Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

മധ്യപ്രദേശിൽ ഇനിമുതൽ പിൻതുടരുന്നത് വിക്രമാദിത്യ കലണ്ടർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച ചൗഹാൻ പുതിയ കലണ്ടറും പ്രകാശനം ചെയ്തു. വിക്രമാദിത്യന്റെ കാലം മുതൽ പ്രിഥ്വിരാജ് ചൗഹാന്റെ കാലം വരെ ഭാരതത്തിൽ ഉപയോഗിച്ചിരുന്ന കലണ്ടർ ഇതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2023, 02:24 pm IST
inIndia

ഉജ്ജയിൻ : മധ്യപ്രദേശിൽ ഏപ്രിൽ ഒന്ന്  മുതൽ പൊതുസ്ഥലത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മദ്യപിക്കുന്നവർക്ക് വീട്ടിലിരുന്ന് മദ്യപിക്കാം. പൊതു സ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സാംസ്കാരിക ദേശീയതയിൽ അധിഷ്ടിതമായ ഭരണത്തിനാണ് മധ്യപ്രദേശിൽ താൻ നേതൃത്വം നൽകുന്നതെന്നും ചൗഹാൻ പറഞ്ഞു.  

ഒരു മാസം നീണ്ടു നിന്ന വിക്രമോത്സവ് സമാപന സമ്മേളനം ക്ഷിപ്ര നദീ തീരത്ത് രാംഘട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിൽ ഇനിമുതൽ പിൻതുടരുന്നത് വിക്രമാദിത്യ കലണ്ടർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച ചൗഹാൻ പുതിയ കലണ്ടറും പ്രകാശനം ചെയ്തു. വിക്രമാദിത്യന്റെ കാലം മുതൽ പ്രിഥ്വിരാജ് ചൗഹാന്റെ കാലം വരെ ഭാരതത്തിൽ ഉപയോഗിച്ചിരുന്ന കലണ്ടർ ഇതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉജ്ജയിനി സർവ്വകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ വിക്രമാദിത്യൻ നൽകിയ സംഭാവനകളെക്കുറിച്ച് നിരവധി തെളിവുകൾ ശേഖരിക്കാനായിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

ഉജ്ജയിനിയെ സാംസ്കാരിക ടൂറിസത്തിന്റെ കേന്ദ്രമായി മാറ്റുന്നതിനുള്ള പ്രവർത്തികൾ അടുത്ത ജൂലായിൽ പൂർത്തിയാകുമെന്നും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വമുള്ള സ്ഥലമായി ഉജ്ജയിനെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: മോഹൻ യാദവ് അദ്ധ്യക്ഷം വഹിച്ചു. സാംസ്കാരിക മന്ത്രി ഉഷ ഠാക്കൂർ മുഖ്യാഥിതി ആയിരുന്നു. അനിൽ ഫിറോസിയ എം.പി., പരാസ്‌ ജെയ്ൻ എം.എൽ.എ. , മേയർ മുകേഷ് തത്വാൾ, കോർപ്പറേഷൻ ചെയർമാൻ കലാവതി യാദവ്, തുടങ്ങിയവരും പങ്കെടുത്തു.  

വേദവ്യാസ സമ്മാൻ ഡോ : ആർ.ബാലശങ്കറിനും , ഡൽഹി ആങ്കൂർ എഡ്യൂക്കേഷണൽ ആൾട്ടർ നേറ്റീവ് സൊസൈറ്റിക്കും മുഖ്യമന്ത്രി സമ്മാനിച്ചു. വിക്രമാദിത്യന്റെ പ്രാധാന്യം ആഗോളത്തിൽ അറിയിക്കുന്നതിനും അംഗീകരിക്കപ്പെടുന്നതിനും വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ വർഷം വിക്രം ഉത്സവ് എന്ന പേരിൽ  പരിപാടി ആവിഷ്കരിച്ചത്. ശിവരാത്രി നാളിൽ തുടങ്ങി വർഷ പ്രതിപദ ദിനത്തിൽ സമാപിക്കുന്ന തരത്തിൽ സംഘടിപ്പിച്ച വിക്രമോത്സവത്തിൽ ഭാരതത്തിന്റെ മഹത്വം, രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക ബോധം എന്നിവ അടിസ്ഥാനമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ചടങ്ങിൽ സംസ്ഥാന സർക്കാറിന്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ബാലഗോകുലത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമ്മാനിച്ചു. ഭാരതീയ സംസ്കാരവും ധാർമ്മിക, സാമൂഹ്യ മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുന്നത് പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ബാലഗോകുലം മുൻ അദ്ധ്യക്ഷൻ കെ.പി.ബാബുരാജ്, നിർവ്വാഹക സമിതി അംഗം പി. ശ്രീകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. 

Tags: drinkingമധ്യപ്രദേശ്ശിവരാജ് സിംഗ് ചൗഹാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിന്‍റെ ചിത്രം (ഇടത്ത്)പാന്‍ക്രിയാസ് ശരീരത്തില്‍ എവിടെയെന്ന് കാണിക്കുന്ന ചിത്രം (വലത്ത്)
Health

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നോ?വിശപ്പ് നഷ്ടപ്പെടുന്നോ? ചിലപ്പോള്‍ ഈ രോഗലക്ഷണമാകാം

India

വിഷമദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം രൂപ നഷ്ടപരിഹാരം: മദ്രാസ് ഹൈക്കോടതി

Kerala

മദ്യപാനം ചോദ്യം ചെയ്തു; വെയർഹൗസ് മാനേജരെ തല്ലിച്ചതച്ച് ജീവനക്കാർ 

India

കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്‌കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.