Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎം ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിനെക്കുറിച്ച് ദക്ഷിണ മേഖലയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ദ്വിദിന ശില്‍പശാലക്ക് നാളെ കൊച്ചിയില്‍ നടക്കും

രണ്ട് ദിവസത്തെ ശിൽപശാലയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ നിന്നുള്ള ഗവൺമെന്റ് പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2023, 06:06 pm IST
inKerala

കൊച്ചി: കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (Department for Promotion of Industry and Internal Trade -DPIIT) പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച് (NMP) 2023 മാർച്ച് 10-11 തീയതികളിൽ (നാളെയും മറ്റന്നാളും) ദക്ഷിണ മേഖലയ്‌ക്കായി കൊച്ചിയിലെ ലെ മെറിഡിയനിൽ ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.

രണ്ട് ദിവസത്തെ ശിൽപശാലയിൽ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ നിന്നുള്ള  ഗവൺമെന്റ്  പ്രതിനിധികളും ശിൽപശാലയിൽ പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനവും സാമൂഹിക മേഖലാ ആസൂത്രണവും സംബന്ധിച്ച ചർച്ചകൾ, പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ സമഗ്ര സമീപനത്തോടെയുള്ള സ്വീകരണം സംബന്ധിച്ച പ്രദർശനം, സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളുടെ മികച്ച പ്രവർത്തനങ്ങളുടെ പ്രദർശനം, സേവനങ്ങളുടെയും ഉപകരണങ്ങളുടെയും വിന്യാസവുമായി ബന്ധപെട്ട വിവിധ ലോജിസ്റ്റിക്സ് ഘടകങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഏകീകൃത ലോജിസ്റ്റിക് ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ (ULIP) അവതരണം എന്നിവ ശിൽപശാലയുടെ ഒന്നാം ദിനം സംഘടിപ്പിച്ചിട്ടുണ്ട്.

സുസ്ഥിര നഗരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന ലോജിസ്റ്റിക് നയങ്ങളുടെ രൂപീകരണം,നിർവ്വഹണം, നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളോടൊപ്പം ദേശീയ ലോജിസ്റ്റിക് നയത്തിന്റെയും സമഗ്ര ലോജിസ്റ്റിക് ആക്ഷൻ പ്ലാനിന്റെയും പ്രധാന സവിശേഷതകളെക്കുറിച്ചുള്ള അവതരണവും ശിൽപശാലയുടെ രണ്ടാം ദിവസം സംഘടിപ്പിച്ചിട്ടുണ്ട്. തുറമുഖ കണക്റ്റിവിറ്റിയും തീരദേശ പദ്ധതികളും പഠിക്കാൻ കൊച്ചി തുറമുഖം സന്ദർശിക്കുന്നതും ദിനാചരണത്തിന്റെ ഭാഗമാണ്.

രാജ്യത്തുടനീളം ആസൂത്രണം ചെയ്യുന്ന അഞ്ച് മേഖലാ ശില്പശാലകളിൽ രണ്ടാമത്തേതാണ് കൊച്ചിയിലെ ശില്പശാല. സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളുമായി സഹകരിച്ചാണ് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇവ സംഘടിപ്പിക്കുന്നത്. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ (NMP) പങ്കാളികളിൽ ഊർജസ്വലത  നിറയ്‌ക്കാനും സമന്വയം സൃഷ്ടിക്കാനും  ഇത് ലക്ഷ്യമിടുന്നു.

സമഗ്ര ആസൂത്രണത്തിനായി സ്റ്റേറ്റ് ടെക്നിക്കൽ സപ്പോർട്ട് യൂണിറ്റുകളുടെ (TSU) സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക ശിൽപശാലകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാൻ സ്വീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പൊതുവായ വെല്ലുവിളികളും പ്രശ്നങ്ങളും തിരിച്ചറിയുക, പ്രധാനമന്ത്രി ഗതിശക്തി സ്വീകരിക്കുന്നതിനുള്ള ജില്ലാതല ആസൂത്രണ രൂപരേഖ സംബന്ധിച്ച ചർച്ചകൾ എന്നിവയും ശ്രദ്ധാകേന്ദ്രങ്ങൾ ആണ്.

പിഎം ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന്റെ സമഗ്ര ആസൂത്രണത്തിനും പദ്ധതി നടത്തിപ്പിനുമായി 36 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളും എംപവേർഡ് ഗ്രൂപ്പ് ഓഫ് സെക്രട്ടറിമാർ (EGoS), നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG), ടെക്‌നിക്കൽ സപ്പോർട്ട് യൂണിറ്റ് (TSU) എന്നിവ രൂപീകരിച്ചിട്ടുണ്ട്.

Tags: kochiഗതി ശക്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.