Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധിക്ഷേപങ്ങള്‍ അതിരുകടക്കുന്നു; ക്രൈസ്തവര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന് പി.കെ. കൃഷ്ണദാസ്

ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച പിണറായി വിജയന്റെ നിലപാടിന് സമാനമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം നടത്തിയത്. ബിഷപ്പുമാര്‍ പറയുന്നതൊന്നും വിശ്വാസികള്‍ അംഗീകരിക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസ് സംഘടനാസംവിധാനം പോലെയാണ് ക്രൈസ്തവ സഭാ സംവിധാനമെന്ന് തെറ്റിദ്ധരിച്ചായിരിക്കാം പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2023, 10:42 am IST
inKerala

കോട്ടയം: ബിഷപ്പുമാര്‍ ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ക്രൈസ്തവര്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നതായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ച പിണറായി വിജയന്റെ നിലപാടിന് സമാനമായ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം നടത്തിയത്. ബിഷപ്പുമാര്‍ പറയുന്നതൊന്നും വിശ്വാസികള്‍ അംഗീകരിക്കില്ലെന്നാണ് സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസ് സംഘടനാസംവിധാനം പോലെയാണ് ക്രൈസ്തവ സഭാ സംവിധാനമെന്ന് തെറ്റിദ്ധരിച്ചായിരിക്കാം പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്.

കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനമെന്നത് നേതാക്കന്മാര്‍ പലവഴിക്കാണ്, അണികള്‍ മറ്റൊരു വഴിക്ക്. ഇതുപോലെയായിരിക്കും ക്രൈസ്തവ സഭാ സംഘടനാ സംവിധാനമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. സഭയില്‍ വിഭാഗീയത ഉണ്ടാക്കാനാണ് സതീശന്‍ ശ്രമിക്കുന്നത്. ബിഷപ്പുമാര്‍ ഒരു ഭാഗത്ത്, വിശ്വാസികള്‍ ഒരു ഭാഗത്ത് എന്ന രീതിയില്‍ ഒരു വിഭജനം ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. ബിഷപ്പുമാരെ അപമാനിക്കുന്നത് ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.

ബിഷപ്പുമാര്‍ വ്യക്തമായ സൂചനയാണ് പൊതുസമൂഹത്തിന് നല്കിയിരിക്കുന്നത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടുമുള്ള അതൃപ്തിയാണ് അവര്‍ പങ്കുവച്ചത്. അതിനൊപ്പം ബിജെപിയോടും നരേന്ദ്ര മോദിയോടുമുള്ള വിശ്വാസവുമാണ് അവര്‍ വ്യക്തമാക്കുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തിന്റെ പൊതുവികാരമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ മാറുന്ന രാഷ്‌ട്രീയത്തിനെ എല്‍ഡിഎഫും യുഡിഎഫും  ഭയപ്പെടുന്നു. ക്രൈസ്തവ സഭ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ സഭയുമായി അടുപ്പമുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവരുടെ നിലപാട് പുനഃപരിശോധിക്കണം.

റബ്ബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടി കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടാകും. ചര്‍ച്ച് ബില്ല് പഠിച്ച ശേഷം ബിജെപിയുടെ നിലപാട് വ്യക്തമാക്കും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കോടതിയാണ്. ജനകീയ കോടതി കോണ്‍ഗ്രസിനെയും അയോഗ്യരാക്കിയെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ തുടങ്ങിവരും പങ്കെടുത്തു.

Tags: cpmPinarayi Vijayancongressവി.ഡി. സതീശന്‍യുഡിഎഫ്P.K krishnadasക്രിസ്ത്യാനികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.