Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിദ്ദിഖ് കാപ്പനെ ഒറ്റിയത് സഹചാരി റെനി ഐലിനോ?; വിദ്വേഷത്തിന് കാരണം ജോലിയും വേതനവും നഷ്ടമായത്

എന്‍സിഎച്ച്ആര്‍ഒ കോ-ഓര്‍ഡിനേറ്ററായിരുന്ന റെനി ഐലിനെ മാറ്റിയ ശേഷമാണ് സിദ്ദിഖ് കാപ്പനെ ആ ഓഫിസില്‍ നിയമിച്ചത്. റെനി ഐലിനു നല്‍കിയിരുന്നതിന്റെ ഇരട്ടി തുക കാപ്പനു പ്രതിമാസം നല്‍കി. താമസ സൗകര്യവും വേതനവും നഷ്ടപ്പെട്ട റെനി ഐലിന്‍ ഇതില്‍ ക്ഷുഭിതനായിരുന്നു. കാപ്പന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദല്‍ഹിയിലെ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിയത് റെനിയാണെന്ന് ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2023, 03:17 pm IST
in Kerala

തിരുവനന്തപുരം: ദല്‍ഹിയിലെ നാഷനല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) ഓഫിസില്‍ ഹത്രാസില്‍ കലാപ ശ്രമത്തിനു പോകവേ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനൊപ്പം പ്രവര്‍ത്തിച്ച അഡ്വ.മുഹമ്മദ് യൂസഫ് എന്‍ഐഎയോട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പിഎഫ്‌ഐ ഹിറ്റ് സ്‌ക്വാഡിലേക്കു മൂന്നു ഘട്ടമായി നടത്തുന്ന റിക്രൂട്ട്‌മെന്റും പരിശീലനവും എങ്ങനെയെന്നു യൂസഫ് വിശദീകരിക്കുന്നു. അംഗങ്ങളെ ആദ്യം തിരിച്ചറിയാനും പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ പ്രത്യയശാസ്ത്രം അവരിലേക്ക് ആശയപരമായി ഉള്‍ക്കൊള്ളിക്കാനും സംഘടനയ്‌ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവരെ തയ്യാറാക്കാനും പിഎഫ്‌ഐ ഒരു ചിട്ടയായ പ്രക്രിയ തയ്യാറാക്കിയിരുന്നു.  

ഡല്‍ഹി കലാപ കേസുകളിലെ പ്രതികള്‍ക്ക് നിയമ സഹായം ചെയ്യാനായി എന്‍.സി.എച്ച്.ആര്‍.ഒയുടെ ചുമതലയുള്ള പി.കോയ ദല്‍ഹിയിലെ ഓഫിസിലേക്ക് നിയോഗിച്ചത് അഡ്വ.മുഹമ്മദ് യൂസഫിനെയും സിദ്ദിഖ് കാപ്പനെയുമാണ്. സിദ്ദിഖ് കാപ്പന്‍ 2020 മാര്‍ച്ചില്‍ ഡല്‍ഹിയിലെ എന്‍സിഎച്ച്ആര്‍ഒ ഓഫിസില്‍ ചുമതലയേറ്റതായി അറിയിച്ച് പി.കോയയുമായി നടത്തിയ വാട്‌സാപ് കാറ്റില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. യൂസഫ് സാഹിബ് ഓഫിസിലുണ്ടെന്നും മറ്റു കാര്യങ്ങള്‍ കോയ സാഹിബ് പറയുമല്ലോ എന്നും കാപ്പന്‍ കോയയോടു പറയുന്ന വാട്‌സാപ് ചാറ്റ് കാപ്പന്റെ കുറ്റപത്രത്തിലെ രേഖയാണ്.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ പിടിയിലായ യൂസഫ് തിഹാര്‍ ജയിലിലാണ്

എന്‍സിഎച്ച്ആര്‍ഒ കോ-ഓര്‍ഡിനേറ്ററായിരുന്ന റെനി ഐലിനെ മാറ്റിയ ശേഷമാണ് സിദ്ദിഖ് കാപ്പനെ ആ ഓഫിസില്‍ നിയമിച്ചത്. റെനി ഐലിനു നല്‍കിയിരുന്നതിന്റെ ഇരട്ടി തുക കാപ്പനു പ്രതിമാസം നല്‍കി. താമസ സൗകര്യവും വേതനവും നഷ്ടപ്പെട്ട റെനി ഐലിന്‍ ഇതില്‍ ക്ഷുഭിതനായിരുന്നു. കാപ്പന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് ദല്‍ഹിയിലെ അന്വേഷണ ഏജന്‍സികള്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിയത് റെനിയാണെന്ന് ആരോപണമുണ്ട്. സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായതിനു ശേഷം റെനി ഐലിനെ പി.കോയ എന്‍.സി.എച്ച്.ആര്‍.ഒയില്‍ തിരിച്ചെടുത്തു. കാപ്പന്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ എന്‍സി എച്ച് ആര്‍ ഒ ഓഫിസ് യു പി പൊലീസ് സീല്‍ ചെയ്തതിനാല്‍ കോഴിക്കോട്ടെ ഓഫിസിലേക്കാണ് റെനിയെ നിയമിച്ചത്. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി രൂപീകരിച്ച കാപ്പന്‍ സോളിഡാരിറ്റി കമ്മിറ്റി യോഗങ്ങളിലും റെനി സ്ഥിരം പ്രസംഗകനായെന്നതാണ് രസകരം.

Tags: പോപ്പുലര്‍ ഫ്രണ്ട്എൻ‌ഐ‌എarrestSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

Kerala

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

Kerala

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

Ernakulam

ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ

India

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന്, ലത്തീൻ സഭയുടെ എതിർപ്പിനിടെ ഫിഷറീസ് മുസ്ലിം ലീഗിന്

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.