Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 11:43 am IST
inIdukki
Add to Preferred Sources

കട്ടപ്പന: വേനൽച്ചൂട് ശക്തമായതും ശബരിമല മണ്ഡലകാലം ആരംഭിച്ചതും ഇടുക്കിയിൽ കരിക്ക് വിൽപ്പന വർധിപ്പിക്കുന്നു. നാടൻ കരിക്കിന് ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും കരിക്ക് എത്തുന്നത്. ഒരു കരിക്കിന് 70 മുതൽ 80 രൂപ വരെയാണ് സാധാരണ വില. ചിലയിടങ്ങളിൽ 100 രൂപ വരെ ഈടാക്കുന്നുമുണ്ട്.

നാണ്യവിളകളുടെ നാടായ ഇടുക്കിയിലെ മലയോര മേഖലകളിൽ പോലും തെങ്ങുകൃഷി വ്യാപകമല്ലാത്തതിനാൽ ആവശ്യത്തിന് നാടൻ കരിക്ക് ലഭിക്കുന്നില്ല. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്കായി തമിഴ്‌നാടിനെ ആശ്രയിക്കുന്ന ജില്ലയ്‌ക്ക് കരിക്കിന്റെ കാര്യത്തിലും അയൽസംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരുന്നു. ഇടുക്കിയുടെ അതിർത്തി ജില്ലയായ തേനിയിൽ നിന്നാണ് ലോഡ് കണക്കിന് കരിക്ക് ദിവസവും എത്തിക്കുന്നത്.

സാധാരണ ആറു മാസത്തിലൊരിക്കലാണ് കരിക്ക് വെട്ടിയെടുക്കുന്നത്. എന്നാൽ സീസണിൽ ആവശ്യക്കാർ വർധിച്ചതോടെ വിളവെടുപ്പ് ഇടവേള നാലു മാസമായി ചുരുക്കിയിട്ടുണ്ട്. കരിക്കിന് ആവശ്യകതയും വിലയും വർധിച്ചതോടെ തമിഴ്‌നാട്ടിലെ കേരകർഷകർക്ക് തേങ്ങ വിൽക്കുന്നതിനെക്കാൾ രണ്ടും മൂന്നും ഇരട്ടി വരുമാനം ലഭിക്കുന്നുണ്ടെന്നാണ് വ്യാപാരരംഗത്തുള്ളവർ പറയുന്നത്.

ശബരിമല തീർത്ഥാടന സീസണിൽ കരിക്ക് വിൽപ്പനയ്‌ക്ക് കൂടുതൽ ഉണർവുണ്ട്. തീർത്ഥാടന പാതയോരങ്ങളിൽ ഉന്തുവണ്ടികളിലും താത്കാലിക കടകളിലുമായി കരിക്ക് വിൽപ്പന നടത്തുന്നവരുടെ എണ്ണം വർധിച്ചു. തീർത്ഥാടകർ കടന്നുപോകുന്ന പമ്പയിലും പരിസരപ്രദേശങ്ങളിലും ദിവസവും ലോഡ് കണക്കിന് കരിക്കാണ് എത്തുന്നത്.

വേനൽച്ചൂടിൽ ആശ്വാസം തേടിയെത്തുന്ന വിനോദസഞ്ചാരികളും കരിക്ക് വ്യാപാരത്തിന്റെ പ്രധാന ഉപഭോക്താക്കളാണ്. കരിക്കിന് പുറമെ തണ്ണിമത്തൻ, കരിമ്പിൻ ജ്യൂസ് എന്നിവയുടെ വിൽപ്പനയും സജീവമാണ്. ഇവയ്‌ക്ക് ഗ്ലാസിന് 40 മുതൽ 60 രൂപ വരെയാണ് വില. വഴിയോരങ്ങളിൽ ജ്യൂസ് വിൽപ്പന കേന്ദ്രങ്ങളും വർധിച്ചിട്ടുണ്ട്.

എന്നാൽ കരിക്കിനും ജ്യൂസിനും ഏകീകൃത വിലയില്ലാത്തത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഓരോ സ്ഥലത്തും കച്ചവടക്കാർ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ആവശ്യകത കൂടിയതോടെ വിലയും ഉയരുന്ന സാഹചര്യത്തിൽ വഴിയോര വിൽപ്പനയ്‌ക്ക് നിശ്ചിത വില സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags: idukkiSabarimala Pilgrimagesummer heatCoconut price
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Keralam

വഴിവിളക്കുകളില്ല, വന്യമൃഗ ഭീഷണിയും; വണ്ടിപ്പെരിയാർ-സത്രം പാതയിൽ രാത്രിയാത്രയിൽ വലഞ്ഞ് അയ്യപ്പഭക്തർ

Keralam

മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു, കാനനപാതയിൽ ഭക്തരെ കാത്തിരിക്കുന്നത് അവഗണനയും ചൂഷണവും

Keralam

ശരണ മന്ത്രങ്ങളുയരാൻ ഇനി മണിക്കൂറുകൾ മാത്രം; കാനനക്ഷേത്രങ്ങളിൽ ഭക്തജനത്തിരക്കിന് ഒരുക്കം, അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അപര്യാപ്തം

Keralam

ഇടുക്കിയിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം ; അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും പിടിയിൽ

സത്രം ക്ഷേത്രം
Keralam

ദേവസ്വം ഭൂമിയിലെ കൈയേറ്റം കണ്ടില്ലെന്ന് നടിക്കുന്നു; സത്രത്തിലെ പാർക്കിങ് സൗകര്യം സ്വകാര്യ എസ്റ്റേറ്റിലേക്ക്

പുതിയ വാര്‍ത്തകള്‍

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി

മൂന്നാർ തണുത്തുറയുന്നു; ചെണ്ടുവരയിൽ താപനില രണ്ട് ഡിഗ്രിയിലെത്തി, സഞ്ചാരികളുടെ ഒഴുക്ക്, കർഷകർക്ക് ആശങ്ക

മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തു

ഇന്ത്യയുടെ ജിഡിപി വളർച്ച കണ്ടു പഠിക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്: യുഎസ് ഫെഡറൽ റിസർവിനെതിരെ വിമർശനം

ഓര്‍മക്കുറിപ്പില്‍ സവര്‍ക്കറെ അപമാനിച്ചു: സോണിയ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു

സംസ്ഥാനത്ത് വെളുക്കാനായി വിൽക്കുന്ന ക്രീമുകളിൽ അളവിൽ കൂടുതൽ മെർക്കുറി വിഷബാധ; മലപ്പുറത്ത് 17 കാരിയ്‌ക്ക് ഗുരുതര വൃക്ക രോഗം

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറ്റൊന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.