Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വിസ്മരിക്കപ്പെട്ട പുല്ലാങ്കുഴല്‍ വാദകന്‍

1903 സപ്തംബര്‍ മൂന്നിന് ഭഗവതീശ്വരയ്യരുടേയും നാരായണിയമ്മയുടേയും മൂന്നു മക്കളില്‍ മൂന്നാമനായി മാവേലിക്കര നെടിയെത്തുവീട്ടിലായിരുന്നു അദ്ദേഹം ജനിച്ചത്. സംഗീതകുടുംബത്തില്‍ ജനിച്ച പണിക്കര്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത് സ്വന്തം അമ്മാവന്‍ തന്നെയായിരുന്നു.

ജി. ഗോപകുമാര്‍ by ജി. ഗോപകുമാര്‍
Mar 5, 2023, 05:08 pm IST
in Varadyam
മഠത്തില്‍ വടക്കതില്‍ മാധവപ്പണിക്കര്‍

മഠത്തില്‍ വടക്കതില്‍ മാധവപ്പണിക്കര്‍

കലാ സാംസ്‌കാരിക രംഗത്ത് ഓണാട്ടുകരയുടെ പേരും പ്രശസ്തിയും മലയാളക്കരയും സഹ്യന് അപ്പുറത്തേക്കും തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത നിരവധി കാലാകരന്മാരുണ്ട്. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നവരും മലയാളികളുടെ മനസില്‍നിന്ന് ബോധപൂര്‍വ്വമോ അല്ലാതയോ മാഞ്ഞുപോയവരുമുണ്ട്. അതില്‍ നമ്മള്‍ മറന്നുപോയ അല്ലങ്കില്‍ മറന്നതായി ഭാവിച്ച ഒരു അതുല്യ പ്രതിഭയുണ്ട്. പുല്ലാങ്കുഴലില്‍ നാദവിസ്മയം തീര്‍ത്ത പള്ളിപ്പാട് മുട്ടം മഠത്തില്‍ വടക്കതില്‍ മാധവപ്പണിക്കര്‍.  

1903 സപ്തംബര്‍ മൂന്നിന് ഭഗവതീശ്വരയ്യരുടേയും നാരായണിയമ്മയുടേയും മൂന്നു മക്കളില്‍ മൂന്നാമനായി മാവേലിക്കര നെടിയെത്തുവീട്ടിലായിരുന്നു അദ്ദേഹം ജനിച്ചത്. സംഗീതകുടുംബത്തില്‍ ജനിച്ച പണിക്കര്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിപ്പിച്ചത് സ്വന്തം അമ്മാവന്‍ തന്നെയായിരുന്നു. എട്ടാംവയസില്‍ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് ചെറു പ്രായത്തില്‍തന്നെ സംഗീതത്തില്‍ ഉന്നതവിദ്വാന്മാരുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവര്‍ക്കൊപ്പം സംഗീത സദസ്സുകളില്‍ പങ്കാളിയാകുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.  

നാദസ്വരത്തില്‍ രാജരത്നംപിള്ള, പുല്ലാങ്കുഴലില്‍ ടി.ആര്‍. മഹാലിഗം, തിരുവിഴ രാഘവപണിക്കര്‍, അമ്പലപ്പുഴ സഹോദരര്‍, ഹാര്‍മോണിയം ചക്രവര്‍ത്തി കൊട്ടാരം ശങ്കുണ്ണിനായര്‍, മലബാര്‍ ഗോപാലപിള്ള എന്നിവരുമായിട്ടുള്ള സഹവര്‍ത്തിത്വവും മാവേലിക്കര പ്രഭാകരവര്‍മ്മ, മാവേലിക്കര ശങ്കരന്‍കുട്ടിനായര്‍, മാവേലിക്കര വേലുക്കുട്ടി തുടങ്ങിയവര്‍ ശിഷ്യഗണത്തിലുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പി.കെ.നാരായണപിള്ളയുടെ ഭാര്യ തങ്കത്തെ സംഗീതം പഠിപ്പിച്ചതും മാധവപ്പണിക്കരായിരുന്നു. വിദ്യാഭ്യാസവകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ തുടരുമ്പോഴും തന്റെ കലാ സപര്യയ്‌ക്ക് ഒട്ടും കോട്ടം തട്ടാതെയാണ് അദ്ദേഹം ജീവിച്ചത്. ചിത്തിരതിരുനാള്‍ മാഹാരാജാവിന്റെ കിരീടധാരണവേളയില്‍  പുല്ലാങ്കുഴല്‍ കച്ചേരിനടത്തി മാഹാരാജിവിന്റെ പ്രശംസപിടിച്ചുപറ്റുകയും പട്ടുംവളയും നല്‍കി ആദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  കൂടാതെ വിജെടി ഹാളില്‍ നടത്തിയ കച്ചേരി കേട്ട് ആര്‍ട്സ് കോളേജ് പ്രിന്‍സിപ്പാള്‍ രംഗസ്വാമി അയ്യര്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം ഇതേവേദിയില്‍വെച്ച് കച്ചേരി ശ്രവിച്ച പാലക്കാട് മണിഅയ്യരുടെ ഗുരു ശുപ്പയ്യ പറഞ്ഞത് ”എത്ര ഗംഭീരം, പണിക്കര്‍ അനുഗ്രഹീതന്‍ തന്നെ” എന്നാണ്.  

മള്ളൂര്‍ ഗോവിന്ദപിള്ള മാധവപണിക്കരുടെ കടുത്ത ആരാധകരില്‍ ഒരാളായിരുന്നു. വളരെ പ്രയാസമുള്ള താളക്രമത്തില്‍ ഭൈരവി അടതാളം വര്‍ണ്ണത്തില്‍ നിരവല്‍ വായിക്കുന്ന അപൂര്‍വ്വം സംഗീതജ്ഞരില്‍ പ്രമുഖനായിരുന്നു മാധവപണിക്കര്‍. അദ്ദേഹത്തിന്റെ ഭാര്യജാനകിയമ്മയും സംഗീതത്തില്‍ പണ്ഡ്യത്യമുള്ള ആളായിരുന്നു. കൃഷ്ണന്‍കുട്ടിനായര്‍ സരസ്വതിയമ്മ, പങ്കജാക്ഷിയമ്മ, ശങ്കരനാരായണപിള്ള, ഗോപാലകൃഷ്ണപിള്ള, മീനാക്ഷിയമ്മ,പൊന്നമ്മ, രാധാകൃഷ്ണന്‍നായര്‍, പ്രസന്നകുമാരി  എന്നിങ്ങനെ ഒന്‍പതുമക്കളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അതില്‍ കൃഷ്ണന്‍കുട്ടിനായര്‍ സരസ്വതിയമ്മ, പങ്കജാക്ഷിയമ്മ, ശങ്കരനാരായണപിള്ള, ഗോപാലകൃഷ്ണപിള്ള എന്നിവര്‍ മരണപ്പെട്ടു.  

മാധവപ്പണിക്കരുടെ പുല്ലാങ്കുഴല്‍ വാദനം കേട്ട് അകവൂര്‍മനയിലെ തമ്പുരാക്കന്മാര്‍ നിരവധി വസ്തുവകകള്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയിട്ടുണ്ട്. 1996 നവംബര്‍16ന് മുട്ടത്തുള്ള മഠത്തില്‍ വടക്കതില്‍ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

Entertainment

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.