Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ബീച്ച് ഡേ

കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2023, 05:26 pm IST
inLiterature

ദീപ വിഷ്ണു

പൊങ്ങിത്താണ് പതഞ്ഞൊഴുകിവരും തിരകള്‍. മണലിലെ ശംഖിന്റെ  ദ്വാരങ്ങളിലൂടെ കയറിയിറങ്ങി ശബ്ദമുണ്ടാക്കി; കുറേ കണങ്ങള്‍ വഴുതിവീണ്, തിരിച്ചുപോകാന്‍ പറ്റാതെ ഊറിയിറങ്ങി ഉറച്ചു. തികച്ചും രൂപമാറ്റം വന്നിട്ടാണ് ചിലതൊക്കെ മടക്കയാത്രയായത്. നവലഹരിയിലുള്ള  സംഗമശേഷം പരിണമിച്ച, പുതിയ തരംഗങ്ങളായി വീണ്ടും കരയിലേക്ക്. ഉയര്‍ന്നുംതാണും പതുക്കെ എല്ലാ ഉശിരും കെട്ടടങ്ങിയ ജലഭിത്തികള്‍ മണലിനെ വാരിപ്പുണര്‍ന്ന് വിശ്രമിച്ചു.

നല്ലോര്‍മ്മയുടെ മുദ്രപ്പതിപ്പുകളായി കക്കകളും ചിപ്പികളും അവിടവിടെ  തെളിഞ്ഞുമിന്നുന്നുണ്ട്. മിനുമിനുത്ത, തിളങ്ങുന്ന മേനികാട്ടി, അലകളെ പിടിച്ചുവയ്‌ക്കാന്‍ അവ ശ്രമിച്ചുകൊണ്ടിരുന്നു. കടലിന്റെ  മൂളലില്‍ മാത്രമാണ്, തിരകള്‍ ഉന്മാദികളാകുന്നതെന്ന്അറിയില്ലായിരുന്നല്ലോ അവര്‍ക്ക്. ആഴങ്ങള്‍ തേടി, ചുഴികളായി കറങ്ങിക്കറങ്ങി, അടിത്തട്ടിലെത്താനുള്ള യാത്രയാണ് തിരകളെ ആവേശഭരിതരാക്കുന്നതും തിരികെ തീരത്തെത്തിക്കുന്നതുമെന്നൊന്നും ആ പാവങ്ങള്‍ അറിഞ്ഞിട്ടില്ല.

അങ്ങ് ദൂരെ ഒരു കപ്പല്‍ നങ്കൂരമിടാന്‍ തുടങ്ങുന്നൂ. പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍  ഉയര്‍ന്നുനില്‍ക്കുന്ന ലൈറ്റ് ഹൗസിലെ വെട്ടിത്തിളങ്ങുന്ന പ്രകാശം, കറങ്ങാന്‍തുടങ്ങിയിരിക്കുന്നൂ; മുങ്ങാന്‍ മൂക്കുപിടിച്ചുകഴിഞ്ഞൂ,  സൂര്യന്‍.

മണലില്‍ മായാത്ത കാല്‍പ്പാടുകള്‍ പതിപ്പിച്ചുകൊണ്ട്, കടല്‍ക്കാക്കകളെ ദൂരേക്ക് പറത്തിക്കൊണ്ട്, കുട്ടി സൂര്യനടുത്തേക്ക് കുതിച്ചു, മുങ്ങിമറയും മുന്‍പ് ആതീഗോളത്തെ കയ്യെത്തിയൊന്നു തൊടാന്‍. അലകള്‍ക്കൊപ്പം അവനും, പൊങ്ങിയും താണും പൊയ്‌ക്കൊണ്ടിരുന്നൂ.

Tags: കഥ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.