Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അദാനിയെ തോല്‍പിക്കാന്‍ കാരൈയ്‌ക്കല്‍ തുറമുഖത്തില്‍ സമരം ചെയ്ത് 200 കോണ്‍ഗ്രസുകാര്‍; കാരണില്ലാതെ ഒരു സമരം; പൊലീസ് സമരക്കാരെ നീക്കി

അദാനി 1485 കോടി രൂപ നല്‍കി വാങ്ങിയ പോണ്ടിച്ചേരിയിലെ കാരയ്‌ക്കല്‍ തുറമുഖത്തിലെ പ്രവര്‍ത്തനം തടയാന്‍ കോണ്‍ഗ്രസിന്റെ കുത്സിത നീക്കം. ഏകദേശം 200 പ്രവര്‍ത്തകരാണ് സമരം ചെയ്യാനെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 10:44 pm IST
inIndia

ന്യൂദല്‍ഹി: അദാനി 1485 കോടി രൂപ നല്‍കി വാങ്ങിയ പോണ്ടിച്ചേരിയിലെ കാരയ്‌ക്കല്‍ തുറമുഖത്തിലെ പ്രവര്‍ത്തനം തടയാന്‍ കോണ്‍ഗ്രസിന്റെ കുത്സിത നീക്കം. ഏകദേശം 200 പ്രവര്‍ത്തകരാണ് സമരം ചെയ്യാനെത്തിയത്.  യാതൊരു പ്രകോപനമോ, കാരണമോ ഇല്ലാതെയാണ് പൊടുന്നനെ 200ഓളം കോണ്‍ഗ്രസുകാര്‍ സംഘടിച്ചെത്തിയത്. 

കല്‍ക്കരിയുടെ പോക്കുവരവ് അദാനി തുറമുഖത്തിലൂടെ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസുകാരുടെ പൊടുന്നനെയുള്ള സമരം. എന്നാല്‍ പൊലീസുകാര്‍ സമരക്കാരെ തുറമുഖത്തിലേക്ക് കടക്കുന്നതില്‍ നിന്നും തടഞ്ഞു. .  

കൃത്രിമമായി ഒരു വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടിയുള്ള സമരമായിരുന്നു അത്. കടക്കെണിയില്‍ അകപ്പെട്ട തുറമുഖത്തെ രക്ഷിയ്‌ക്കാനായിരുന്നു 1583 കോടി രൂപയ്‌ക്ക് തുറമുഖം ഏറ്റെടുക്കാന്‍ അദാനി മുന്നോട്ട് വന്നത്. അത്രയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാത്ത ഒരു സാഹചര്യമാണ് അദാനി ഒരുക്കിയത്. അതിനിടയിലായിരുന്നു മിന്നല്‍ സമരം. 

അദാനി വാഗ്ദാനം ചെയ്ത 1583 കോടിയില്‍ ആദ്യ പേയ്‌മെന്‍റായ 1485 കോടി രൂപയാണ് നല്‍കിയത്. . കഴിഞ്ഞ ദിവസമാണ്  പണം നല്‍കി തുറമുഖം ഏറ്റെടുത്തത്. 

ചെന്നൈയ്‌ക്കും തൂത്തുക്കുടി തുറമുഖത്തിനും ഇടയ്‌ക്കാണ് കാരയ്‌ക്കല്‍ തുറമുഖം. രാജ്യത്തെ മൊത്തം ചരക്ക് നീക്കത്തില്‍ നാലില്‍ ഒന്ന് കൈകാര്യം ചെയ്യുന്ന വലിയ തുറമുഖമാണിത്. 

Tags: ഗൗതം അദാനിഅദാനി ഗ്രൂപ്പ്congressലോകാരോഗ്യ സംഘടനPondicheryകാരയ്ക്കല്‍ തുറമുഖം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.