Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുരുക്കന്മാരെ ജാതിയുടെ പേരില്‍ കെട്ടിയിടരുത്; ജാതിവിവേചനം എന്ന രോഗം പൂര്‍ണമായി അവസാനിപ്പിക്കണെന്ന് ഡോ. മോഹന്‍ ഭാഗവത്

ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരില്‍ കെട്ടിയിടരുത്. അവര്‍ മനുഷ്യകുലത്തിന് വേണ്ടിയാണ് സംസാരിച്ചത്. നമ്മുടെ ഈശ്വരാവതാരങ്ങളിലൊന്നില്‍ പോലും ജാതിവിവേചനം അംഗീകരിച്ചിട്ടില്ല. തൊട്ടുകൂടായ്‌മ രോഗമാണെന്നും അതിനെതിരെ ഐക്യത്തോടെ പോരാടി ഭാരതത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 09:05 pm IST
inIndia

ഭോപ്പാല്‍: ജാതിവിവേചനം പരിപൂര്‍ണമായും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സമാജം മുഴുകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഗുരുക്കന്മാരെയും ആചാര്യന്മാരെയും ജാതിയുടെ പേരില്‍ കെട്ടിയിടരുത്. അവര്‍ മനുഷ്യകുലത്തിന് വേണ്ടിയാണ് സംസാരിച്ചത്. നമ്മുടെ ഈശ്വരാവതാരങ്ങളിലൊന്നില്‍ പോലും ജാതിവിവേചനം അംഗീകരിച്ചിട്ടില്ല. തൊട്ടുകൂടായ്‌മ രോഗമാണെന്നും അതിനെതിരെ ഐക്യത്തോടെ പോരാടി ഭാരതത്തെ ലോകഗുരുസ്ഥാനത്ത് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭോപാലിലെ മാനസഭവനില്‍ ജഗദ്ഗുരു രാമാനന്ദാചാര്യരുടെ 723-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമരസതാ വ്യാഖ്യാനമാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ശാസ്ത്രങ്ങള്‍ ഉപദേശിക്കുന്നതും ഏകാത്മകതയാണ്. ഈ രാഷ്‌ട്രം നമ്മുടേതാണ്, ഈ സമാജം നമ്മുടേതാണ്. പവിത്രമായ ഹിന്ദുധര്‍മ്മവും സംസ്‌കാരവും അതിന്റെ ആധാരം. ജാതിഭിന്നത അടക്കമുള്ള എല്ലാ രോഗങ്ങളില്‍ നിന്നും രാഷ്‌ട്രത്തെയും സമാജത്തെയും മുക്തമാക്കുന്ന ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആചാര്യന്മാരെ ഏതെങ്കിലും ജാതിയുടെ പേരില്‍ ബന്ധിക്കരുത്. അവര്‍ എല്ലാവരുടേതുമാണ്. മനുഷ്യരെ ജാതി തിരിച്ച് പരിഗണിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാകണം. രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തിന് സാമാജിക ഏകതയുടെയും സമരസതയുടെയും കാലം അനിവാര്യമാണ്. രാഷ്‌ട്രത്തെ നിന്ദിക്കുകയും സമാജിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ കരുതിയിരിക്കണം, സര്‍സംഘചാലക് പറഞ്ഞു.

ധര്‍മ്മം സമാജത്തെ ഒന്നിപ്പിക്കുന്നു. ഇന്ത്യക്ക് പുറത്ത് ധര്‍മ്മം എന്ന വാക്ക് തന്നെ ഇല്ല. ഒരുതരത്തിലുള്ള വിവേചനത്തെയും പിന്തുണയ്‌ക്കാതിരിക്കുക എന്ന വിവേകം സമാജം ആര്‍ജിക്കണം. ആത്മീയത ഭിന്നതയെ പിന്തുണയ്‌ക്കുന്നില്ല, സര്‍സംഘചാലക് പറഞ്ഞു. പരിപാടിയില്‍ സ്വാമി രാഘവ് ദേവാചാര്യ അനുഗ്രഹഭാഷണം നടത്തി.

Tags: indiaആര്‍എസ്എസ്മോഹന്‍ ഭാഗവത്ജാതി വിവേചനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.