Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനി വിമര്‍ശകരെ കാണാനില്ല; ആറാം ദിവസവും അദാനി ഓഹരികളില്‍ വന്‍കുതിപ്പ് ; ആറു ദിവസം അദാനി നേടിയത് 2.2 ലക്ഷം കോടി രൂപ

അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കമ്പനിയെ പൊളിക്കാമെന്ന് വ്യാമോഹിച്ചവര്‍ ഓടിരക്ഷപ്പെട്ടിരിക്കുകയാണ്. അദാനി ഓഹരികള്‍ ആറാം ദിവസമായ ബുധനാഴ്ച കൂടി കുതിച്ചുയര്‍ന്നതോടെ വിമര്‍ശകരുടെ നാവടങ്ങിയ മട്ടാണ്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അദാനിഗ്രൂപ്പിന്റെ ആസ്തിയില്‍ 2.2 ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2023, 07:05 pm IST
inBusiness

ന്യൂദല്‍ഹി: അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി കമ്പനിയെ പൊളിക്കാമെന്ന് വ്യാമോഹിച്ചവര്‍ ഓടിരക്ഷപ്പെട്ടിരിക്കുകയാണ്. അദാനി ഓഹരികള്‍ ആറാം ദിവസമായ ബുധനാഴ്ച കൂടി കുതിച്ചുയര്‍ന്നതോടെ വിമര്‍ശകരുടെ നാവടങ്ങിയ മട്ടാണ്. കഴിഞ്ഞ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ അദാനിഗ്രൂപ്പിന്റെ  ആസ്തിയില്‍ 2.2  ലക്ഷം കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  

ബുധനാഴ്ചയും അദാനി എന്‍റര്‍പ്രൈസസ് (56 രൂപ കൂടി 2039 രൂപ), അദാനി പോര്‍ട്സ് (21രൂപ കൂടി 712 രൂപ) അദാനി ഗ്രീന്‍ (29 രൂപ കൂടി  619 രൂപ), അദാനി ട്രാന്‍സ്മിഷന്‍  (39 രൂപ കൂടി 820  രൂപ), അദാനി ഗ്യാസ് (41  രൂപ വര്‍ധിച്ച് 861 രൂപ) എന്നിങ്ങനെ ഒട്ടുമിക്ക അദാനി ഓഹരികളുടെയും  വില കുതിച്ചുയര്‍ന്നു.  ഓഹരി വിപണിയ്‌ക്ക് തന്നെ ഇത് ഉണര്‍വ്വേകിയിരിക്കുകയാണ്.

അദാനി  ഗ്രൂപ്പ് അടയ്‌ക്കേണ്ട  വായ്‌പാ തിരിച്ചടവായ  7,374 കോടി രൂപ ബുധനാഴ്ച തന്നെ തിരിച്ചടച്ചതായുള്ള അദാനി ഗ്രൂപ്പിന്റെപ്രഖ്യാപനമാണ് അദാനി ഓഹരികളെ വീണ്ടും ഓഹരിവിപണിയിലെ പ്രിയങ്കരരാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന വായ്‌പാ തിരിച്ചടവുകളും നേരത്തെ തന്നെ കൊടുത്തുതീര്‍ക്കുമെന്നും അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വായ്‌പാതിരിച്ചടവുകള്‍ക്ക് അദാനിയുടെകയ്യില്‍ പണമില്ലെന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിവിട്ട ആശങ്കകളില്‍  പ്രധാനം.ഇത് പൊളിഞ്ഞു. ഇതോടെ  മ്യൂച്വല്‍ ഫണ്ടുകളും വിദേശനിക്ഷേപകരും സാദാ റീട്ടെയില്‍ ഓഹരി ഇടപാടുകാരും അദാനി ഷെയറുകള്‍ വാരിക്കൂട്ടുകയാണ്. അദാനി ഓഹരികളെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കിയത്  ആസ്ത്രേല്യയിലെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്ത്യക്കാരനായ രാജീവ് ജെയിന്‍  സിഇഒ ആയ  ജിക്യുജി പാര്‍ട്നേഴ്സ് എന്ന കമ്പനിയുടെ അസാധാരണ  നീക്കമാണ്. ഏകദേശം 15,446 കോടി രൂപയാണ് ജിക്യുജി ഒറ്റയടിക്ക് നാല് അദാനി ഓഹരികളില്‍ ഇറക്കിയത്. അദാനി കുടുംബത്തില്‍ നിന്നാണ് ജിക്യുജി ഓഹരികള്‍ വാങ്ങിയത്.  

ഏറ്റവുമൊടുവില്‍  അദാനിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധിയ്‌ക്ക് വേണ്ടി രംഗത്തെത്തിയത് സാക്ഷാല്‍ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ്. ഭാരത് ജോഡോ യാത്രയില്‍ പരസ്യമായി രാഹുല്‍ഗാന്ധിയ്‌ക്ക് പിന്തുണ നല്‍കി നടന്ന സാമ്പത്തിക  വിദഗ്ധനാണ്  ചിദംബരത്തിന്റെ അനുചരന്‍ കൂടിയായ രഘുറാം രാജന്‍. കോണ്‍ഗ്രസ് നേതാക്കളുടെവിമര്‍ശനം പോരെന്ന് തോന്നിയപ്പോഴാണ് രഘുറാം രാജനെ ഇറക്കിയത് എന്നും വിമര്‍ശനമുണ്ട്.  

മൗറീഷ്യസിലെ സംശയത്തിന്റെ നിഴലിലുള്ള നാല് കമ്പനികള്‍ 690 കോടി ആസ്തിയുടെ 90 ശതമാനവും അദാനി ഓഹരികളില്‍ നിക്ഷേപിച്ചതിനെക്കുറിച്ച്എന്തുകൊണ്ട് ഓഹരിവിപണി നിയന്ത്രിക്കുന്ന സെബി അന്വേഷിച്ചില്ല എന്ന ചോദ്യമുയര്‍ത്തിയാണ് രഘുറാം രാജന്‍ രംഗത്ത് വന്നത്. ഇലാറ ഇന്ത്യ  ഓപ്പര്‍ചുണിറ്റീസ്  ഫണ്ട്, ക്രെസ്റ്റ ഫണ്ട്, അല്‍ബുല ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട്,എപിഎംഎസ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് എന്നീ കമ്പനികള്‍ സംശയാസ്പദമായ രീതിയില്‍ അദാനി കമ്പനികളില്‍ വന്‍തുക നിക്ഷേപിച്ചു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് രഘുറാം  രാജന്റെ ആരോപണം.  ഇതെല്ലാം കടലാസ് കമ്പനികളാണെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തുന്ന ആരോപണം.  

എന്നാല്‍ സെബി അനൗദ്യോഗികമായി നടത്തിയ അന്വേഷണത്തില്‍ കാര്യമായ അഴിമതികണ്ടെത്തിയില്ലെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴും അന്വേഷണം തുടരുന്നുവെങ്കിലും അന്തിമറിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.  

Tags: സൂംസെബിഅദാനി എന്‍റര്‍പ്രൈസസ്ഗൗതം അദാനിഅദാനി ഗ്യാസ്അദാനിഅദാനി ട്രാന്‍സ്മിഷന്‍അദാനി ഗ്രൂപ്പ്മൗറീഷ്യസിലെ സംശയത്തിന്‍റെ നിഴലിലുള്ള നാല് കമ്പനികള്‍അദാനി തുറമുഖംഅദാനി ഗ്രീന്‍ഹിന്‍ഡെന്‍ബെര്‍ഗിജിക്യുജി പാര്‍ട്നേഴ്സ്രഘുറാം രാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.