Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്ഥലം ഷഹീന്‍ ബാഗ്, ജോലി മരപ്പണി; ട്രയിന്‍ തീവയ്‌പ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രതികാരമോ? ഷാരൂഖിനു മലയാളിനേതാക്കളുമായി ബന്ധമുണ്ടാകാന്‍ സാധ്യത ഏറെ

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതികാരമായാകും ട്രെയിന്‍ കത്തിക്കല്‍ ആസൂത്രണം ചെയ്തത് എന്ന സംശയമാണ് ബലപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 11:40 am IST
inIndia

ന്യൂദല്‍ഹി: കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ എന്നു പറയുന്നതുപോലെ ന്യൂദല്‍ഹിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാണ് ഷഹീന്‍ ബാഗ്. തീവ്രവാദക്കേസില്‍ അകത്തായ സിദ്ദിഖ് കാപ്പന്‍ താമസിച്ചിരുന്ന എന്‍സിഎച്ച്ആര്‍ഒ ഓഫീസും കേ. പി .കമാല്‍ താമസിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫീസും ഷഹീന്‍ ബാഗിലായിരുന്നു. സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രം ഷഹീന്‍ ബാഗായിരുന്നു. സി എ എ വിരുദ്ധപ്രക്ഷോഭത്തില്‍ ഷഹീന്‍ ബാഗിലെ മുസ്ലിം കുടുംബങ്ങളില്‍ ഭൂരിഭാഗം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഉളളവര്‍ പങ്കെടുത്തിട്ടുണ്ട്. 

എലന്തൂര്‍ ട്രയിനില്‍ പെട്രോളൊഴിച്ച് തീവയ്‌ക്കുകയും മൂന്നുപേര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫി ഷഹീന്‍ ബാഗ് സ്വദേശി ആണ് എന്നത് സംഭവത്തിനു പിന്നില്‍ തീവ്രവാദികളുണ്ടെന്നതിന് പ്രാഥമിക സൂചനയാണ്. കേരളത്തില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ താവളമായിരുന്ന ഷഹീന്‍ ബാഗില്‍ വച്ച് ഷാരൂഖിനു മലയാളി നേതാക്കളുമായി ബന്ധമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

ഷാരൂഖ് സെയ്ഫി മരപ്പണിക്കാരനായിരുന്നു എന്നതും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കാവുന്ന ഘടകമാണ്.ഹത്രാസ് കലാപ ഗൂഢാലോചനക്കേസില്‍ ലക്‌നൗ ജയിലില്‍ കഴിയുന്ന മലയാളികളായ അന്‍ഷാദ് ബദറുദ്ദീനും (പന്തളം) ഫിറോസ് ഖാനും (വടകര) കാര്‍പന്റര്‍മാരാണ്. ഇവര്‍ സ്‌ഫോടകവസ്തു നിര്‍മാണ വിദഗ്ധരുമാണ്. കരവിരുതുള്ള കാര്‍പന്റര്‍ മാര്‍ക്ക് പരിശീലനം നല്‍കി ബോംബുനിര്‍മാണ വിദഗ്‌ദ്ധരാക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് രീതിയാണ്.

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതികാരമായാകും ട്രെയിന്‍ കത്തിക്കല്‍ ആസൂത്രണം ചെയ്തത് എന്ന സംശയമാണ് ബലപ്പെടുന്നത്.

എലന്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ് എന്ന രീതിയില്‍ സംഭവത്തെ ചുരുക്കിക്കാണുന്ന രീതി ചില കേന്ദ്രങ്ങളില്‍നിന്ന് തുടക്കം മുതലുണ്ടായി. സംഭവത്തിനു പിന്നില്‍ പ്രതിലോമ ശക്തികളാണ്, മാവോയിസ്റ്റുകളാണ് എന്നൊക്കെയുള്ള പ്രചാരണം കൊഴുപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. 

ഷാരൂഖ് സെയ്ഫിയെ വെള്ളപൂശാന്‍ ഷാറൂഖിന് ഇംഗ്ലീഷ് എഴുതാന്‍ അറിയില്ലെന്നും കസ്റ്റഡിയിലായ ഷാരൂഖ് ആളു മാറിയതാണെന്നും തട്ടികൊണ്ട് പോയി മുഖം പൊള്ളിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്നും ഒക്കെ മലയാള മാധ്യമങ്ങള്‍ വാര്‍ത്ത എഴുതി. ഷാരൂഖിനു പൊതിച്ചോര്‍ കൊടുത്തു വിട്ട ഉമ്മയുടെ കദനകഥയും കൊടുത്തു.

സംഭവത്തിനു പിന്നില്‍ ഏതെങ്കിലും തീവ്രവാദ ശക്തികളായിരിക്കും എന്ന ന്യായമായ സംശയം ഈ മാധ്യമങ്ങള്‍ ഉയര്‍ത്തിയില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന് കേരളത്തില്‍ താവളമാക്കിയ നിരവധി തീവ്രവാദികള്‍ ഇതിനു മുന്‍പ് പിടിയിലായിട്ടുള്ള പശ്ചാത്തലത്തെക്കുറിച്ച് ബോധപൂര്‍വം അജ്ഞത നടിച്ചു. മതസൗഹാര്‍ദ്ദം തകരുമെന്നതിനാല്‍ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിലായിരുന്നു കേരള പോലീസ് ശുഷ്‌കാന്തി കാണിച്ചത്. 

Tags: terrorismപോപ്പുലര്‍ ഫ്രണ്ട്shaheen bagh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.