Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

നാവികസേനയ്‌ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

11 കപ്പലുകളില്‍ ഏഴെണ്ണം ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും (ജിഎസ്എല്‍) നാലെണ്ണം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സും (ജിആര്‍എസ്ഇ) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലുകളുടെ വിതരണം 2026 സെപ്തംബര്‍ മുതല്‍ ആരംഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2023, 06:12 pm IST
inDefence

ന്യൂദല്‍ഹി: ഏകദേശം 19,600 കോടി രൂപ ചെലവില്‍ 11 നെക്‌സ്റ്റ് ജനറേഷന്‍ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകളും ആറ് മിസൈല്‍ കപ്പലുകളും ഏറ്റെടുക്കുന്നതിന് ഇന്ത്യന്‍ കപ്പല്‍ശാലകളുമായി പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച കരാറില്‍ ഒപ്പുവച്ചു. 11 കപ്പലുകളില്‍ ഏഴെണ്ണം ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും (ജിഎസ്എല്‍) നാലെണ്ണം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എഞ്ചിനീയേഴ്‌സും (ജിആര്‍എസ്ഇ) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കപ്പലുകളുടെ വിതരണം 2026 സെപ്തംബര്‍ മുതല്‍ ആരംഭിക്കും.

ബയ് (ഇന്ത്യന്‍ഐഡിഡിഎം)’ വിഭാഗത്തിന് കീഴില്‍ 11 അടുത്ത തലമുറ ഓഫ്‌ഷോര്‍ പട്രോളിംഗ് കപ്പലുകള്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ജിഎസ്എല്‍, ജിആര്‍എസ്ഇ എന്നിവയുമായി 9,781 കോടി രൂപയ്‌ക്ക് ഒപ്പുവച്ചു. ഈ കപ്പലുകള്‍ ഏറ്റെടുക്കുന്നത് നാവികസേനയെ അതിന്റെ യുദ്ധ ശേഷി നിലനിര്‍ത്താനും കടല്‍ക്കൊള്ള വിരുദ്ധ, നുഴഞ്ഞുകയറ്റ വിരുദ്ധ, വേട്ടയാടല്‍, മനുഷ്യക്കടത്ത് തടയല്‍, നോണ്‍കോംബാറ്റന്റ് ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ വിവിധ പ്രവര്‍ത്തന ആവശ്യകതകള്‍ നിറവേറ്റാനും സഹായിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഏഴര വര്‍ഷമാണ് ഈ കപ്പലുകളുടെ നിര്‍മ്മാണ കാലാവധി, ഇത് 110 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

9,805 കോടി രൂപയ്‌ക്ക് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡുമായി (സിഎസ്എല്‍) ആറ് അടുത്ത തലമുറ മിസൈല്‍ കപ്പലുകള്‍ (എന്‍ജിഎംവി) ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഒപ്പിട്ടു. കപ്പലുകളുടെ വിതരണം 2027 മാര്‍ച്ച് മുതല്‍ ആരംഭിക്കും. പ്രച്ഛന്നത, അതിവേഗം, ആക്രമണ ശേഷി എന്നിവ ഉള്‍ക്കൊള്ളുന്ന വന്‍ സായുധ യുദ്ധക്കപ്പലുകളായിരിക്കും എന്‍ജിഎംവികള്‍. ശത്രു യുദ്ധക്കപ്പലുകള്‍ ഉള്‍പ്പെടയുള്ള ലക്ഷ്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ആക്രമണ ശേഷി പ്രദാനം ചെയ്യുക എന്നതാണ് കപ്പലുകളുടെ പ്രാഥമിക പങ്ക്. ഈ കപ്പലുകള്‍ക്ക് മാരിടൈം സ്‌െ്രെടക്ക് ഓപ്പറേഷനുകള്‍ നടത്താനും ഉപരിതല വിരുദ്ധ യുദ്ധങ്ങള്‍ നടത്താനും കഴിവുള്ളതായിരിക്കും.

ഈ കപ്പലുകള്‍ പ്രാദേശിക നാവിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഓഫ്‌ഷോര്‍ ഡെവലപ്‌മെന്റ് ഏരിയയുടെ കടല്‍ പ്രതിരോധത്തിനും ഉപയോഗിക്കും. കപ്പലുകളുടെ നിര്‍മ്മാണം ഒമ്പത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയകുമെന്നും ഇതുവഴി 45 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കപ്പലുകളുടെ തദ്ദേശീയമായ നിര്‍മ്മാണം ഇന്ത്യന്‍ കപ്പല്‍നിര്‍മ്മാണത്തിന്റെയും എംഎസ്എംഇകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ വ്യവസായങ്ങളുടെയും സജീവ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും.ഭൂരിഭാഗം ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയരായ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്നതിനാല്‍, ഈ കപ്പലുകള്‍ ‘ആത്മനിര്‍ഭര്‍ ഭാരതിന്റെ’ പ്രതീകമാണെന്നും മന്ത്രാലയം അറിയിച്ചു.

Tags: indiamodi governmentപ്രതിരോധ മന്ത്രാലയംനാവിക സേനmissile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.