Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസിനും സിപിഎമ്മിനും മോദി – ബിജെപി വിരോധമെന്ന ഇന്ധനം തീരുന്ന വേവലാതി: എം.ടി. രമേശ്

കേരളത്തിലെ സഭാ നേതൃത്വം ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയാറായിട്ടുണ്ട്. അത് അവരുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ക്രിസ്തുമത ആരാധനാലയങ്ങളിലേക്കും വിശ്വാസികള്‍ക്കിടയിലേക്കും ബിജെപി പോകുമ്പോള്‍ ഇരുമുന്നണി നേതാക്കള്‍ക്കും എന്തിനാണിത്ര വെപ്രാളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 09:33 pm IST
in Kerala

തൃശൂര്‍: മോദി – ബിജെപി വിരോധം എന്നൊരു ഇന്ധനമാണ് കേരളത്തില്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ഇത്രനാള്‍ ഓടിച്ചതെന്നും അത് നഷ്ടപ്പെടുമെന്ന വേവലാതിയാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ തെളിയിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

കേരളത്തിലെ സഭാ നേതൃത്വം ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തയാറായിട്ടുണ്ട്. അത് അവരുടെ ജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ക്രിസ്തുമത ആരാധനാലയങ്ങളിലേക്കും വിശ്വാസികള്‍ക്കിടയിലേക്കും ബിജെപി പോകുമ്പോള്‍ ഇരുമുന്നണി നേതാക്കള്‍ക്കും എന്തിനാണിത്ര വെപ്രാളം. തങ്ങള്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ സഭാനേതൃത്വവും വിശ്വാസികളും തള്ളിക്കളയുന്നുവെന്നും തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുന്നുവെന്നുമുള്ള പരിഭ്രാന്തിയാണ് സിപിഎം, കോണ്‍ഗ്രസ് പ്രസ്താവനകളില്‍ നിഴലിക്കുന്നത്.

മോദി – ബിജെപി വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഇനിയും കേരളത്തിലെ മതവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്ന മൗഢ്യത്തില്‍ നിന്ന് ഇരുനേതൃത്വവും പിന്തിരിയുന്നതു നല്ലതാണ്. വിശ്വാസികള്‍ക്കും സഭാ നേതൃത്വത്തിനും ഇല്ലാത്ത പരിഭ്രാന്തിയും ആശങ്കയും വി.ഡി. സതീശനും ഗോവിന്ദന്‍ മാഷിനും ആവശ്യമില്ലെന്നും രമേശ് പറഞ്ഞു. ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വീടുകളിലേക്കു മാത്രമല്ല, മുസ്ലീം മതവിശ്വാസികളുടെ വീടുകളിലേക്കും പോകാന്‍ ബിജെപി തയാറാണ്. ഞങ്ങള്‍ക്കു മുന്നില്‍ തുറന്നിട്ടിരിക്കുന്ന എല്ലാ മതവിശ്വാസികളുടെ വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കും ഞങ്ങള്‍ പോകും.

റിയാസും കൂട്ടരും ഇപ്പോഴും വിവാദങ്ങളുമായി ഇരുന്നോട്ടെ. ഞങ്ങള്‍ ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്നങ്ങളുമായാണ് സംവദിക്കുന്നത്. അതേക്കുറിച്ചു ചോദിക്കാനാണ് കുടുംബങ്ങള്‍ക്കും താല്‍പര്യം. ക്രിസ്ത്യാനികളുടെ മൊത്തം കുത്തകയും റിയാസ് ഏറ്റെടുക്കണ്ട. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ എ. എസ്. വിപിന്‍കുമാര്‍, രഘുനാഥ് സി. മേനോന്‍ എന്നിവരും പങ്കെടുത്തു.

Tags: cpmbjpcongressM.T Ramesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.