Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫരീദാബാദില്‍ അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഉദ്ഘാടനം ചെയ്തു; ആരോഗ്യ പരിപാലന രംഗത്ത് ആധുനിക വത്കരണം അനിവാര്യമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സമ്പ്രദായങ്ങളുടെയും പങ്ക് ഒട്ടും അവഗണിക്കാവുന്നതല്ല. ആധുനിക വൈദ്യ ശാസ്ത്രത്തിനും ചികിത്സാ സമ്പ്രദായങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2023, 12:19 pm IST
inIndia

ഫരീദാബാദ്: ആരോഗ്യ പരിപാലന രംഗത്ത് ആധുനിക വത്കരണം അനിവാര്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി ഫരീദാബാദിലെ അമൃത ആശുപത്രി കാമ്പസില്‍ ആരംഭിച്ച  അമൃത സ്‌കൂള്‍ ഓഫ്  മെഡിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത ആശുപത്രിയില്‍ നടന്ന സി 20 ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് ഉച്ചകോടിയുടെ വേദിയിലായിരുന്നു ഉദ്ഘാടനം. പാരമ്പര്യ ചികിത്സാരീതികളുടെ അധുനികവത്കരണവും  ഉപയോഗവും ആരോഗ്യ പരിപാലനത്തിന് അനിവാര്യമാണെന്നും ഹരിയാന മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  

മനുഷ്യന്റെ നിലനില്‍പ്പ് ശാരീരികമായ ആരോഗ്യത്തെ മാത്രം അടിസ്ഥാനമാക്കിയല്ലെന്നും മാനസികവും ബൗദ്ധികവും വൈകാരികവുമായ ആരോഗ്യവും പ്രധാനമാണെന്നും സമ്മേളനത്തിലെ പ്രതിനിധികള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.    

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിത്സാ സമ്പ്രദായങ്ങളുടെയും പങ്ക് ഒട്ടും അവഗണിക്കാവുന്നതല്ല. ആധുനിക വൈദ്യ ശാസ്ത്രത്തിനും ചികിത്സാ സമ്പ്രദായങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സമഗ്രമായ ആരോഗ്യത്തിന് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് മുന്നോട്ട് നീങ്ങുക എന്നത് പ്രധാനമാണെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.    

കേന്ദ്ര ഊര്‍ജ, വ്യവസായ സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍ , ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, ഹരിയാന ഊര്‍ജ്ജ വകുപ്പ് മന്ത്രി രഞ്ജിത്ത് സിംഗ്,  രാജേഷ് നഗാര്‍ എം.എല്‍.എ, കേന്ദ്ര ആയുഷ് മന്ത്രാലയം ഉപദേഷ്ടാവ് ഡോ. മനോജ് നെസരി, മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരി എന്നിവരും  ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.  

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എന്‍ഐആര്‍എഫ് റാങ്കിങില്‍ 2022 ലെ രാജ്യത്തെ മികച്ച  5-ാമത്തെ സര്‍വകലാശാലയായി തിരഞ്ഞെടുക്കപ്പെട്ട അമൃത വിശ്വവിദ്യാപീഠത്തിന്റെ എട്ടാമത് കാമ്പസാണ് ഫരീദാബാദിലെ അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍. 5.2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ കാമ്പസുള്ള അമൃത സ്‌കൂള്‍ ഓഫ് മെഡിസിനില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 150 എംബിബിഎസ് സീറ്റുകളിലേക്കാണ് അഡ്മിഷന്‍. നീറ്റ് യോഗ്യത അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.

ഫരീദാബാദ് അമൃത ആശുപത്രിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സി 20 ഇന്റഗ്രേറ്റഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് ഉച്ചകോടിയില്‍ 700-ലധികം സിഎസ്ഒ കളില്‍ നിന്നുള്ള പ്രതിനിധികള്‍, ആരോഗ്യ വിദഗ്ധര്‍, വിദ്യാഭ്യാസ വിദഗ്ധര്‍ , പൊതുജനാരോഗ്യ മേഖലയിലുള്ളവര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രതിനിധികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. അര്‍ജന്റീന, റുവാണ്ട, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ ആരോഗ്യ മന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുത്തു.  

Tags: ഫരീദാബാദില്‍ അമൃത ആശുപത്രിമനോഹര്‍ലാര്‍ ഖട്ടര്‍ഫരീദാബാദ്അമൃത ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ നടത്തിയ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സഞ്ജീവ് സിങ്, എച്ച്പിബി സര്‍ജറി വിഭാഗം മേധാവി ഡോ. എസ്. സുധീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു
Health

ഫരീദാബാദ് അമൃത ആശുപത്രിയില്‍ റോബോട്ടിക് സഹായത്തോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ

Kerala

മാതാ അമൃതാനന്ദമയി ഇന്ത്യക്ക് പുതിയ മാനവും ആമുഖവും നല്‍കി:അമിത് ഷാ

Kerala

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയില്‍; അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും

Kerala

17കാരി ആന്‍മരിയയെ അടിയന്തിര ചികിത്സയ്‌ക്കായി ഉടന്‍ അമൃത ആശുപത്രിയില്‍ എത്തിക്കണം; ആംബുലന്‍സിന് വഴിയൊരുക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.