Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ലോകായുക്ത വിധിക്ക് പുല്ല് വില; രാമേശ്വരം പാലക്കടവ് കോസ് വേ ഏത് നിമിഷവും തകരും!

നീണ്ട പതിനാറു വർഷങ്ങൾ പിന്നിട്ടിട്ടും ലോകായുക്ത വിധി നടപ്പിലാക്കാനോ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനോ ക്രോസ് ബാർ സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം പാലം ഏത് നിമിഷവും തകർന്ന് വീഴുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 04:30 pm IST
inThiruvananthapuram

തിരുവനന്തപുരം: ചെറുവാഹനങ്ങൾ കടന്ന് പോകുന്നതിനായി നെയ്യാറിനു കുറുകെ രാമേശ്വരം പാലക്കടവിൽ സ്ഥാപിച്ച കോസ് വേയിലൂടെ അമിത ഭാരം കയറ്റിയ ലോറികളുടെ അനിയന്ത്രിതമായ ഓട്ടം കാരണം പാലം ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. ഇതുമൂലം നാട്ടുകാരും കാൽനടയാത്രക്കാരും അപകടഭീഷണിയിലാണ്. വലിയ പാറക്കല്ലുകൾ കയറ്റിയുള്ള ലോറികളുടെ യാത്രകൾ കാരണം കോസ് വേയുടെ തൂണിന്റെ കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്തേക്ക് കാണുന്ന നിലയിലേക്ക് മാറി. കൂടാതെ ഓരോ വാഹനങ്ങൾ പോകുമ്പോഴും കോൺക്രീറ്റ് പാളികൾ ഇളകി വീഴുകയാണ്.

കോസ് വേ ഏത് നിമിഷവും തകർന്ന് വലിയ അപകടത്തിലേക്ക് പോകുമെന്നായപ്പോൾ 2006 ൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലും വിവിധ രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തിലും സമരങ്ങൾ സംഘടിപ്പിക്കുകയും ലോകായുക്തയിൽ പരാതി നൽകുകയും ചെയ്തു.  പരാതിയുടെ അടിസ്ഥാനത്തിൽ 2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ലോകായുക്ത ഉത്തരവാകുകയും ഈ വിധി  നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ കോസ് വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും ഉത്തരവായി.

എന്നാൽ നീണ്ട പതിനാറു വർഷങ്ങൾ പിന്നിട്ടിട്ടും ലോകായുക്ത വിധി നടപ്പിലാക്കാനോ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനോ ക്രോസ് ബാർ സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല.  ഇതുമൂലം പാലം ഏത് നിമിഷവും തകർന്ന് വീഴുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

കോസ് വേയോട് ചേർന്ന് ഏതാണ്ട് അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളുമുണ്ട്, ഈ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിലേക്ക് പോകാനായി ആശ്രയിക്കുന്നത് ഈ വഴിയാണ്. ഇതുകൂടാതെ അമിത ഭാരം കയറ്റിയ ലോറികളുടെ ഓട്ടം കാരണം സ്ഥലത്തെ പൈപ്പ് ലൈനുകൾ പൊട്ടുന്നത്  ദിവസങ്ങളോളം കുടിവെള്ളം തടസപ്പെടുകയും  വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് തകർക്കുക്കത് മൂലം വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

ലോകായുക്ത ഉത്തരവ് നടപ്പിലാക്കുന്നതിനായി രാമേശ്വരം റസിഡന്റ്‌സ് അസോസോയിയേഷന്റെ നേതൃത്വത്തിൽ സ്ഥലം എംഎൽഎക്കും നെയ്യാറ്റിൻകര ഡിവൈഎസ്പിക്കും മറ്റ് അധികാരികൾക്കും നിരന്തരം അപേക്ഷകളും പരാതികളും നൽകിയിട്ടും യാതൊരു നടപടിയും നാളിതുവരെ  ഉണ്ടായിട്ടില്ല.തുടർന്നും വിധി നടപ്പിലാക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ മുൻനിർത്തി ശക്തമായ  സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ  ഭാരവാഹികൾ അറിയിച്ചു.

Tags: collapseRameswaramBridgeലോകായുക്ത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.