Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി’; എ രാജയെ ജയിലലടയ്‌ക്കണമെന്ന് കെ സുധാകരൻ എം.പി

ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി വ്യാജരേഖ ചമച്ച എ രാജയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്‌ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വ്യാജരേഖ ചമച്ചും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചും നേടിയ എംഎല്‍എ സ്ഥാനം ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തില്‍, ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് രാജയെ ജയിലിലടയ്‌ക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

Janmabhumi Online by Janmabhumi Online
Mar 21, 2023, 09:52 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി വ്യാജരേഖ ചമച്ച എ രാജയ്‌ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിലടയ്‌ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വ്യാജരേഖ ചമച്ചും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും സ്വാധീനം ഉപയോഗിച്ചും നേടിയ എംഎല്‍എ സ്ഥാനം ഹൈക്കോടതി അസാധുവാക്കിയ പശ്ചാത്തലത്തില്‍, ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് രാജയെ ജയിലിലടയ്‌ക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ പൂര്‍ണഒത്താശയോടെ നടപ്പാക്കിയ ഈ ക്രിമിനല്‍ കുറ്റകൃത്യത്തില്‍ പങ്കാളികളായ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേയും കര്‍ശന നടപടി വേണം. പിണറായി വിജയനെതിരേ പ്രസംഗിച്ചു എന്നതിന്റെ പേരില്‍ താനടക്കമുള്ള നിരവധി പേര്‍ക്കെതിരേ കള്ളക്കേസ് എടുത്തിട്ടുള്ള പിണറായിയുടെ പോലീസ് എ രാജയുടെ അതീവഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ സാധ്യമായ എല്ലാ നിയമനടപടികളും ഉടനേ സ്വീകരിക്കുമെന്നു സുധാകന്‍ പറഞ്ഞു.

രാജ അവകാശപ്പെട്ടതുപോലെ അദ്ദേഹം ഹിന്ദു പറയര്‍ സമുദായംഗമല്ലെന്നും നാമനിര്‍ദേശ പത്രിക നല്കിയപ്പോള്‍ ക്രിസ്തുമതത്തിലായിരുന്നെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വന്തം മതത്തെ മാത്രമല്ല, മുത്തച്ഛനെയും മുത്തശിയെയും അച്ഛനെയും അമ്മയെയും വരെ മാറ്റിയാണ് രാജ എംഎല്‍എ ആയത്. മാതാപിതാക്കളായ ആന്റണി, എസ്‌തേര്‍ എന്നിവരുടെ പേര് അന്‍പുമണി, എത്സി എന്നിങ്ങനെ തിരുത്തി. മുത്തച്ഛന്‍ ലക്ഷ്മണനെ രമണന്‍ എന്നും മുത്തശി പുഷ്പയെ പുഷ്പമണിയെന്നുമാക്കി. സ്വന്തം വിവാഹച്ചടങ്ങില്‍ പോലും കള്ളം കലര്‍ത്തി. അച്ഛനമ്മമാരെ വരെ തള്ളിക്കളയുന്നതും സിപിഎമ്മിനു മാത്രം അവകാശപ്പെടാവുന്നതുമായി ഒരു സംസ്‌കാരത്തിലെ കണ്ണിയാണ് രാജയെന്ന് സുധാകരന്‍ പറഞ്ഞു.

Tags: K.Sudhakaranഎ. രാജcpimജയില്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

Entertainment

കാട്ടാന വന്നു, ജനം ക്ഷമിച്ചു; സാംസ്കാരിക നായകർ വന്നു, ജനം പ്രതികരിച്ചു,ജോയ് മാത്യു

Kerala

അന്‍വര്‍ ജനപിന്തുണയുള്ള നേതാവ്, കോണ്‍ഗ്രസില്‍ വരണമെന്ന് ആവര്‍ത്തിച്ച് മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍

Kerala

നെതന്യാഹു ലോക ഗുണ്ട , ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവൻ : നെതന്യാഹുവിനും, ട്രംപിനുമെതിരെ ആഞ്ഞടിച്ച് എം എ ബേബി

Kerala

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

പ്രണയ നൈരാശ്യത്തിൽ ആണ്‍സുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ വീട്ടമ്മ നീന്തിരക്ഷപ്പെട്ടു: യുവാവിനെ കാണാനില്ല, തിരച്ചിൽ തുടരുന്നു

മോദി-ട്രംപ് ബന്ധങ്ങൾ മികച്ചത്, പുതിയ വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരം : ഇന്ത്യ-യുഎസ് വ്യാപാര കരാറിന് മുന്നോടിയായി വൈറ്റ് ഹൗസിന്റെ പ്രസ്താവന

മമ്മൂട്ടിയെ ഇനി ചരിത്ര വിദ്യാർഥികൾ പഠിക്കും; സിലബസിൽ ഉൾപ്പെടുത്തി , കോളജ്

പാചക വാതക സിലിണ്ടർ വില കുറഞ്ഞു, നാലു മാസത്തിനിടെ കുറഞ്ഞത് 140 രൂപ

ശരീരത്തിന്റെ നിറം വെളുപ്പ്, എന്നാൽ മുഖം മാത്രം കറുത്ത് വരുന്നോ? എങ്കിൽ ഈ ടെസ്റ്റ് ഉടൻ ചെയ്യണം

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies