Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പട്ടികവര്‍ഗ വികസന വകുപ്പ് വൈദ്യുത ബില്ല് അടച്ചില്ല; കെഎസ്ഇബി ഫ്യൂസ് ഊരി, മുല്ലക്കര വനവാസി ഊര് ഒരു മാസമായി അന്ധകാരത്തില്‍

കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തകര്‍ മുല്ലക്കര ഊര് സന്ദര്‍ശിച്ച സമയത്താണ് മുല്ലക്കര ഊരില്‍ എല്ലാ വീട്ടുകാരുടെയും വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി കഴിഞ്ഞ ഒരു മാസക്കാലമായി വിച്ഛേദിച്ചതായി അറിയാന്‍ കഴിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 10:48 am IST
inPalakkad

പാലക്കാട്: മലമ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ ധോണിക്ക് സമീപമുള്ള മുല്ലക്കര വനവാസി ഊരില്‍ 30 കുടുംബങ്ങളുടെ വൈദ്യുത കണക്ഷന്‍ വിച്ഛേദിച്ചതായി പരാതി.

പണിയ സമുദായത്തില്‍പ്പെട്ട ഇവര്‍ വൈദ്യുതി ബില്ല് അടച്ചില്ലെന്ന പേരിലാണ് എല്ലാ വീട്ടുകാരുടെയും കണക്ഷന്‍ വിച്ഛേദിച്ചത്. കേരളാ വനവാസി വികാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തകര്‍ മുല്ലക്കര ഊര് സന്ദര്‍ശിച്ച സമയത്താണ് മുല്ലക്കര ഊരില്‍ എല്ലാ വീട്ടുകാരുടെയും വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി കഴിഞ്ഞ ഒരു മാസക്കാലമായി വിച്ഛേദിച്ചതായി അറിയാന്‍ കഴിഞ്ഞത്.  

മുന്‍കാലങ്ങളില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നാണ് ഈ ഊരുവാസികളുടെ വൈദ്യുത ബില്ല് അടച്ചിരുന്നത് എന്ന് ഊരുവാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി പട്ടികവര്‍ഗ വികസന വകുപ്പ് ഊരുവാസികളുടെ വൈദ്യുത ബില്ല് അടയ്‌ക്കാതെ മുടക്കം വരുത്തിയതാണ് കണക്ഷന്‍ വിച്ഛേദിക്കാന്‍ കാരണമായതെന്ന് ഊരുവാസികള്‍ പറയുന്നു.

മുല്ലക്കര ഊരില്‍ വെളിച്ചം ഇല്ലാത്തത് കാരണം രാത്രി വന്യമൃഗങ്ങള്‍ വരുന്നതും പോകുന്നതും ഒന്നും അറിയാന്‍ കഴിയുന്നില്ല. മാത്രമല്ല വിഷപ്പാമ്പുകളുടെ ശല്യം കാരണം കുട്ടികളടക്കമുള്ള ഊരുവാസികള്‍ ഭീതിയിലുമാണ്. വൈദ്യുതിയുടെ അഭാവത്തില്‍ ഊരിലെ പിഞ്ചുകുഞ്ഞുങ്ങളും, വയോവൃദ്ധരും, വിദ്യാര്‍ത്ഥികളും എല്ലാവരും രാത്രി മുഴുവന്‍ സമ്പൂര്‍ണ്ണ അന്ധകാരത്തില്‍ ആണ് കഴിയുന്നത്.

ഇഴജന്തുക്കളും, ആന, പന്നി, കരടി, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സ്ഥിരമായ ഉപദ്രവമുള്ള മുല്ലക്കര വനിവാസി ഊരില്‍ വനവാസി കുടുംബങ്ങളുടെ വീട്ടിലേയ്‌ക്ക് വൈദ്യുതി വിതരണം ഉടന്‍ പുന:സ്ഥാപിക്കാന്‍ വേï നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ വനവാസി വികാസ കേന്ദ്രം ജില്ലാ സെക്രട്ടറി അഡ്വ. രതീഷ് ഗോപാലന്‍ കളക്ടര്‍ക്ക് പരാതി നല്‍കി.

Tags: മലമ്പുഴകെഎസ്ഇബിആദിവാസി ഊര്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

ഓണം: മലമ്പുഴ ഫാമില്‍ നിന്ന് വിതരണം ചെയ്തത് ഒന്നര ലക്ഷം പച്ചക്കറി തൈകള്‍

പുതിയ വാര്‍ത്തകള്‍

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.