Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

താക്കോല്‍ കൈമാറലും പാലുകാച്ചലും കഴിഞ്ഞു; സോണിയയ്‌ക്ക് വീട് വിഷു സമ്മാനം

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൊടുവായൂര്‍ ആയില്യം ഹൗസില്‍ എ.കെ.നാരായണന്‍ സോണിയയ്‌ക്ക് വീടുവച്ചു കൊടുക്കുകയായിരുന്നു. വിഷുവിന് സോണിയ സ്വന്തം വീട്ടിലാകും അന്തിയുറങ്ങുകയെന്ന് എ.കെ. നാരായണന്‍ സോണിയയ്‌ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കുപാലിക്കല്‍ കൂടിയാണ് യാഥാര്‍ത്ഥ്യമായത്. ഇന്നലെ രാവിലെ 6.22നും 6.32 നും ഇടയിലായിരുന്നു പാലുകാച്ചല്‍ ചടങ്ങ്. ഞായറാഴ്ച ഉച്ചയ്‌ക്ക് ചേര്‍ന്ന സമ്മേളനത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ വീടിന്റെ താക്കോല്‍ കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 09:14 pm IST
inKerala
താക്കോല്‍ കൈമാറല്‍ ചടങ്ങില്‍ ജന്മഭൂമിയുടെ ഉപഹാരം മന്ത്രി കെ. രാധാകൃഷ്ണന്‍ സോണിയയ്ക്ക് സമ്മാനിക്കുന്നു. എ.കെ. നാരായണന്‍, എ. പ്രഭാകരന്‍ എംഎല്‍എ സമീപം

താക്കോല്‍ കൈമാറല്‍ ചടങ്ങില്‍ ജന്മഭൂമിയുടെ ഉപഹാരം മന്ത്രി കെ. രാധാകൃഷ്ണന്‍ സോണിയയ്ക്ക് സമ്മാനിക്കുന്നു. എ.കെ. നാരായണന്‍, എ. പ്രഭാകരന്‍ എംഎല്‍എ സമീപം

പാലക്കാട്: അഞ്ചുതിരിയിട്ടു കത്തിച്ച നിലവിളക്കിന് മുന്നിലെ അടുപ്പില്‍ ശുഭലക്ഷണങ്ങളോടെ മണ്‍കലത്തിലെ പാല്‍ തിളച്ചുതൂകിയപ്പോള്‍ യാഥാര്‍ഥ്യമായത് സോണിയയുടെയും കുടുംബത്തിന്റെയും സ്വന്തം വീടെന്ന സ്വപ്‌നമാണ്. പാലക്കാട് തയ്യാലംപറമ്പ് റെയില്‍വെ പുറമ്പോക്കിലെ വീട്ടില്‍ നിന്നു കുടിയിറക്കല്‍ ഭയക്കാതെ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം. കമ്മല്‍ പണയംവച്ച് സംസ്ഥാന സ്‌കൂള്‍ കായികമേളയിലെത്തി വെങ്കല മെഡല്‍ നേടിയ സോണിയയുടെ ജീവിതം ജന്മഭൂമിയാണ് പുറത്ത് കൊണ്ടുവന്നത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കൊടുവായൂര്‍ ആയില്യം ഹൗസില്‍ എ.കെ.നാരായണന്‍ സോണിയയ്‌ക്ക് വീടുവച്ചു കൊടുക്കുകയായിരുന്നു. വിഷുവിന് സോണിയ സ്വന്തം വീട്ടിലാകും അന്തിയുറങ്ങുകയെന്ന് എ.കെ. നാരായണന്‍ സോണിയയ്‌ക്ക് വാക്കു കൊടുത്തിരുന്നു. ആ വാക്കുപാലിക്കല്‍ കൂടിയാണ് യാഥാര്‍ത്ഥ്യമായത്. ഇന്നലെ രാവിലെ 6.22നും 6.32 നും ഇടയിലായിരുന്നു പാലുകാച്ചല്‍ ചടങ്ങ്. ഞായറാഴ്ച ഉച്ചയ്‌ക്ക് ചേര്‍ന്ന സമ്മേളനത്തില്‍ പട്ടികജാതി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ വീടിന്റെ താക്കോല്‍ കൈമാറി. എസ്‌സി കോര്‍പ്പറേഷന്റെ സഹായത്താല്‍ ലഭിച്ച നാലര സെന്റ് ഭൂമിയില്‍ 10 ലക്ഷം രൂപ ചെലവിട്ടാണ് മാധവരാജ ക്ലബിന്റെ പ്രസിഡന്റ് കൂടിയായ നാരായണന്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.

550 അടി വിസ്തീര്‍ണത്തില്‍ രണ്ടു മുറി, രണ്ടു ശുചിമുറി, അടുക്കള, ഹാള്‍, സിറ്റ് ഔട്ട്, കുഴല്‍ക്കിണര്‍, മതില്‍ എന്നിവയടങ്ങുന്നതാണ് വീട്. വീട് നിര്‍മ്മിച്ച് നല്‍കിയ എ.കെ. നാരായണന്‍, എ. പ്രഭാകരന്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. ബിന്ദു തുടങ്ങിയവര്‍ താക്കോല്‍കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു. ജന്മഭൂമിയുടെ ഉപഹാരം മന്ത്രി സോണിയയ്‌ക്ക് സമ്മാനിച്ചു. വീട് നിര്‍മ്മിച്ച് നല്‍കിയ എ.കെ. നാരായണനെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു സോണിയയും അനുജന്‍ സോഹനും അമ്മ പ്രിയയും അപ്പൂപ്പന്‍ ശശിക്കും അമ്മൂമ്മ സത്യഭാമയ്‌ക്കും ഒപ്പമാണ് പുറമ്പോക്കില്‍ താമസിക്കുന്നത്.

സോണിയയ്‌ക്ക് അഞ്ചു വയസ്സുള്ളപ്പോഴേ അച്ഛന്‍ സോമു മരിച്ചു. അപ്പൂപ്പന്‍ ശശിക്ക് ഹോട്ടല്‍ പണിയില്‍ നിന്നുള്ള വരുമാനം മാത്രം. കായികമേളയില്‍ പങ്കെടുക്കാന്‍ സോണിയയുടെ കമ്മല്‍ 4500 രൂപയ്‌ക്ക് പണയംവയ്‌ക്കുകയായിരുന്നു. എസ്‌സി കോര്‍പ്പറേഷന്റെ സഹായത്തില്‍ വാങ്ങിയ നാലര സെന്റില്‍ കുടില്‍കെട്ടാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ജന്മഭൂമി വാര്‍ത്ത നല്കുന്നത്. പണയംവച്ച കമ്മല്‍ സോവാഭാരതി പ്രവര്‍ത്തകര്‍ അന്നുതന്നെ തിരിച്ചെടുത്തു കൊടുത്തിരുന്നു.

Tags: houseവാര്‍ത്തജന്മഭൂമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.