Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ സുധാകരന്‍ വെറും മോഴയാന; പെരുമാറ്റം ചിത്തഭ്രമം ബാധിച്ചതു പോലെ

ഓരോ ദിവസവും പ്രസിഡണ്ട് ഉണരുന്നത് തന്റെ കൂടെയുള്ളവർ ആരെങ്കിലും BJP യിൽ ചേർന്നോ എന്നാണ് ആദ്യം തിരക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 07:58 pm IST
inKerala

കോട്ടയം:ഈസ്റ്റർ ദിനത്തിൽ ബിജെപി പ്രവർത്തകരുടെ ക്രിസ്ത്യൻ ഭവന സന്ദർശനത്തെ ധൃതരാഷ്‌ട്രാലിംഗനത്തോട് ഉപമിച്ച് പരിഹസിച്ച കെപിസിസി പ്രസിഡൻ്റിനെ വാലിൽ തേളിന്റെ കുത്തേറ്റ കുരങ്ങനോട് ഉപമിച്ച് അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരി.

അഡ്വ: നോബിൾ മാത്യു , കെ.വി.  നാരായണൻ  എന്നിവരോടൊപ്പം ഈസ്റ്റർ ദിനത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ്  പുളിക്കലിനെ സന്ദർശിക്കുന്ന ചിത്രവും ഹരി ഫേസ് ബുക്കിലൂടെ പങ്കുവെച്ചു.

ചിത്തഭ്രമം ബാധിച്ചതു പോലെ പെരിമാറുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വെറും മോഴയാന ആണെന്ന് എന്‍ ഹരി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു

പോസ്റ്റിന്റെ പൂർണരൂപം

മർക്കട സ്യ സുരാപാനേ

മദ്ധ്യേ വൃശ്ചിക ദംശനേ

തൻ മദ്ധ്യേ ഭൂത സഞ്ചാരേ

യ ത്വാ ദത്വാ യഥാ തഥാ

എന്ന് പൂർവ്വികർ പറഞ്ഞത്

K സുധാകരന്റെ കാര്യത്തിൽ സംഭവിച്ചതായി വേണം കരുതാൻ. ചിത്തഭ്രമം ബാധിച്ചതു പോലെയാണ് പെരുമാറ്റം.

‘BJP പ്രവർത്തകർ ഈസ്റ്റർ ദിനത്തിൽ ക്രിസ്തീയ വീടുകളിൽ പോകുന്നതിനെ രൂക്ഷമായ ഭാഷയിൽ ധൃതരാഷ്‌ട്രാലിംഗനം ആണ് BJP ക്കാർ നടത്തുന്നത് , ഉത്തരേന്ത്യയിൽ ക്രിസ്തീയ സഹോദരങ്ങളെ ആക്രമിക്കുന്നു ‘എന്നൊക്കയാണ് പുലമ്പുന്നത്. എത്രയോ കാലമായി ഇതു തന്നെ പറയുന്നു. എന്നിട്ട് അവിടങ്ങളിൽ നിങ്ങൾ പ്രതികരിക്കാത്തത് എന്ത് ? FlR കളുടെ കോപ്പി ലഭിക്കുമല്ലോ അങ്ങനെ ആക്രമിച്ചിട്ടുണ്ടെങ്കിൽ സഭകൾക്ക് അറിയാമല്ലോ? അവരല്ലേ പ്രതികരിക്കേണ്ടത്.  ഇനിയും പഴയ പല്ലവി ആവർത്തിക്കല്ലേ. ഒരേ കാര്യം പറഞ്ഞ് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും. K P C C പ്രസിഡണ്ടായ താങ്കൾ ഒരു അരി കൊമ്പനാണെന്നാണ് താങ്കളുടെ സ്തുതിപാഠകർ പറഞ്ഞത്. പക്ഷെ ഒരു മോഴയാനയാണെന്ന് പിന്നീട് കേരളം കണ്ടു.

ഉപ്പ് വച്ച കലം പോലെയായി കോൺഗ്രസ്. കാൽ ചുവട്ടിലെ മണ്ണ് ചോർന്നു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും പ്രസിഡണ്ട് ഉണരുന്നത് തന്റെ കൂടെയുള്ളവർ ആരെങ്കിലും BJP യിൽ ചേർന്നോ എന്നാണ് ആദ്യം തിരക്കുന്നത്. സ്ത്രീകൾ പോലും പരസ്യമായി പ്രതികരിച്ച് തുടങ്ങി.  

BJP പ്രവർത്തകർ ക്രിസ്തീയ ഭവനങ്ങളിൽ പോകുന്നതിൽ അല്ല ആ വീടുകളിൽ BJP യ്‌ക്ക് കിട്ടുന്ന സ്വീകാര്യതയും നിരവധി ആളുകൾ BJP യിൽ ചേരുന്നതും തിരിച്ചറിഞ്ഞതിന്റെ വെപ്രാളം ആണ് കാണിക്കുന്നത്.  മുമ്പ് സൂചിപ്പിച്ച അരി കൊമ്പൻ പറയുകയാണ് നിങ്ങൾക്ക് പുന:സംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന്  പരസ്യമായി പറഞ്ഞത് ഒരു പാർട്ടി പ്രസിഡണ്ടാണ്.  എന്താണ് കോൺഗ്രസിൽ നടക്കുന്നത്. ഇത്തരം പ്രസ്താവന നടത്തുന്ന നേതാവിനെ ആര് അംഗീകരിക്കും. അതുകൊണ്ട് ആദ്യം കോൺഗ്രസ് നന്നാക്കാൻ നോക്ക് എന്നിട്ടാകാം ആലിംഗനവും മറ്റും.

നിങ്ങൾ ഇത്രയും നാൾ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അവർ നിങ്ങൾക്ക് ഒരു ഉപകരണം മാത്രം ആയിരുന്നു. അങ്ങനെ സംഘടനയും അണികളും കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുന്നത് കണ്ട് സുധാകരൻ എന്തൊക്കെയോ ഓരോ ദിവസവും വിളിച്ച് പറയുകയാണ്.

Tags: bjpഎൻ ഹരികെ. സുധാകരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.