Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൊസാംബിക്ക് സന്ദര്‍ശനത്തില്‍; ഇന്ത്യ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്തു

ഭീകരതയ്‌ക്കെതിരെയുള്ള പ്രതിരോധം, ദുരന്തങ്ങളെ നേരിടാനുള്ള കരുത്ത്, ഹരിത വളര്‍ച്ച എന്നിവയെക്കുറിച്ചം സംസാരിച്ചു.132 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ടിക്ക-ബുസി-നോവ-സോഫല റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുസി പാലവും ഡോ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 03:16 pm IST
in World

മൊപാഡോ :   വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍  തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്ക് സന്ദര്‍ശനത്തില്‍.  

നിയമനിര്‍മ്മാണ സഭ പ്രസിഡന്റ് എസ്‌പെറാന്‍സ ബയാസുമായി  അദ്ദേഹം കൂടിക്കാഴ്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മൊസാംബിക്കിന്റെ സുസ്ഥിര വികസനത്തിന് ഇന്ത്യയുടെ പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തു.  

ഭീകരതയ്‌ക്കെതിരെയുള്ള പ്രതിരോധം, ദുരന്തങ്ങളെ നേരിടാനുള്ള കരുത്ത്, ഹരിത വളര്‍ച്ച എന്നിവയെക്കുറിച്ചം സംസാരിച്ചു.132 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ടിക്ക-ബുസി-നോവ-സോഫല റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബുസി പാലവും ഡോ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളുമായുളള സൗഹൃദത്തിന്റെ  പ്രതീകമായി ഇന്ത്യയാണ് പാലം നിര്‍മ്മിച്ച് നല്‍കിയത്.

മൊസാംബിക്ക് ഗതാഗത- വാര്‍ത്താവിനിമയ മന്ത്രിയും പോര്‍ട്ട് ആന്‍ഡ് റെയില്‍ അതോറിറ്റി ചെയര്‍മാനുമായ മാറ്റിയൂസ് മഗലയുമായും വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തി. ട്രെയിന്‍ ശൃംഖല വിപുലീകരിക്കുന്നത്, വൈദ്യുതി വാഹനങ്ങള്‍ , ജലപാത എന്നിവ സംബന്ധിച്ചും ആശയവിനിമയം നടന്നു.  

മഗലയ്‌ക്കൊപ്പം മപുട്ടോയില്‍ നിന്ന് മച്ചാവയിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിനില്‍ വിദേശകാര്യ മന്ത്രി സഞ്ചരിച്ചു. റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് സിഎംഡി രാഹുല്‍ മിത്തലും യാത്രയില്‍ പങ്കാളിയായി.മാപുട്ടോയിലെ ശ്രീ വിശ്വംഭര മഹാദേവ ക്ഷേത്രത്തില്‍ ജയ്ശങ്കര്‍ പ്രാര്‍ത്ഥന നടത്തി.

മാപുട്ടോയില്‍ ഹൈക്കമ്മീഷണര്‍ നല്‍കിയ സ്വീകരണത്തില്‍ ജയ്ശങ്കര്‍ സമൂഹത്തില്‍ നിന്നുളള പ്രധാന വ്യക്തികളുമായി സംവദിച്ചു.

Tags: indiaministerവിദേശംBridgeഎസ് ജയശങ്കര്ആഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.