Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ ശ്രീനിവാസിനെതിരെ ലൈംഗികപീഢന പരാതിയുമായി അങ്കിത ദത്ത; രാഹുലിനും പ്രിയങ്കയ്‌ക്കും മൗനം

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനാവാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മേധാവി അങ്കിത ദത്തയുടെ പരാതി വിവാദത്തിലേക്ക്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇക്കാര്യം അറിയിച്ചിട്ട് ആറ് മാസമായിട്ടും നടപടിയില്ലെന്നതും ഇതേക്കുറിച്ച് അങ്കിത ദത്ത സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതും കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2023, 06:35 pm IST
in India

ഗുവാഹത്തി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനാവാസ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന അസമിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മേധാവി അങ്കിത ദത്തയുടെ പരാതി വിവാദത്തിലേക്ക്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇക്കാര്യം അറിയിച്ചിട്ട്  ആറ് മാസമായിട്ടും നടപടിയില്ലെന്നതും ഇതേക്കുറിച്ച് അങ്കിത ദത്ത സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതും കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്.  

കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് എത്ര പ്രാധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണിതെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു പ്രതികരിച്ചു. രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വന്നതോടെ അങ്കിത ദത്ത സമൂഹമാധ്യമങ്ങളില്‍ തന്റെ ആശങ്കകള്‍ പങ്കുവെച്ചതെന്നും ഖുശ്ബു ട്വീറ്റില്‍ പറയുന്നു.  

പല തവണ ശ്രീനിവാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെന്നും അങ്കിത ദത്ത പറയുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും അടുത്ത ആളാണ് ബി.വി. ശ്രീനിവാസ്. യൂത്ത് കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും അങ്കിത ദത്ത ആരോപിക്കുന്നു.  

“ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് അസമിലേക്ക് വന്ന് എന്നെ അഭിസംബോധന ചെയ്തത് ‘പെണ്ണേ’ എന്നാണ് അല്ലാതെ അങ്കിത എന്നോ ദത്ത എന്നോ അല്ല വിളിച്ചത്. മറ്റൊരിയ്‌ക്കല്‍ ഛത്തീസ് ഗഡിലെ ഒരു ഹോട്ടലില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം നടന്നപ്പോള്‍ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്നോട് ചോദിച്ചത് ‘വോഡ്കയോ ടെക്വിലയോ സേവിക്കുമോ’ എന്നായിരുന്നു.” – അങ്കിത ദത്ത പറയുന്നു.  

“ആരോപണങ്ങള്‍ നിഷേധിച്ച ശ്രീനിവാസ് അങ്കിത ദത്തയ്‌ക്കെതിരെ ക്രിമിനല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. എങ്ങിനെയാണ് ലൈംഗികദാരിദ്ര്യമുള്ള, പുരുഷമേധാവിയായ ഒരാള്‍ യൂത്ത് കോണ്‍ഗ്രസിനെ നയിക്കുക എവിടെപ്പോയി പ്രിയങ്ക ഗാന്ധിയുടെ ‘ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് സമരം ചെയ്യാനാവും’ എന്ന മുദ്രാവാക്യം?”- അങ്കിത ദത്ത ട്വീറ്റിലൂടെ ചോദിക്കുന്നു.  

രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം തകര്‍ന്നു: അങ്കിത ദത്ത

ഭാരത് ജോഡോ യാത്രയില്‍ ജമ്മു കശ്മീരിലേക്ക് രാഹുല്‍ ഗാന്ധിയെ കാണാന്‍ പോയിരുന്നു. ശ്രീനിവാസ് “മോശം ഭാഷ ഉപയോഗിക്കുന്നതും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതും രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. ഏപ്രില്‍ ആയിട്ടും ഒരു നടപടിയും ഇല്ല. “- അങ്കിത ദത്ത ആരോപിക്കുന്നു.  

Tags: ഭാരത് ജോഡോ യാത്രഅങ്കിത ദത്ത;Rahul Gandhiharassmentഅസംലൈംഗികപീഢന പരാതിPriyankaപ്രിയങ്കാഗാന്ധിയൂത്ത് കോണ്‍ഗ്രസ്ബി.വി. ശ്രീനിവാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

Kerala

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.