Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരള’ യില്‍ കൊലയാളിയും ഗവേഷകന്‍; പരോള്‍ കിട്ടാന്‍ പുതിയ തന്ത്രവുമായി സിന്‍ഡിക്കേറ്റ്

ജീവപര്യന്തം ശിക്ഷ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2023, 09:42 pm IST
inKerala

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ജീവപര്യന്തം ശിക്ഷഅനുഭവിക്കുന്ന കൊലയാളിക്ക് മുഴുന്‍സമയ ഗവേഷണാനുമതി നല്‍കി കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കെ. ധനീഷിനാണ് ഗവേഷക  രജിസ്‌ട്രേഷന്‍ നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്.

പ്രവേശനം  സംബന്ധിച്ച മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ കേരള രജിസ്ട്രാര്‍ക്ക് സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശം നല്‍കി. ഗവേഷണ രജിസ്‌ട്രേഷന്റെ  രേഖകള്‍  കോടതിയിലും സര്‍ക്കാരിലും ഹാജരാക്കിയാല്‍ ഗവേഷണകാലമായ അഞ്ച് വര്‍ഷവും പരോളില്‍ പുറത്ത് നില്‍ക്കാം. ഇതിനാണ് അനുമതി നല്‍കിയത്. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതോടെ യൂണിവേഴ്‌സിറ്റിയുടെ പ്രതിമാസ ഫെല്ലോഷിപ്പിനും ധനീഷ് അര്‍ഹനാവും. ഗവേഷണം കണ്ണൂരിന് പകരം കേരളയിലേക്ക് മാറ്റിയത്  സിപിഎം നിര്‍ദ്ദേശിക്കുകയായിരുന്നു.

മുഴുവന്‍ സമയ ഗവേഷണത്തിന് ഡിപ്പാര്‍ട്ട്‌മെന്റിലെത്തി മുഴുവന്‍ സമയവും ഗൈഡിന് കീഴില്‍ ഗവേഷണം നടത്തണം. ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് പൂര്‍ണ്ണസമയ ഗവേഷകനാവില്ലെന്ന് സര്‍വ്വകലാശാല ഉദ്യോഗസ്ഥര്‍  കര്‍ശന നിലപാട് കൈകൊണ്ടിരുന്നു. എന്നാല്‍  അത് മറികടന്ന് സിന്‍ ഡിക്കേറ്റ് ഗവേഷണ പ്രവേശനത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതേ രീതിയില്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേ കോവിഡ് കാലത്ത് കോടതി ഉത്തരവിലൂടെ പരോളില്‍ ഇറങ്ങി കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷത്തെ എല്‍എല്‍എം  പഠനം ധനീഷ്  പൂര്‍ത്തിയാക്കി. തുടര്‍ന്ന് യൂജിസി നെറ്റ് പരീക്ഷ പരിശീലനത്തിനും പ്രത്യേക പരോള്‍ അനുവദിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഈ വര്‍ഷത്തെ ‘കേരള’യുടെ ഗവേഷണ പ്രവേശനത്തിന് ധനീഷ് അപേക്ഷകനായി. ഗവേഷണത്തിനുള്ള അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈ നായി അയക്കണമെന്നചട്ടം  ലംഘിച്ചത്‌കൊണ്ട് ധനേഷിന്റെ രജിസ്‌ട്രേഷന്‍ സര്‍വ്വകലാശാല തടഞ്ഞു വച്ചതാണ്. ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കാന്‍ ജയിലില്‍ സൗകര്യം ലഭിക്കാത്തതുകൊണ്ട് ഓണ്‍ ലൈനായി അപേക്ഷിക്കാനാകാത്തതെന്ന് സര്‍വകലാശാലയെ അറിയിച്ചു. തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് അനുമതി കൊടുത്തത്.  

പ്രവേശന നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരള വൈസ് ചാന്‍സറിക്ക് നല്‍കിയ നിവേദനം നല്‍കി. അപേക്ഷകന്റെ ഗവേഷണപ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസ് ഉള്‍പ്പെടെയുള്ള രേഖകള്‍ സൂക്ഷ്മ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും, കുറ്റകൃത്യങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട്  ജയിലില്‍ കഴിയുന്നയാള്‍ക്ക് ഗവേഷണ സൗകര്യം ഒരുക്കി  കൊടുക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുവാന്‍ കാരണമാകുമെന്നും നിവേദനത്തില്‍ പറയുന്നു. 2007 ആഗസ്റ്റ് 16നാണ് പ്രമോദിനെ ധനീഷടങ്ങുന്ന 11അംഗ കൊലയാളി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതിയെ പുറത്തിറക്കാനനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്.

Tags: cpmkannur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.