Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
India

ഞങ്ങൾ പിന്മാറിയിട്ടില്ല , പക്ഷെ സമാധാനബോണ്ട് ഉള്ളതുകൊണ്ട് ശ്രദ്ധിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാറ്റാ പാർട്ടി

ഞങ്ങൾ കാരണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം മാറിയത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 12:15 pm IST
inIndia
Add to Preferred Sources

ന്യൂഡൽഹി : ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകളെ ഇപ്പോൾ രാജ്യതലസ്ഥാനത്ത് കാണാനില്ലാത്ത അവസ്ഥയാണ് . സമാധാന ബോണ്ടിൽ ഒപ്പുവച്ചതിനുശേഷം സമരവും ഉപേക്ഷിച്ചാണ് പാറ്റകളുടെ നടപ്പ്. എന്നാൽ ഇതിനെ കുറിച്ച് ചോദിക്കുന്ന മാധ്യമങ്ങളോട് പറയുന്നതാകട്ടെ തങ്ങൾ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനം പോലും ആകെ മാറ്റിയെന്നാണ്. മുതിർന്ന പത്രപ്രവർത്തകൻ അജിത് അഞ്ജുമിന് നൽകിയ അഭിമുഖത്തിൽ സിജെപി വക്താവ് അശുതോഷ് റാങ്കയാണ് ഈ അവകാശവാദം ഉന്നയിച്ചത്.

“ഞങ്ങൾ നിരന്തരം സമരരംഗത്തുണ്ട്. ഞങ്ങൾ ഒട്ടും പിന്മാറിയിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ ഹരിയാനയിൽ പര്യടനത്തിലായിരുന്നു. സൗരവ് ഡൽഹിയിൽ പര്യടനം നടത്തുകയും ഉത്തർപ്രദേശിലെ സ്കൂൾ സന്ദർശിക്കുകയും ചെയ്തു. ദീപക് കൊച്ചി വഴിയാണ് എത്തിയത്. ഞങ്ങൾ ഒരേ സമയം രണ്ടോ മൂന്നോ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എസ്‌ഐആർ പ്രശ്നവും തുടരുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്ത ആളുകളുമായി ഞങ്ങൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഒരു ആന്തരിക സംഘടന കെട്ടിപ്പടുക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നമുക്ക് അതിജീവിക്കണമെങ്കിൽ, നമ്മൾ സംഘടിതമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇപ്പോൾ ബോണ്ട് ഉള്ളതുകൊണ്ട് നമ്മൾ വളരെയധികം ശ്രദ്ധയോടെയാണ് പ്രവർത്തിക്കുന്നത്.ഞങ്ങൾ കാരണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം മാറിയത്. എസ്‌ഐയിൽ നിന്ന് തെറ്റായി പേരുകൾ നീക്കം ചെയ്തവർക്കായി രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് കമ്മീഷൻ റീ-എൻറോൾമെന്റ് ക്യാമ്പുകൾ ആരംഭിച്ചു.

ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തിൽ നിരവധി പ്രധാന മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും, സിജെപി ഇടപെട്ടതുകൊണ്ടാണിതെന്നാണ് റാങ്കയുടെ കണ്ടുപിടുത്തം.

Tags: cjpashuthosh ranka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേസുകളില്‍ കുരുങ്ങി സൗരവ് ദാസ്; ഇപ്പോള്‍ കാണുന്നത് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന സൗരവ് ദാസ്; പാറ്റ നേതാവ് പൊളിയുന്നു

India

ഇമ്രാന് പിന്നാലെ പാറ്റ പ്രതിഷേധത്തിൽ പങ്കെടുത്ത ബന്ധു സെയ്ൻ മേരി ഖാനും കുരുക്ക് : ഒ സി ഐ കാർഡ് റദ്ദാക്കി തിരിച്ചയക്കാൻ നീക്കം

Keralam

നവംബർ 7 ന് കൊച്ചിയെ ജന്തർ മന്തർ ആക്കി മാറ്റുമെന്ന് പാറ്റകൾ : എസ്‌ഐആറിനെതിരെയുള്ള സിജെപി പ്രതിഷേധത്തിൽ അഭിജീത് ദീപക്കും പങ്കെടുക്കും

India

മജിസ്ട്രേറ്റിനെതിരെ അധിക്‌ഷേപം: സിജെപി നിയമോപദേശക രത്ന സിങ്ങിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

India

‘ ജന്തർമന്തർ സമരത്തിന് പോയപ്പോൾ ഭർത്താവിന് അടി കിട്ടുമെന്ന് പേടിച്ച് ഞാൻ പ്രാർത്ഥിച്ചിരിക്കുകയായിരുന്നു ‘ ; പ്രകാശ് രാജിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

സ്ത്രീശക്തിയെ രാഷ്‌ട്രനിർമ്മാണവുമായി കൂട്ടിയിണക്കുന്നത് രാഷ്‌ട്രസേവികാ സമിതി: സീതാ അന്നദാനം

ഞങ്ങൾ പിന്മാറിയിട്ടില്ല , പക്ഷെ സമാധാനബോണ്ട് ഉള്ളതുകൊണ്ട് ശ്രദ്ധിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാറ്റാ പാർട്ടി

രാഹുലിന് സെഞ്ച്വറി, ഗില്ലിന് നിർഭാഗ്യകരമായ മടക്കം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 118 റൺസ് ലീഡ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ് പ്രവർത്തകർ

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

‘ അമ്മയുടെ മടിത്തട്ടിനേക്കാൾ വലിയ അഭയസ്ഥാനമില്ല ‘ ; സാവിത്രി ദേവിയുടെ ഭൗതികശരീരം തോളിലേറ്റി ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്

നാഗർകോവിലിൽ ട്രെയിൻ കൊലപാതകം: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; 31-കാരൻ അറസ്റ്റിൽ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു ബലാത്സംഗ കേസുകളിൽ കുറ്റപത്രം തയ്യാറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.