Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

പി.എന്‍. പ്രസാദ്byപി.എന്‍. പ്രസാദ്
Aug 2, 2026, 06:52 am IST
inKerala
മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

കട്ടപ്പന: വീണ്ടും ഒരു ആഗസ്ത് കൂടി എത്തുമ്പോള്‍ ഓര്‍മകള്‍ 2018-ലെ ആഗസ്തിലേക്കാണ്. അന്ന് ഇടുക്കിയില്‍ ഉണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ജീവന്‍ നഷ്ടപ്പെട്ടത് 30 ഓളം പേര്‍ക്കായിരുന്നു. മലയോര ജനതയെ ഇന്നും ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളാണ് അത്.

ആ വര്‍ഷം ആഗസ്ത് എട്ടിന് മഴ രൗദ്രഭാവം പൂണ്ട് തുള്ളിക്കൊരുകുടം കണക്കെ പെയ്തിറങ്ങി. ഒന്‍പതിന് രാവിലെ വലിയ ദുരന്തങ്ങള്‍ കേട്ടുകൊണ്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. ഇതോടൊപ്പം ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നുവെന്ന വാര്‍ത്തയും എത്തി. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയില്‍ 11 ജീവനുകളാണ് പൊലിഞ്ഞത്. അടിമാലിയില്‍ മാത്രം അന്ന് മരിച്ചത് എട്ട് പേരാണ്. കാണാതായ രണ്ടുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ലഭിച്ചത്.
മുരിക്കാശ്ശേരി രാജപുരത്ത് ഒരു വീട് മുഴുവന്‍ ഉരുള്‍പൊട്ടി ഒലിച്ചുപോയി. അന്ന് തന്നെ അടിമാലി കൂമ്പന്‍ പാറക്കടുത്ത പാലാ വളവില്‍ ഉരുള്‍പൊട്ടി രണ്ടു കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ചെറുതോണി അണക്കെട്ട് തുറന്നാല്‍ വെള്ളം കയറുമെന്ന ഭീതിയില്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള വാടക വീട്ടിലേക്ക് താമസം മാറ്റിയ കുറ്റാക്കുന്നേല്‍ ആഗസ്തിയേയും ഭാര്യ ഏലിക്കുട്ടിയെയും കിടന്നിരുന്ന മുറിയോടെയാണ് ഉരുള്‍ കൊണ്ടുപോയത്. കുരങ്ങാട്ടി വനവാസി ഊരിലെ കുറുമ്പനാനിക്കല്‍ മോഹനനും ഭാര്യ ശോഭനയും താമസിച്ചിരുന്ന വീട് രാവിലെ കാണാനില്ലായിരുന്നു. പാല് വാങ്ങാനെത്തിയ ഒരു കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.

പിന്നീട് മൂന്നാര്‍, ചെറുതോണി, നെടുങ്കണ്ടം, കീരിത്തോട്, വെള്ളത്തൂവല്‍, കുഞ്ചിത്തണ്ണി തുടങ്ങിയ ഇടങ്ങളിലെല്ലാം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. 24 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 11 പേരെ കാണാതാവുകയും ചെയ്തു. കാണാതായവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഈരാറ്റുപേട്ടക്കടുത്ത് തീക്കോയി വെള്ളികുളത്ത് ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചത് ഓഗസ്റ്റ് 16 നായിരുന്നു. ഇടുക്കി ജില്ലയില്‍ 2018ല്‍ 30 ഓളം സ്ഥലത്താണ് ഉരുള്‍പൊട്ടി നാശം വിതച്ചത്. ജില്ലയെ കണ്ണീരിലാഴ്‌ത്തിയ ദുരന്തത്തിന് എട്ടാണ്ട് തികയുമ്പോഴും ചരിത്രം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഇപ്പോഴും അകലെയെന്നതാണ് യാഥാര്‍ത്ഥ്യം…

Tags: keralaFloodslandslidesmudslides2018 August
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.