Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Keralam

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 11:56 am IST
inKeralam
Add to Preferred Sources

പമ്പ: ശബരിമല തീർത്ഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലർ ഡ്രൈവർക്ക് നേരെ നിലയ്‌ക്കലിൽ പോലീസ് അതിക്രമം. പറവൂർ സ്വദേശി പ്രശാന്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ എ.എസ്.ഐ ജിജോയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ എ.ഡി.ജി.പി പി. വിജയൻ നിർദ്ദേശം നൽകി.

നിലയ്‌ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ തീർത്ഥാടകരെ ഇറക്കുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. തർക്കത്തിനിടെ പ്രകോപിതനായ ഉദ്യോഗസ്ഥൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയായിരുന്നു. അസഭ്യം പറയുകയും പലതവണ കൈയേറ്റം ചെയ്യുകയും ചെയ്തതായും പരാതിയുണ്ട്.

താക്കോൽ ഊരിയെടുത്തത് ഡ്രൈവർ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥൻ മുഖത്തടിക്കുകയും പിടിച്ചുതള്ളുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നതിന്റെയും കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബഹളം കേട്ട് മറ്റ് തീർത്ഥാടകരും പോലീസുകാരും ഓടിയെത്തിയതോടെയാണ് രംഗം ശാന്തമായത്.

മർദ്ദനമേറ്റ പ്രശാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. കൈയേറ്റ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. തുടർന്ന് നിലയ്‌ക്കൽ സ്പെഷ്യൽ ഓഫീസർ പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കുകയും, ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ എ.ഡി.ജി.പി ഉത്തരവിടുകയുമായിരുന്നു.

Tags: nilakkalPolice Assaultsuspension
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

കാലടി സര്‍വകലാശാല: തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി

Keralam

റെസ്റ്റ് ഹൗസില്‍ മന്ത്രി എത്തിയപ്പോള്‍ ഡ്യൂട്ടിയിലില്ലാതിരുന്ന 5 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Keralam

പരീക്ഷയെഴുതാന്‍ അനുവദിക്കണം: വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തടസ ഹര്‍ജിയുമായി കാലടി സംസ്‌കൃത സര്‍വകലാശാല

India

റാലിക്ക് ആളെക്കൂട്ടാൻ കഴിയാത്തവർക്ക് സസ്പെൻഷൻ; 83 നേതാക്കളെ പുറത്താക്കി യൂത്ത് കോൺഗ്രസ്

Keralam

കാലടി സര്‍വകലാശാലയിലെ അക്രമ സമരം, പരീക്ഷ എഴുതാന്‍ ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെ എസ് എഫ് ഐക്കാരായ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയിലേക്ക്

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി

മൂന്നാർ തണുത്തുറയുന്നു; ചെണ്ടുവരയിൽ താപനില രണ്ട് ഡിഗ്രിയിലെത്തി, സഞ്ചാരികളുടെ ഒഴുക്ക്, കർഷകർക്ക് ആശങ്ക

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തു

ഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനം

ഓര്‍മക്കുറിപ്പില്‍ സവര്‍ക്കറെ അപമാനിച്ചു: സോണിയ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.