Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹത്തെ അവഹേളിച്ച് സിപിഎം; ശാന്തിമന്ത്രം ചൊല്ലുന്നത് തടഞ്ഞു; മൃതദേഹം എടുത്തുകൊണ്ടുപോയി; സംഘര്‍ഷം

സിപിഎമ്മിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ ഹിന്ദു വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍ പോലും ഹൈന്ദവ ആചാര പ്രകാരം നടത്താന്‍ സമ്മതിക്കാത്ത സിപിഎം നിലപാടിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2023, 09:13 am IST
inKerala

ഇരിട്ടി (കണ്ണൂര്‍ ): യുവാവിന്റെ മൃതദേഹത്തോട്  സിപിഎം അനാദരവ് . ബിജെപി പ്രവര്‍ത്തകന്റെ സംസ്‌ക്കാര ചടങ്ങ് അലങ്കോലപ്പെടുത്തി . സിപിഎം നടപടിയില്‍ വ്യാപക പ്രതിഷേധം. ഇരിക്കൂര്‍ കുയിലൂരില്‍ ഞായറാഴ്ച രാവിലെ മരണപ്പെട്ട ബിജെപി യുടെ സജീവ പ്രവര്‍ത്തകനും കുയിലൂര്‍ ബൂത്ത് കമ്മിറ്റി  പ്രസിഡണ്ടുമായിരുന്ന എം.വി. പ്രജിത്തിന്റെ മൃതദേഹത്തോടാണ് സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘം അനാദരവ് കാട്ടുകയും സംസ്‌ക്കാര ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തത്. 

ഇന്നലെ വൈകുന്നേരം മൃതദേഹം സംസ്‌കാരത്തിനായി വീട്ടില്‍ നിന്നും എടുക്കുന്നതിനിടെ  ബിജെപി -ആര്‍എസ്എസ്  പ്രവര്‍ത്തകര്‍ ശാന്തി മന്ത്രം ചൊല്ലി അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍  ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ അതു തടസപ്പെടുത്തുകയും  മൃതദേഹം എടുത്ത് കൊണ്ടു പോകുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്തത്.  തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ചെറുത്തു നില്‍പ്പിനൊടുവില്‍ ഹൈന്ദവാചാര പ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. പോലീസ് സ്ഥലത്തെത്തിയിരുന്നു. സിപിഎം അക്രമത്തില്‍ ഭയവിഹ്വലരായ നാട്ടുകാര്‍ക്ക് പലര്‍ക്കും  ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. 

നാട്ടിന് തന്നെ അപമാനം വരുത്തി വെച്ച സിപിഎം നടപടിയ്‌ക്കെതിരെ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരിലും കുടുംബങ്ങള്‍ക്കിടയിലും പ്രതിഷേധവും ഭിന്നതയും ശക്തമായിട്ടുണ്ട്. സിപിഎമ്മിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍  ഹിന്ദു വീടുകളില്‍ നടക്കുന്ന മരണാനന്തര ചടങ്ങുകള്‍  പോലും ഹൈന്ദവ ആചാര പ്രകാരം നടത്താന്‍ സമ്മതിക്കാത്ത സിപിഎം നിലപാടിനെതിരേയും പ്രതിഷേധം ശക്തമായിട്ടുണ്ട്.  സിപിഎം നടപടിയില്‍ ബിജെപി പടിയൂര്‍ കല്യട് പഞ്ചായത്ത് കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പ്രതിഷേധിച്ചു.

Tags: cpmbjpattackFuneral
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.