Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Review

പൊന്നിയിന്‍ സെല്‍വന്‍ 2 കേരളത്തില്‍ 350 ല്‍ പരം തിയേറ്ററുകളില്‍; നക്ഷത്ര രാവ് തീര്‍ക്കാന്‍ ചോള പട കൊച്ചിയില്‍

തമിഴ്, മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ലോകമെമ്പാടും റിലീസ് ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2023, 02:38 pm IST
in Review

കൊച്ചി: പൊന്നിയിന്‍ സെല്‍വന്‍ 2 വിന്റെ  റിലീസിങ്ങിന്റെ മുന്നോടിയായി പ്രചരണാര്‍ത്ഥം സംവിധായകന്‍  പൊന്നിയിന്‍ സെല്‍വനിലെ താരങ്ങള്‍ വ്യാഴാഴ്ച കൊച്ചിയില്‍ എത്തും. zവെകീട്ട് 6 മണിക്ക് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ് നടക്കുന്ന വിവിധ പൊതു പരിപാടികളില്‍ ‘ചോളപ്പട’  ആരാധകരെ അഭിസംബോധന ചെയ്യും. ഈ പരിപാടിയിലൂടെ  ഉത്സവ പ്രതീതിയേകുന്ന ഒരു നക്ഷത്ര രാവ്  കൊച്ചിക്ക് സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും വിതരണക്കാരും.

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമായ പി എസ്2 ഏപ്രില്‍ 28ന് ലോകമെമ്പാടും റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവിസാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. 350 ല്‍ പരം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതി.

പ്രേക്ഷകരുടെ സൗകര്യാര്‍ത്ഥം മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുക.ഇതില്‍ മുന്നൂറില്‍ പരം തിയേറ്ററുകളില്‍ മലയാളം പിഎസ്2 വാണ് പ്രദര്‍ശിപ്പിക്കുക. മലയാളികളുടെ പ്രിയ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍, ജയറാം എന്നിവരുടെ  കേരളാ ഫാന്‍സും ചിത്രം മഹാ വിജയമാക്കി തീര്‍ക്കാനുള്ള  പ്രയത്‌നത്തിലും പ്രവര്‍ത്തനങ്ങളിലും വ്യാപൃതരായിരിക്കുന്ന പാശ്ചാത്തലത്തില്‍ തിയറ്ററുകാരും പിഎസ് 2 തങ്ങളുടെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആവേശത്തോടെ കാത്തിരിക്കയാണെന്ന് ശ്രീ ഗോകുലം മൂവിസ് വക്താക്കള്‍ അറിയിച്ചു.ഒപ്പം തന്നെ തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും 28 ന് പുലര്‍ച്ചെ 4 മണിക്ക് ആദ്യ പ്രദര്‍ശനം നടത്താനുള്ള അനുവാദം തേടിയിരിക്കയാണത്രെ വിതരണക്കാര്‍ .  

സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവല്‍ ‘പൊന്നിയിന്‍ സെല്‍വന്‍’ ആധാരമാക്കിയാണ് മണിരത്‌നം അതേ പേരില്‍ തന്നെ ദൃശ്യ സാക്ഷത്ക്കാരം നല്‍കിയിരിക്കുന്നത്. ഇത് മണിരത്‌നത്തിന്റെ വളരെ കാലമായിട്ടുള്ള സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരമാണ്. ഏ.ആര്‍.റഹ്മാന്റെ മാന്ത്രിക സംഗീതവും, തോട്ടാധരണിയുടെ  അത്ഭുത പ്പെടുത്തുന്ന കൂറ്റന്‍ സെറ്റുകളുടെ പാശ്ചാത്തലവും, രവിവര്‍മ്മന്റെ ക്യാമറ ഒപ്പിയെടുത്ത  നയന മനോഹരമായ ദൃശ്യങ്ങളും,  കാണികള്‍ക്ക് പുതിയ അനുഭവവും അത്ഭുതവുമായിരിക്കും. ഒന്നാം ഭാഗത്തില്‍ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി ‘ പൊന്നിയിന്‍ സെല്‍വനായ അരുണ്‍മൊഴി വര്‍മ്മന് എന്തു സംഭവിച്ചു ? ‘ എന്ന ജിജ്ഞാസ നില നിര്‍ത്തി കാണികളെ ആകാംഷയുടെ  മുനമ്പില്‍ നിര്‍ത്തിയിരിക്കുന്ന മണിരത്‌നം രണ്ടാം ഭാഗത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി കഥ പൂര്‍ണതയിലെത്തിക്കുന്നു. വൈകാരികവും അതിലുപരി സംഘര്‍ഷാത്മകവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പിഎസ് 2 ന്റെ പ്രയാണം. സാങ്കേതിക മികവാര്‍ന്ന ദൃശ്യവല്‍ക്കണം കൊണ്ടും ചടുലവും ചാരുതയാര്‍ന്നതുമായ അവതരണ ശൈലി കൊണ്ടും ലോക സിനിമക്ക് മുമ്പാകെ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ നാഴിക്കല്ലും വഴിത്തിരിവുമായിരിക്കും ഈ മണിരത്‌നം സൃഷ്ടി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷകൃഷ്ണ, റഹ്മാന്‍, ജയറാം, ബാബു ആന്റണി, റിയാസ് ഖാന്‍ , ലാല്‍, പ്രഭു,  ശരത് കുമാര്‍, വിക്രം പ്രഭു ,  പാര്‍ത്ഥിപന്‍,  അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കള്‍  

‘പൊന്നിയിന്‍ സെല്‍വന്‍ 1’ രാജ്യത്ത് ബോക്‌സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത് .  

ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പൊന്നിയിന്‍ സെല്‍വന്‍2,  തമിഴ്, മലയാളം, തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ ലോകമെമ്പാടും റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.