Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നമ്പര്‍ 1 ലിനന്‍ ഷര്‍ട്ട് ബംഗ്ലാദേശികളുടേതെന്ന് ജേണലിസ്റ്റ് സാഗരിക ഘോഷ്; ഷര്‍ട്ടിന്റെ പേരില്‍ ബംഗ്ലാദേശികളെ ഇന്ത്യ വരവേല്‍ക്കണോയെന്ന് ഷെഫാലി വൈദ്യ

"ബംഗ്ലാദേശികളുടെ ലിനന്‍ ഷര്‍ട്ട് ഗംഭീരമാണ്. ഇനി അതിന്റെ പേരില്‍ അവര്‍ ബംഗ്ലാദേശില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യുന്നതിനെക്കുറിച്ച് മൗനം പാലിക്കാം. ഒരു ഹിന്ദുവിന്റെ ജീവനേക്കാള്‍ വില ലിനന്‍ ഷര്‍ട്ടിനാണല്ലോ. " - ഷെഫാലി വൈദ്യ ട്വീറ്റിലൂടെ തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2023, 08:21 pm IST
inIndia
സാഗരിക ഘോഷ് (ഇടത്ത്) ഷെഫാലി വൈദ്യ (വലത്ത്)

സാഗരിക ഘോഷ് (ഇടത്ത്) ഷെഫാലി വൈദ്യ (വലത്ത്)

ന്യൂദല്‍ഹി: മോദി വിരുദ്ധ ജേണലിസ്റ്റുകളില്‍ മുമ്പനാണ് രാജ് ദീപ് സര്‍ദേശായി. അദ്ദേഹത്തിന്റെ ഭാര്യയാണ് ജേണലിസ്റ്റ് കൂടിയായ സാഗരിക ഘോഷ്. അവരും മോദി സര്‍ക്കാരിനെതിരായ ആയുധങ്ങള്‍ പരതുന്ന ജേണലിസ്റ്റ് തന്നെ.  

ഈയിടെ അവര്‍ പങ്കുവെച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ബംഗ്ലാദേശിലെ ലിനന്‍ ഷര്‍ട്ടിനെ പുകഴ്‌ത്തുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ലിനന്‍ ഷര്‍ട്ട് ബംഗ്ലാദേശിലേതാണെന്ന് ഒരു ലിനന്‍ ഷര്‍ട്ടിന്റെ ചിത്രം കൂടി പങ്കുവെച്ച് സാഗരിക ഘോഷ് പറയുന്നു.  

“എന്നാല്‍ അതിന്റെ പേരില്‍ ലക്ഷക്കണക്കിന് അനധികൃത ബംഗാളികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യണമെന്നായിരിക്കും സാഗരിക ഘോഷ് പറയുന്നത്. “- തിരിച്ചടിച്ച് ബിജെപി നേതാവ് ഷെഫാലി വൈദ്യ പറയുന്നു.  

“ശരി. ബംഗ്ലാദേശികളുടെ ലിനന്‍ ഷര്‍ട്ട് ഗംഭീരമാണ്. ഇനി അതിന്റെ പേരില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ ഇന്ത്യ സ്വാഗതം ചെയ്യാം. അവര്‍ ബംഗ്ലാദേശില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യുന്നതിനെക്കുറിച്ച് മൗനം പാലിക്കാം. ഒരു ഹിന്ദുവിന്റെ ജീവനേക്കാള്‍ വില ലിനന്‍ ഷര്‍ട്ടിനാണല്ലോ. അത് വിഡ്ഡിത്തമാണ്. ” – ഷെഫാലി വൈദ്യ ട്വീറ്റിലൂടെ തിരിച്ചടിച്ചു.  

Tags: ഐഎസ്ലോകാരോഗ്യ സംഘടനബംഗ്ലാദേശ്ഷെഫാലി വൈദ്യസാഗരിക ഘോഷ്ലിനന്‍ ഷര്‍ട്ട്ബംഗ്ലാദേശി ലിനന്‍ ഷര്‍ട്ട്അനധികൃത ബംഗ്ലാദേശി അഭയാര്‍ത്ഥികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.