Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പില്‍ ഇന്ത്യയിലെ ജേണലിസ്റ്റിനെ വടി കൊണ്ടടിച്ച് ഖലിസ്ഥാന്‍ വാദികള്‍

ഖലിസ്ഥാന്‍ വാദി അമൃതപാല്‍ സിങ്ങിനെ പിടികൂടാന്‍ പഞ്ചാബ് പൊലീസ് ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പില്‍ സമരത്തിനെത്തിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്കാരനായ ഒരു ജേണലിസ്റ്റിനെ ആക്രമിച്ചതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2023, 10:23 pm IST
inIndia

ന്യൂദല്‍ഹി:ഖലിസ്ഥാന്‍ വാദി അമൃതപാല്‍ സിങ്ങിനെ പിടികൂടാന്‍ പഞ്ചാബ് പൊലീസ് ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പില്‍ സമരത്തിനെത്തിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്കാരനായ ഒരു ജേണലിസ്റ്റിനെ ആക്രമിച്ചതായി റിപ്പോര്‍ട്ട്.  

വാഷിംഗ്ടണില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ജേണലിസ്റ്റ് ലളിത് ജാ യുഎസിലെ ഇന്ത്യന്‍ എംബസിക്ക് മുന്‍പിലുള്ള ഈ ഖലിസ്ഥാന്‍ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു. സമരം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കെ പിന്നില്‍ നിന്ന് ഖലിസ്ഥാന്‍ വാദികള്‍ വടികൊണ്ട് അടിക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇടത് ചെവിയ്‌ക്ക് വടികൊണ്ട് അടിക്കുകയായിരുന്നു. ഖലിസ്ഥാന്‍ വാദികള്‍ ഇദ്ദേഹത്തെ തെറികൊണ്ടഭിഷേകം ചെയ്യുകയും ചെയ്തു. എന്നാല്‍ തക്ക സമയത്ത് യുഎസ് രഹസ്യ സേനയിലെ അംഗങ്ങള്‍ ലളിത് ജായെ രക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിനെ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട സംരക്ഷണവും യുഎസ് രഹസ്യസേന നല്‍കി.  

ഖലിസ്ഥാന്‍ വാദികള്‍ തല്ലുന്നതുള്‍പ്പെടെയുള്ള വീഡിയോ ലളിത് ജാ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.  ഇന്ത്യയിലെ ജേണലിസ്റ്റിനെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ച സംഭവത്തെ യുഎസിലെ ഇന്ത്യന്‍ എംബസി ശക്തമായി അപലപിച്ചു.  

ഇന്ത്യന്‍ എംബസി സംവിധാനങ്ങളുടെ  സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് പറഞ്ഞു. മാര്‍ച്ച് 20ന് യുഎസിലെ സന്‍ഫ്രാന്‍സിസ്കോവിലെ ഇന്ത്യന്‍ എംബസിയും ഖലിസ്ഥാന്‍ വാദികള്‍ ആക്രമിച്ചിരുന്നു. ഈ അക്രമത്തെ യുഎസ് ദേശീയ സുരക്ഷ ഉപദേശകന്‍ ജെയ്‌ക് സള്ളിവന്‍ അപലപിച്ചു.  

വടിയില്‍ കെട്ടിയ ഖലിസ്ഥാന്‍ പതാകകള്‍ വീശിയാണ് പ്രകടനക്കാര്‍ ഇന്ത്യന്‍ എംബസിയ്‌ക്ക് മുന്‍പില്‍ എത്തുന്നത്. പക്ഷെ കൊടി കെട്ടിയ ഈ വടി ഉപയോഗിച്ച് എംബസിയുടെ ചില്ലുകള്‍ തകര്‍ക്കുകയാണ് പ്രകടനക്കാര്‍ സാധാരണ ചെയ്യുന്നത്. 

Tags: ജേണലിസ്റ്റ് ലളിത് ജാകലാപംയുഎസ്ഖലിസ്ഥാന്‍ തീവ്രവാദികള്‍ഖാലിസ്ഥാന്‍മാധ്യമപ്രവര്‍ത്തകര്‍ഇന്ത്യന്‍ എംബസിഅമൃത്പാല്‍ സിങ്യുഎസിലെ ഇന്ത്യന്‍ എംബസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടക്കുന്ന ബിരുദാനന്തര ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; സായാഹ്ന ക്ലാസില്‍ ഭാഗമാകാന്‍ ബിരുദം മിനിമം യോഗ്യത

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

പുതിയ വാര്‍ത്തകള്‍

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.