Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘തൃശൂർ ഹൃദയം കൊണ്ട് എടുക്കുമെന്നാണ് പറഞ്ഞത്’:-തൃശൂര്‍ ഇങ്ങെടുക്കുവാ എന്നതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വിശദീകരിച്ച് സുരേഷ് ഗോപി

തൃശൂര്‍ ഇങ്ങെടുക്കുവാ എന്നത് നടന്‍ സുരേഷ് ഗോപിയുടെ ഏറെ ജനപ്രീതി നേടിയ പ്രയോഗമായിരുന്നു. എന്നാല്‍ എന്താണ് നടന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ഇക്കാര്യം സുരേഷ് ഗോപി തന്നെ തൃശൂരിലെ നാട്ടികയില്‍ നടന്ന ഒരു ചടങ്ങില്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 07:31 pm IST
inKerala

തൃശൂര്‍: തൃശൂര്‍ ഇങ്ങെടുക്കുവാ എന്നത് നടന്‍  സുരേഷ് ഗോപിയുടെ ഏറെ ജനപ്രീതി നേടിയ പ്രയോഗമായിരുന്നു. എന്നാല്‍ എന്താണ് നടന്‍ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?  ഇക്കാര്യം സുരേഷ് ഗോപി തന്നെ തൃശൂരിലെ നാട്ടികയില്‍ നടന്ന ഒരു ചടങ്ങില്‍ വിശദീകരിച്ചുകൊണ്ട് രംഗത്തെത്തി.  

തൃശൂർ കൈകൊണ്ടല്ല, ഹൃദയം കൊണ്ട് എടുക്കുമെന്നാണ് താൻ പറഞ്ഞതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. “തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല. ഹൃദയം കൊണ്ടാണ് വേണമെന്ന് പറഞ്ഞത്. നിങ്ങളെനിക്ക് തരണമെന്ന് പറഞ്ഞത്. ഹൃദയം കൊണ്ട് തന്നെ ഞാൻ ഈ തൃശൂർ ഇങ്ങെടുക്കും. എടുത്തു കൊണ്ടേയിരിക്കും”-അദ്ദേഹം വ്യക്തമാക്കി.  

നാട്ടിക എസ്എൻ ട്രസ്റ്റ് സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ശ്രമഫലമായി ഒരു വിദ്യാര്‍ത്ഥിയുടെ വീട് ജപ്തി ഒഴിവാക്കാന്‍ ആധാരം  തിരികെയെടുത്ത് കുടുംബത്തിന് കൈമാറുന്ന പരിപാടിയ്‌ക്ക് എത്തിയതപ്പോഴാണ് ഈ വിശദീകരണം സുരേഷ് ഗോപി നല്‍കിയത്..

‘തൃശൂർ ഇങ്ങ് എടുക്കുവാ’ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണ് എന്ന ഒരു അധ്യാപികയുടെ പ്രസ്താവനയായിരുന്നു  അതേക്കുറിച്ച് വിശദീകരണം നല്‍കാന്‍  സുരേഷ് ഗോപിയെ പ്രേരിപ്പിച്ചത്. കൈകൊണ്ട് തൃശൂർ എടുക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന്  സുരേഷ് ഗോപി അദ്ധ്യാപികയെ  തിരുത്തി. അതും ഇവിടുത്തെ ചടങ്ങുമായി യാതൊരു ബന്ധവുമില്ലെന്ന് സുരേഷ് ഗോപി ഓർമ്മപ്പെടുത്തി. ആ പ്രസ്താവന ഒരു രാഷ്‌ട്രീയ പ്രക്രിയയുടെ ഭാഗമാണ്. പക്ഷെ ഇത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന കരുതലാണെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ഒരു വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ കടബാധ്യത ഒഴിവാക്കാന്‍ ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകൾ വിറ്റും 3 മാസം കൊണ്ട് 2 ലക്ഷത്തിലധികം രൂപയാണ് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ചത്. വിദ്യാർത്ഥിയുടെ വിഷമത മനസിലാക്കിയ സ്‌കൂളിലെ എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷും, നൂറോളം എൻഎസ്എസ് വോളന്‍റിയർമാരുമാണ് തുക കണ്ടെത്താനായി രംഗത്തിറങ്ങിയത്. ഈ ദൗത്യത്തിന് സുരേഷ് ഗോപി നാല് ലക്ഷം രൂപ നല്‍കിയിരുന്നു.  ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു തുക നല‍്കിയത്.  

.

Tags: Thrissurഎൻ‌എസ്‌എസ്സുരേഷ് ഗോപിനടന്‍ സുരേഷ് ഗോപിNattikaബിരിയാണി ചലഞ്ച്എസ്.എന്‍ ട്രസ്റ്റിനാട്ടിക എസ്എൻ ട്രസ്റ്റ് സ്‌കൂളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.