Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാന്യമല്ലാത്ത വസ്ത്രം ധരിച്ച് റാമ്പിലൂടെ നടന്നത് ലക്ഷ്മീദേവിയുടെ ലോക്കറ്റുമണിഞ്ഞ്; നടി താപ്സി പന്നുവിനെതിരെ കേസെടുക്കാന്‍ ആവശ്യം ശക്തം

ഫാഷന്‍ ഷോയുടെ ഭാഗമായി ലക്ഷ്മീദേവിയുടെ ലോക്കറ്റ് ധരിച്ച് മാന്യതയില്ലാത്ത വസ്ത്രം ധരിച്ച് റാമ്പിലൂടെ നടന്നതിന് ബോളിവുഡ് നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു. മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിങ്ങ് ഗൗറാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2023, 07:43 pm IST
inIndia

മുംബൈ: ഫാഷന്‍ ഷോയുടെ ഭാഗമായി ലക്ഷ്മീദേവിയുടെ ലോക്കറ്റ് ധരിച്ച് മാന്യതയില്ലാത്ത വസ്ത്രം ധരിച്ച് റാമ്പിലൂടെ നടന്നതിന് ബോളിവുഡ് നടി താപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുന്നു. മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന്‍ ഏകലവ്യ സിങ്ങ് ഗൗറാണ്  മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്  പൊലീസില്‍ പരാതി നല്‍കിയത്.  

ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവിയെ ധരിയ്‌ക്കേണ്ടത് ഇങ്ങിനെയോ? നടി താപ്സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം.

മാന്യതയുടെ അതിര് വിടുന്ന വസ്ത്രം ധരിച്ച് ലക്ഷ്മീ ദേവിയുടെ ലോക്കറ്റും നെഞ്ചില്‍ അണിഞ്ഞ് ഫാഷന്‍ ഷോയുടെ ഭാഗമായി റാമ്പിലൂടെ നടക്കുക വഴി സനാതന ധര്‍മ്മത്തെ നടി മുറിവേല്‍പ്പിച്ചെന്ന് ഏകലവ്യ സിങ്ങ് ഗൗര്‍ പറഞ്ഞു. തെളിവായി ഇന്‍സ്റ്റഗ്രാമില്‍ താപ്സി പന്നു പങ്കുവെച്ച ചിത്രവും പരാതിക്കാരന്‍ പൊലീസില്‍ ഹാജരാക്കിയിട്ടുണ്ട്.  

സനാധന ധര്‍മ്മത്തെ താപ്സി പന്നു തന്ത്രപരമായ രീതിയില്‍ ചെറുതാക്കിക്കളഞ്ഞുവെന്നും എകലവ്യ സിങ്ങ് ഗൗര്‍ പറയുന്നു. മാര്‍ച്ച് 14ന് നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴാണ് താപസി പന്നു ലക്ഷ്മീദേവിയുടെ ലോക്കറ്റ് ധരിച്ച്, ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവുമണിഞ്ഞ് റാമ്പില്‍ നടന്നത്. ഈ വിവാദ ഫോട്ടോകള്‍ പിന്നീട് താപ്സി പന്നു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.  

കടുത്ത മോദി സര്‍ക്കാര്‍ വിമര്‍ശകയാണ് ബോളിവുഡ് നടിയായ താപ്സി പന്നു. അനുരാഗ് കശ്യപ്, സ്വര ഭാസ്കര്‍ എന്നിവരുമായി ചേര്‍ന്ന് പൗരത്വ ബില്ലിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെയും ദേശീയ പൗരത്വ രജിസ്ട്രിയ്‌ക്കെതിരായും താപ്സി പന്നു പ്രതികരിച്ചിരുന്നു. കങ്കണ റണാവത്തുമായി നിരന്തരം വാക് പോര് നടത്തുന്ന നടി കൂടിയാണ് താപ്സി പന്നു.  

Tags: താപ്‌സി പന്നുസ്വര ഭാസ്‌കര്‍ലക്ഷ്മീദേവിലാക്മെ ഫാഷന്‍ വീക്കിബിജെപി എംഎല്‍എ മാലിനി ഗൗറിഏകലവ്യ സിങ്ങ് ഗൗറാAnti CAA Riots
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിഎഎ വിരുദ്ധ കലാപത്തിന്റെ സൂത്രധാരൻ, ജാമിയയിൽ കലാപത്തിന് പ്രേരിപ്പിച്ച ജിഹാദി ഷാർജീൽ ഇമാമിനെതിരെ കോടതി കുറ്റം ചുമത്തി: ഇമാം ഇനി അഴിക്കുളളിൽ

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

India

ദല്‍ഹിയിലെ സിഎഎവിരുദ്ധ കലാപത്തില്‍ പൊലീസുകാരന്‍ രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ പ്രതി മുഹമ്മദ് ഖാലിദ് അറസ്റ്റിൽ, പിടിച്ചത് മണിപ്പൂരിൽ നിന്ന്

India

ജാമിയ മിലിയ സംഘര്‍ഷം: പൊതുമുതല്‍ നശിപ്പിക്കാനോ സമാധാനം തകര്‍ക്കാനോ സാധിക്കില്ല; ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള കുറ്റം നിലനില്‍ക്കുന്നതെന്ന് കോടതി

India

സ്വര ഭാസ്കറിന് സ്വീകരണം നല്‍കാന്‍ ഇടത്-ലിബറല്‍-ജിഹാദ് സംഘം; വീണ്ടും അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ കലാപ നീക്കം

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.