Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മരണത്തിന് പിന്നില്‍ ലോക്കല്‍ നേതാവ്; സാമ്പത്തിക കുരുക്കിൽപ്പെട്ടതോടെ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

മുന്‍ ബ്രാഞ്ച് നേതാവും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കിഴക്കന്‍ മലയോരത്ത് നിന്ന് കുടിയേറിയ യുവാവിനെതിരെയാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2023, 12:28 pm IST
inKasargod

കാഞ്ഞങ്ങാട്: സിപിഎം ഉദിനൂര്‍ കിനാത്തില്‍ കോണത്തുവയല്‍ ബ്രാഞ്ച് സെക്രട്ടറി എം.സുദര്‍ശനന്‍ (41) ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിന് പിന്നില്‍ പാര്‍ട്ടി ലോക്കല്‍ നേതാവിന്റെ സാമ്പത്തിക തിരിമറിയാണെന്ന ആരോപണം ശക്തമായി. മുന്‍ ബ്രാഞ്ച് നേതാവും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ കിഴക്കന്‍ മലയോരത്ത് നിന്ന് കുടിയേറിയ യുവാവിനെതിരെയാണ് പരാതി.  

ബ്രാഞ്ച് സെക്രട്ടറിയായ സുദര്‍ശനനെ സാമ്പത്തിക കുരുക്കില്‍ അകപ്പെടുത്തിയത് ഈ യുവ നേതാവാണെന്ന് പറയുന്നു. കോണത്ത് വയല്‍ ബ്രാഞ്ച് കമ്മറ്റിയും വായനശാല കമ്മറ്റിയും ചിട്ടി നടത്തുന്നുണ്ട്. ഇവയ്‌ക്ക് പുറമെ നാട്ടിലെ മറ്റൊരു ചിട്ടിയിലും മരിച്ച ബ്രാഞ്ച് സെക്രട്ടറിയുണ്ട്.  ഇതില്‍ നിന്നെല്ലാം മറ്റൊരാളുടെ ചിട്ടിലേലം വിളിച്ച് സുദര്‍ശനന്‍ ലോക്കല്‍ നേതാവിന് നല്‍കിയിരുന്നു. ജാനകി എന്ന സ്ത്രീയുടെ ചിട്ടിയും വിളിച്ചെടുത്തിരുന്നു. ഇവര്‍ പണം ചോദിക്കാന്‍ ചെന്നപ്പോള്‍ എല്ലാം സുദര്‍ശനെ ഏല്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു തടിതപ്പുകയാണ് ലോക്കല്‍ നേതാവ് ചെയ്തത്. ഇതിനെ ചൊല്ലി ലോക്കല്‍ നേതാവും സുദര്‍ശനനും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. എന്നാല്‍ ലോക്കല്‍ നേതാവ് പണം തിരിച്ചു നല്‍കാതെ ബ്രാഞ്ച് സെക്രട്ടറിയെ പറ്റിക്കുകയാണ് ചെയ്തത്.  

15ന് ചിട്ടി പണം ഉടമയ്‌ക്ക് കൊടുക്കേണ്ട അവസാന അവധി ആയിരുന്നു. ആരുടെയെങ്കിലും ചിട്ടി വിളിച്ച് പണം സ്വരൂപിക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്കല്‍ നേതാവ് ബ്രാഞ്ച് സെക്രട്ടറിയെയും കൂട്ടി ചിട്ടി ഉടമകളുടെ വീടുകളില്‍ കയറിയിറങ്ങിയിരുന്നു. എന്നാല്‍ ആരും ചിട്ടി വിളിക്കാന്‍ സമ്മതിച്ചില്ല. ജനങ്ങള്‍ക്ക് വിശ്വാസം ഇല്ലാത്തതിനാല്‍ ലോക്കല്‍ നേതാവ് തനിച്ചു പോയാല്‍ ആരും സമ്മതിക്കില്ല. അതിനാലാണ് ബ്രാഞ്ച് സെക്രട്ടറിയെയും കൂട്ടിയതെന്ന് നാട്ടുകാര്‍ പറയുന്നു. 15 ആയിട്ടും ചിട്ടി പണം ലോക്കല്‍ നേതാവ് തിരിച്ചു നല്കാത്തതിനെ തുടര്‍ന്നാണ് സുദര്‍ശനന്‍ വീട് വിട്ടത്.  

സുഹൃത്തിനോട് പണം വാങ്ങിക്കാനാണ് കഴിഞ്ഞ ദിവസം രാവിലെ സ്‌കൂട്ടറില്‍ ചിത്താരിയില്‍ എത്തിയത്. ആ വഴിയും അടഞ്ഞതോടെയാണ് ജീവനൊടുക്കിയതെന്ന് പറയുന്നു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് എസ്‌ഐ സതീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം അന്വേഷണം ഊര്‍ജിതമാക്കും. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ വ്യാഴാഴ്ച രാവിലെ മാവേലി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് യുവാവ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടില്‍ എത്തിച്ചു സംസ്‌ക്കരിച്ചു.  

കിനാത്തില്‍ തോട്ടുകരയിലെ പരേതനായ എ.കെ.നാരായണന്‍ – ലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ലീല,ചിത്ര, രജനി, നന്ദന്‍, വിവേക്, പരേതനായ രമേശന്‍.

Tags: cpmKanhangadsuicidedeathതീവണ്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.