Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ് പ്രവർത്തകർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 12:04 pm IST
inIndia
Add to Preferred Sources

ഹൈദരാബാദ്: സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ മെറ്റ ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം. വെള്ളിയാഴ്ച ഗച്ചിബൗളിയിലെ ഓഫീസിൽ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൂച്ചട്ടികൾ തകർക്കുകയും ഓഫീസ് പരിസരത്ത് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവചരൺ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. മെറ്റയ്‌ക്കും കേന്ദ്രത്തിലെ ബിജെപി സർക്കാരിനുമെതിരെ മുദ്രാവാക്യങ്ങളുയർത്തിയ പ്രവർത്തകർ നിയന്ത്രണം ഏർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. രാഷ്‌ട്രീയ ഇടപെടലാണ് നിയന്ത്രണങ്ങൾക്ക് പിന്നിലെന്നും അവർ ആരോപിച്ചു.

മുംബൈയിലും മെറ്റയുടെ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ബികെസിയിലെ വേൾഡ് വൺ ഓഫീസിന് മുന്നിൽ മുംബൈ യൂത്ത് കോൺഗ്രസ് അധ്യക്ഷ സീനത്ത് ഷബ്രിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റർ കത്തിച്ച പ്രതിഷേധക്കാർ, ബിജെപിയെ വിമർശിക്കുന്ന ശബ്ദങ്ങളെ അടിച്ചമർത്താനാണ് അക്കൗണ്ടുകൾ നിയന്ത്രിച്ചതെന്ന് ആരോപിച്ചു.

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും മെറ്റയുടെ നടപടിയെ വിമർശിച്ചു. വിദേശ കമ്പനികൾ ഇന്ത്യയിൽ ബിസിനസ് നടത്തുകയാണ് വേണ്ടതെന്നും രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഓഫീസ് ആക്രമണത്തെ ബിജെപി ശക്തമായി അപലപിച്ചു. കോൺഗ്രസ് ഗുണ്ടകളുടെ പാർട്ടിയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ബിആർഎസ് നേതാവ് കെ.ടി. രാമറാവുവും അക്രമത്തെ വിമർശിച്ചു. ഹൈദരാബാദിന്റെ വ്യവസായ സൗഹൃദ പ്രതിച്ഛായയ്‌ക്ക് സംഭവം തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

Tags: congressHyderabadMeta Office attack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

പരസ്യമായി മാപ്പ് പറഞ്ഞിട്ടുമതി പത്മജയുടെ കോണ്‍ഗ്രസിലേക്കുള്ള മടക്കമെന്ന് കെ.എസ്.യു, ബൂത്തു തലത്തില്‍ പ്രവര്‍ത്തിക്കണം

India

ടിപ്പു സുൽത്താന്റെ ജന്മവാർഷികം ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ : ടിപ്പുവിനെ ഛത്രപതി ശിവാജി മഹാരാജിനൊപ്പം താരതമ്യപ്പെടുത്തി പ്രസംഗം

മുന്‍ ഡിജിപി ജേക്കബ് തോമസ് (ഇടത്ത്) പത്മജ വേണുഗോപാല്‍ (വലത്ത്)
Keralam

ചിലർ അധികാരത്തിന്റെ അപ്പകഷ്ണം നുണയാൻ വേണ്ടി പാർട്ടി മാറികളിക്കും: പത്മജയെ രൂക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ്

India

ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നിരന്തരമായ ശ്രമം: കൊളംബിയ സർവകലാശാലയിലെ പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

Keralam

പി എസ് സി ഒഴിവുകളില്‍ നാലെണ്ണം കോണ്‍ഗ്രസിനും ഒരെണ്ണം മുസ്ലീം ലീഗിനും

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ് പ്രവർത്തകർ

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി

മൂന്നാർ തണുത്തുറയുന്നു; ചെണ്ടുവരയിൽ താപനില രണ്ട് ഡിഗ്രിയിലെത്തി, സഞ്ചാരികളുടെ ഒഴുക്ക്, കർഷകർക്ക് ആശങ്ക

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തു

ഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.