Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല പരമ്പരാഗത കാനന പാതയടച്ച സംഭവം: തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്ന് പരാതിയില്‍ അന്വേഷണം ആരംഭിച്ച് ദേശീയ ഗോത്രവര്‍ഗ കമ്മിഷന്‍

കാനനപാതവഴി ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും, മലഅരയ സമുദായത്തിന്റെ ആരാധന കേന്ദ്രങ്ങളും അപ്രസക്തമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നല്കിയ പരാതിയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിച്ചത്. മലഅരയ മഹാസഭക്കു വേണ്ടി ജനറല്‍ സെക്രട്ടറി പി.കെ. സജീവാണ് പരാതി നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2023, 12:55 pm IST
inKerala

കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയില്‍ അശാസ്ത്രീയമായ സമയ നിയന്ത്രണം കൊണ്ടുവന്ന് ഭക്തരെ തടയുകയും വഴിതിരിച്ചുവിടുകയും ചെയ്തതിനെതിരെ മലഅരയ മഹാസഭ നല്കിയ പരാതിയില്‍ ദേശീയ ഗോത്രവര്‍ഗ്ഗ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു.

കാനനപാതവഴി ശബരിമല ക്ഷേത്രത്തിലേക്കുള്ള യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ശബരിമല തീര്‍ഥാടനത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും, മലഅരയ സമുദായത്തിന്റെ ആരാധന കേന്ദ്രങ്ങളും അപ്രസക്തമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനു നല്കിയ പരാതിയില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് ദേശീയ പട്ടികവര്‍ഗ്ഗ കമ്മിഷനെ സമീപിച്ചത്. മലഅരയ മഹാസഭക്കു വേണ്ടി ജനറല്‍ സെക്രട്ടറി പി.കെ. സജീവാണ് പരാതി നല്കിയത്.

നിവേദനത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കമ്മിഷന്‍ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ നേരിട്ട് ഹാജരാകേണ്ടിവരുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സഭയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളും, സമര്‍പ്പിച്ച നിവേദനങ്ങളുമാണ് ദേശീയ പട്ടിക വര്‍ഗ്ഗ കമ്മിഷന്റെ ഇടപെടലിന് കാരണമായത്.

ജില്ലാ കളക്ടര്‍, സിസിഎഫ് തലത്തിലുണ്ടായ ഇടപെടലുകളുടെ കൃത്യമായ റിപ്പോര്‍ട്ടാണ് തുടര്‍ നടപടികള്‍ക്കായി കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരമ്പരാഗത തീര്‍ഥാടന കാനനപാതയ്‌ക്ക് പൈതൃക പദവി പ്രഖ്യാപിക്കണമെന്നാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്.

നിയന്ത്രണങ്ങള്‍ മൂലം കാനനപാതയിലെ ഇരുമ്പൂന്നിക്കര, കാളകെട്ടി, ആനക്കല്ല്, മൂഴിക്കല്‍, മുക്കുഴി, ഇഞ്ചിപ്പാറക്കോട്ട, കരിമല എന്നീ അമ്പലങ്ങളും അഴുതാനദിയുടെ പ്രസക്തിയുമാണ് നഷ്ടമാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കൊവിഡിന്റെ പേരിലായിരുന്നു പാതയിലെ നിയന്ത്രണമെങ്കില്‍ കഴിഞ്ഞ മണ്ഡലകാലത്ത് വന്യമൃഗശല്യത്തിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവന്നത്.

Tags: അന്വേഷണംSABARIMALAഗോത്രവര്‍ഗ കമ്മിഷന്‍കാനനപാത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

Kerala

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.