Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ഞെട്ടിച്ച് അദാനി; 1485 കോടി നല്‍കി കാരയ്‌ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി അദാനി

കാരയ്‌ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്‌ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കല്‍ പ്രക്രിയ മുഴുവന്‍ തുകയും നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2023, 10:59 pm IST
inIndia
ഗൗതം അദാനിയും മകനും അദാനി പോര്‍ട്ട് സിഇഒയുമായ കരണ്‍ അദാനിയും (വലത്ത്)

ഗൗതം അദാനിയും മകനും അദാനി പോര്‍ട്ട് സിഇഒയുമായ കരണ്‍ അദാനിയും (വലത്ത്)

മുംബൈ: കാരയ്‌ക്കല്‍ തുറമുഖം ഏറ്റെടുക്കല്‍ പ്രക്രിയ 1485 കോടി രൂപ നല്‍കിയ പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പ്. കടത്തില്‍ മുങ്ങിയത് മൂലം കൈമാറാനിരുന്ന കാരയ്‌ക്കല്‍ തുറമുഖം ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ട് നേരത്തെ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കല്‍ പ്രക്രിയ മുഴുവന്‍ തുകയും നല്‍കി പൂര്‍ത്തിയാക്കുകയായിരുന്നു.  

പിന്നീട് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ കാരയ്‌ക്കല്‍ തുറമുഖത്തിന്  വായ്‌പനല്‍കിയ ധനകാര്യസ്ഥാപനങ്ങളുടെ ബാധ്യതയായ 1485 കോടി രൂപ നല്‍കിയ ഏറ്റെടുക്കാന്‍ അദാനി പോര്‍ട്ടിനെ അനുവദിക്കുകയായിരുന്നു. അത്രയും തുക ഒരുമിച്ച് നല്‍കി അദാനി പോര്‍ട്ട് കാരയ്‌ക്കല്‍ തുറമുഖം ഏറ്റെടുക്കുന്നത് പൂര്‍ത്തിയാക്കുകയായിരുന്നു.  കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ കാരയ്‌ക്കല്‍ പട്ടണത്തിനടുത്താണ് കാരയ്‌ക്കല്‍ തുറമുഖം. 

ഇനി 850 കോടി രൂപ കൂടി ചെലവഴിച്ച് ഈ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വൈകാതെ അദാനി പോര്‍ട്ട് വികസിപ്പിക്കമെന്നും അത് ചരക്കുകയറ്റിറക്ക് ചെലവ് കുറയ്‌ക്കുമെന്നും അദാനി പോര്‍ട്ട് സിഇഒ കരണ്‍ അദാനി പറഞ്ഞു.  

അടുത്ത് അഞ്ച് വര്‍ഷത്തിനകം ഈ തുറമുഖത്തിന്റെ കപാസിറ്റി ഇരട്ടിയാക്കുമെന്നും കരണ്‍ അദാനി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ചരക്ക് ഗതാഗത സംവിധാനം എന്ന നിലയ്‌ക്ക് അദാനി പോര്‍ട്ട് മറ്റൊരു നാഴികക്കല്ല് താണ്ടുകയാണ്. ഇതോടെ ഇന്ത്യയിലെ 14 തുറമുഖങ്ങള്‍ ഇപ്പോള്‍ അദാനി പോര്‍ട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ഒരു കോടി ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യാനുള്ള ശേഷി കാരയ്‌ക്കല്‍ പോര്‍ട്ടിനുണ്ട്. 

കഴിഞ്ഞ ദിവസം രാഘവ് ബാലിന്റെ ക്വിന്‍റ് മീഡിയയുടെ(ബ്ലൂംബര്‍ഗ് ക്വിന്‍റ്)  49 ശതമാനം ഓഹരികള്‍ 48 കോടി രൂപയ്‌ക്ക് അദാനി സ്വന്തമാക്കിയിരുന്നു. 

Tags: ഗൗതം അദാനിഅദാനിഅദാനി തുറമുഖംദി ക്വിന്‍റ്ക്വിന്‍റ് ഡിജിറ്റല്‍ മീഡിയകരണ്‍ അദാനികാരയ്ക്കല്‍ തുറമുഖം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.