്ത്രിസഭപ്രധാനമന്ത്രി മോദിcongressDraupadi Murmuനരേന്ദ്രമോദിഒബിസിപട്ടികജാതി/പട്ടികവർഗദ്രൗപദി മുര്‍മുബ്രാഹ്മണിക്കല്‍ ഹൈന്ദവ അധീശത്വ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.