Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതി വെളിപ്പെടുത്തി കമാലിന്റെ ട്വീറ്റുകള്‍

മലപ്പുറം കോടതി ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചതിനെതുടര്‍ന്ന് കമാലിനെ ലക്‌നൗവിലേക്ക് കൊണ്ടു പോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2023, 09:22 am IST
inKerala

മലപ്പുറം:  യുപിയില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതി വെളിപ്പെടുത്തുന്നതാണ് ഹ ത്രാസ് കേസില്‍ യുപി പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റു ചെയ്ത കെ.പി.കമാല്‍ ഒളിവില്‍ പോകുന്നതിനു മുന്‍പ് 2020ലെ ട്വീറ്റുകള്‍. അറസ്റ്റിലായ സിദ്ദിഖ് കാപ്പന്റെ വ്യക്തി സ്വതന്ത്ര്യത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ലല്ലോയെന്ന പരാതിയാണ് അവസാന ട്വീറ്റുകളിലൊന്ന്. പിന്നാലെ ട്വിറ്ററില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കമാല്‍ അപ്രത്യക്ഷനായി.  

അയോധ്യ തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായ വിദ്വേഷ പ്രചരണവും കമാല്‍ ട്വിറ്ററില്‍ നടത്തിയിരുന്നു.അയോധ്യ വിധി രാജ്യത്തെ  മത സൗഹാര്‍ദം തകര്‍ത്തു വെന്നാണ് കമാല്‍ പ്രചരിപ്പിച്ചത്. ബാബ്‌റി മസ്ജിദ് മുസ്ലിങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നുമായിരുന്നു ഒരു ട്വീറ്റ്.ബാബ്‌റി ഭൂമി എക്കാലവും ബാബ്‌റി ഭൂമി തന്നെയായിരിക്കുമെന്ന് സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കാനും കമാല്‍ മടിച്ചില്ല.ബാബ്‌റി മസ്ജിദ് നീതിക്കായി കാത്തിരിക്കുന്നു. ബാബ്‌റി ഓര്‍മകളാണ് ഫാസിസത്തിനെതിരായ പ്രതിരോധം എന്നിങ്ങനെ പോകുന്നു കമാലിന്റെ ട്വിറ്റര്‍ പ്രചരണം.

ബാബ്‌റി മസ്ജിദ് പുനര്‍ നിര്‍മാണമെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ അജന്‍ഡ കമാലിന്റെ പ്രചരണത്തില്‍ തെളിഞ്ഞു കാണാം. സുപ്രീം കോടതി വിധിക്കെതിരെ മുസ് ലിം വികാരമിളക്കി രാജ്യത്തു കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതിക്കാണ് തിരിച്ചടിയേറ്റത്.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് സ്‌ക്വാഡിന്റെ നോര്‍ത്ത് ഇന്ത്യന്‍ കമാന്‍ഡര്‍ ആണ്  കമാല്‍. ഹത്രാസ് കേസില്‍ ലക്‌നൗ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ കൂട്ടാളികളും ഹിറ്റ് സ്‌ക്വാഡ് ട്രെയിനര്‍മാരുമായ അന്‍ഷാദ് ബദറുദീന്റെയും  ( പന്തളം സ്വദേശി) ഫിറോസ് ഖാന്റെയും  (വടകര സ്വദേശി ) മൊഴികളുടെ പകര്‍പ്പില്‍ കമാലിനെക്കുറിച്ചു വ്യക്തമായി പറഞ്ഞിട്ടുണ്ട്.  സിദ്ദിഖ് കാപ്പന്റെ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കമാലിന്റെ അറസ്റ്റ്.മലപ്പുറം കോടതി ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചതിനെതുടര്‍ന്ന്  കമാലിനെ  ലക്‌നൗവിലേക്ക് കൊണ്ടു പോയി

Tags: പോപ്പുലര്‍ ഫ്രണ്ട്Siddique Kappan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

Kerala

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് സിദ്ദിഖ് കാപ്പൻ വീണ്ടും തീവ്രവാദ പ്രവർത്തനത്തിന്

Kerala

സിദ്ദിഖ് കാപ്പന്റെ വീട്ടിൽ പൊലീസ്: ഇഡി റെയ്ഡിനു മുന്നോടി

Kerala

കട്ടിങ് സൗത്ത് ആശയം പോപ്പുലർ ഫ്രണ്ടിൻ്റേത്; പ്രചാരകൻ സിദ്ദിഖ് കാപ്പൻ

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.