Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബ്രിട്ടനില്‍ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ ഇന്ത്യയെ താറടിച്ച് രാഹുല്‍ ഗാന്ധി; രാഹുലിനൊപ്പം പാക് പൗരനും; യുഎസിനോട് ഇന്ത്യയില്‍ ഇടപെടാന്‍ രാഹുല്‍

:ഇന്ത്യയെ താറടിക്കുന്ന പ്രഭാഷണവുമായി രാഹുല്‍ കേംബ്രിഡ്ഡില്‍ അരങ്ങ് തകര്‍ക്കുകയാണ്. തിങ്കാളാഴ്ച നടത്തിയ പ്രഭാഷണത്തില്‍ ഇന്ത്യയിലെ പ്രശ്നങ്ങളില്‍ യുഎസ് ഉള്‍പ്പെടെ ഇടപെടണമെന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചത്. ജമ്മു കശ്മീര്‍ പ്രശ്നവും ബിബിസി റെയ്ഡും പറഞ്ഞ് മോദി സര്‍ക്കാരിനെതിരെ പരമാവധി വിദേശ രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 11:40 pm IST
inWorld

ലണ്ടന്‍:ഇന്ത്യയെ താറടിക്കുന്ന പ്രഭാഷണവുമായി രാഹുല്‍ കേംബ്രിഡ്ഡില്‍ അരങ്ങ് തകര്‍ക്കുകയാണ്. തിങ്കാളാഴ്ച നടത്തിയ പ്രഭാഷണത്തില്‍  ഇന്ത്യയിലെ പ്രശ്നങ്ങളില്‍ യുഎസ് ഉള്‍പ്പെടെ ഇടപെടണമെന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചത്. ജമ്മു കശ്മീര്‍ പ്രശ്നവും ബിബിസി റെയ്ഡും പറഞ്ഞ്   മോദി സര്‍ക്കാരിനെതിരെ പരമാവധി വിദേശ രാജ്യങ്ങളുടെ പ്രീതി പിടിച്ചുപറ്റാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ നീക്കം.  

ഇതിനിടെ രാഹുലിനൊപ്പം ലണ്ടനിലെ കേംബ്രിഡ്ജ് പ്രഭാഷണത്തില്‍ പാകിസ്ഥാന്‍കാരനായ കമാല്‍ മുനിര്‍ പങ്കെടുത്തതിനെതിരെ വ്യാപകമായ  പ്രതിഷേധം ഇരമ്പുന്നുണ്ട്. ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു.  

ഇന്ത്യയ്‌ക്കും  ഇന്ത്യയിലെ സുപ്രീംകോടതി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെയും കരിതേച്ചുകാണിക്കുന്ന പ്രസംഗം  നടത്തുമ്പോള്‍ പാകിസ്ഥാനിയായ കമാല്‍ മുനിര്‍ തൊട്ടുപിന്നിലുണ്ടായിരുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പ്രൊ വൈസ് ചാന്‍സലറാണ് കമാല്‍ മുനിര്‍.  

“ഇന്ത്യയില്‍  വിദേശ  ഇടപെടല്‍ വേണമെന്ന്  പറയുക മാത്രമല്ല രാഹുല്‍ ഗാന്ധി ചെയ്തത്. വിദേശമണ്ണില്‍ ഇന്ത്യയുടെ പരമാധികാരത്തെ ആക്രമിക്കുകയും ചെയ്തു. ഇന്ത്യയെയും ഇന്ത്യയുടെ സ്ഥാപനങ്ങളെയും കരിതേച്ചുപ്രസംഗിക്കുമ്പോള്‍ ആ സ്റ്റേജ് അദ്ദേഹം ഒരു പാകിസ്ഥാനിയ്‌ക്കൊപ്പം പങ്കുവെയ്‌ക്കുകയും ചെയ്തു എന്നുള്ളതാണ്. “

ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ നേതാവ് അന്യരാജ്യത്ത് പോയിരുന്ന് ഭാരതത്തിനും അവിടുത്തെ ഭരണസംവിധാനങ്ങള്‍ക്കും എതിരെ വിമര്‍ശനമുന്നയിക്കുന്നത് അപഹാസ്യമാണെന്ന് പലരും വിമര്‍ശിക്കുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ രാഹുല്‍ ഇന്ത്യാ വിമര്‍ശനവുമായി  മുന്നോട്ട് പോവുകയാണ്.  

വിദേശികള്‍ പോലും ഇന്ത്യയെക്കുറിച്ച് പറയാന്‍ മടിക്കുന്ന നുണകളാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് സംപിത് പത്ര പറഞ്ഞു. ഇന്ത്യയിലെ ജുഡീഷ്യറി ശരിയല്ലെന്നും ജനാധിപത്യമില്ലെന്നും ഉള്‍പ്പെടെ ഇന്ത്യയെക്കുറിച്ച് വെറുപ്പുളവാക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി പറയുന്നു.

Tags: കേംബ്രിഡ്ജ് പ്രഭാഷണപാക്കിസ്ഥാന്‍രാഹുല്‍ ഗാന്ധിDemocracyസമ്പിത് പാത്രപപ്പുഷേഹ്‌സാദ് പൂനവാലജുഡീഷ്യറികമാല്‍ മുനിര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

രാഹുല്‍ ഗാന്ധി കൊളംബിയക്കാരിയായ കാമുകി വെറോനിക്ക കാര്‍ട്ടെലിയ്ക്കൊപ്പം (വലത്ത്) കൊളംബിയയില്‍ ഒരു സംഗീതട്രൂപ്പിനൊപ്പം ഡ്രം കൊട്ടുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് മുകളില്‍) കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി (ഇടത്ത് താഴെ)
India

വെനസ്വേലയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കൊളംബിയ സന്ദര്‍ശനം വിവാദമാകുന്നു; മയക്കമരുന്നിന്റെ ഈ നാട്ടിലേക്ക് എന്തിന് പോയി?

പുതിയ വാര്‍ത്തകള്‍

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.