Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോടതിയ്‌ക്ക് അതീതമല്ല ‘ഗാന്ധിമാരെ’ന്ന് ഒടുവില്‍ രാഹുല്‍ സമ്മതിച്ചു; സൂറത്ത് കോടതിയെ സമീപിച്ച രാഹുലിന് ജാമ്യമനുവദിച്ച് കോടതി

മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം തടവിന് വിധിച്ച വിധിയ്‌ക്കെതിരെ ദിവസങ്ങള്‍ക്ക് ശേഷം മറ്റ് ഗത്യന്തരമില്ലാതെ രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിച്ചു. കോടതിയ്‌ക്ക് താന്‍ അതീതനാണെന്ന അഹന്ത മാറ്റിവെച്ചാണ് രാഹുല്‍ തിങ്കളാഴ്ച കോടതിയില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 04:30 pm IST
inIndia

ന്യൂദല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയ ക്രിമിനല്‍  കേസില്‍ രണ്ട് വര്‍ഷം തടവിന് വിധിച്ച വിധിയ്‌ക്കെതിരെ ദിവസങ്ങള്‍ക്ക് ശേഷം മറ്റ് ഗത്യന്തരമില്ലാതെ രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയെ തിങ്കളാഴ്ച  സമീപിച്ചു. കോടതിയ്‌ക്ക് താന്‍ അതീതനാണെന്ന അഹന്ത മാറ്റിവെച്ചാണ് രാഹുല്‍ തിങ്കളാഴ്ച കോടതിയില്‍ എത്തിയത്.  

കോടതി ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധിയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചു.രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും  കോടതി മരവിപ്പിച്ചു.  കേസില്‍ ഏപ്രില്‍ 13ന് വീണ്ടും വാദം കേള്‍ക്കും. 

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായി പൂര്‍ണ്ണേഷ് മോദി നല്‍കിയ കേസിലായിരുന്നു രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. അതേ സമയം 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കരുതെന്നും അതിനുള്ളില്‍ രാഹുലിന് കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാമെന്നും അന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് തിങ്കളാഴ്ച രാഹുല്‍ കോടതിവിധി മരവിപ്പിയ്‌ക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചത്.  

.ജനപ്രാതിനിധ്യ നിയമപ്രകാരം കേസില്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ വെച്ചാണ് ‘എന്തുകൊണ്ടാണ് എല്ലാ ക്രിമിനലുകളുടെയും പേര് മോദി എന്നാകുന്ന’തെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ കോടതി  രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.  ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് മറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലല്‍ ഗാന്ധി പ്രതിഷേധ മാര്‍ച്ച് നടത്തി. നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെ ശക്തിപ്രകടനം നടത്തുകയാണോ എന്ന ചോദ്യത്തിന് ഏത് ചെറിയ കേസില്‍ ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ കോടതിയില്‍ പോകുന്നുവെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി. 

Tags: Rahul Gandhiസൂറത്ത്modiMPനരേന്ദ്രമോദിജാമ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.